April 17, 2019

കുവൈറ്റില്‍ രണ്ടു മലയാളികള്‍ക്ക് ഒരു വര്‍ഷം വീതം തടവ്

സമാനമായ മറ്റൊരു കേസില്‍ ജയകൃഷ്ണന്‍ നായര്‍ക്കും കുവൈറ്റ് സ്വദേശിക്കും ഉപാധികളോടെ കോടതി നേരത്തെ രണ്ടു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു....

കുവൈറ്റിലേക്ക് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്

സന്ദര്‍ശകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ സ്വകാര്യആശുപത്രികളിലും ചികിത്സ ലഭ്യമാകും. എന്നാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം എത്രയാണ് എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല....

ഐബിഎ കുവൈറ്റ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

26നു വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ തോമസ് ചാണ്ടി എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനദാനവും നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു....

കെഎം മാണിയുടെ നിര്യാണത്തില്‍ ‘കല’ കുവൈറ്റ് അനുശോചിച്ചു

ആറു പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചിരുന്ന പ്രഗത്ഭനായ സാമാജികനായിരുന്നു കെഎം മാണി. കര്‍ഷകരുടെ...

കുവൈത്തില്‍ വിദേശികള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഇഖാമ അനുവദിക്കരുതെന്ന നിര്‍ദേശവുമായി ജനസംഖ്യാ സന്തുലന സമിതി

നിലവില്‍ മുപ്പതു ലക്ഷം വിദേശികളും പതിനാലു ലക്ഷം സ്വദേശികളുമാണ് രാജ്യത്ത് വസിക്കുന്നത്. 2014 ജനുവരിയിലായിരുന്നു വിദേശികളുടെ പരമാവധി ഇഖാമ കാലാവധി...

കുവൈറ്റില്‍ ആഭ്യന്തര മന്ത്രാലയ കേന്ദ്രങ്ങളിലെ ടൈപ്പിംഗ് സെന്ററുകള്‍ നിര്‍ത്തലാക്കി

ഇഖാമ, വിസ, പാസ്സ്‌പോര്‍ട്ട് എന്നീ സേവനങ്ങള്‍ക്കായി താമസകാര്യ മന്ത്രാലയ ഓഫീസുകളിലും ആഭ്യന്തര വകുപ്പിന്റെ മറ്റു സേവന കേന്ദ്രങ്ങളിലും എത്തുന്നവര്‍ അപേക്ഷകള്‍...

കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ പരിശോധനയില്‍ ഇഖാമ നിയമലംഘകരായ മുന്നൂറോളം പേര്‍ പിടിയിലായി

താമസരേഖകള്‍ ഇല്ലാത്തവര്‍ ഇക്കാമ നിയമലംഘകര്‍, സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവര്‍, സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയവര്‍എന്നിവരാണ് കസ്റ്റഡിയിലായത്....

സ്വകാര്യ മേഖലയിലെ വാര്‍ഷികാവധി വര്‍ദ്ധന സമ്പദ്ഘടനക്ക് ഹാനികരമെന്ന് കുവൈറ്റ് ആസൂത്രണ കാര്യ മന്ത്രി

സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ കൂടുതലായി ആകര്‍ഷിക്കാന്‍ സഹായിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്റില്‍ കരട് ബില്ല് ചര്‍ച്ചക്ക് വന്നപ്പോള്‍ സഭയില്‍ ഹാജരുണ്ടായിരുന്ന...

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ സ്‌പോണ്‍സറുടെ അനുമതി നിര്‍ബന്ധമാക്കുന്നു

ആഭ്യന്തര മന്ത്രാലയം ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക്...

കുവൈറ്റില്‍ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ ആശങ്കയും അനിശ്ചിതത്വവും ഒഴിവാക്കാന്‍ ആഭ്യന്തര മന്ത്രാലയം ബോധവത്കരണം നടത്തി

പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിച്ചിട്ടില്ലാത്തവര്‍ യാത്രപോകുമ്പോള്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ടിനു പുറമെ സിവില്‍ ഐഡിയും കൂടെ കരുതണം. കൂടുതല്‍ വിവരങ്ങള്‍ 1889988...

വ്യാജ തൊഴില്‍ പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു കുവൈറ്റിലെ ഇന്ത്യന്‍ എംബസി

കുവൈറ്റിലെ ജോലി സാധ്യത ഉണ്ടെന്നു കാണിച്ച് വിവിധ വെബ്‌സൈറ്റുകളില്‍ വന്ന വ്യാജ പരസ്യങ്ങളില്‍ അകപ്പെട്ടു നിരവധി പേര്‍ പരാതികളുമായി എംബസിയെ...

കുവൈറ്റില്‍ നഴ്‌സുമാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ല

നേരത്തെ ലൈസൈന്‍സ് അനുവദിക്കുന്നതില്‍ നര്‍സിംഗ് ജീവനക്കാര്‍ക്ക് പ്രത്യേക ഇളവു ഗതാഗത മന്ത്രാലയം നല്‍കുകയും അത് വഴി ധാരാളം പേര്‍ക്ക് ഡ്രൈവിംഗ്...

കുവൈറ്റ് ദേശീയ ദിനാഘോഷത്തില്‍ 14 ഇന്ത്യക്കാര്‍ക്ക് ജയില്‍ മോചനം

ഇതോടെ വിവിധ കേസുകളില്‍ അകപ്പെട്ടു ശിക്ഷ അനുഭവിച്ചിരുന്ന പതിനാല് ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. 161 പേര്‍ക്കാണ് ഈ ഉത്തരവിന്റെ ഭാഗമായി...

കുവൈറ്റ് ദേശീയ വിമോചന ദിനാഘോഷത്തില്‍ 706 തടവുകാര്‍ക്ക് മോചനം ലഭിക്കും

706 തടവുകാര്‍ക്കാണ് മോചനം ലഭിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ ജാബര്‍ അല്‍ അഹമ്മദ്...

ബഹ്‌റൈനെയും കുവൈത്തിനെയും ബന്ധിപ്പിച്ച് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു

ആഴ്ച്ചയില്‍ രണ്ട് ദിവസങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. ബഹ്‌റൈനില്‍ നിന്ന് കണ്ണൂരിലേക്ക് കുവൈത്ത് വഴിയും തിരിച്ചുള്ള സര്‍വീസ് നേരിട്ടുമാണ്...

വിവാഹം കഴിഞ്ഞ് വെറും മൂന്ന് മിനുട്ടുകള്‍ കൊണ്ട് വേര്‍പിരിഞ്ഞു; ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വിവാഹ മോചനം

വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും പ്രത്യേകതകളാല്‍ സോഷ്യല്‍ മീഡിയയിലും ഇത് ചര്‍ച്ചയായി. യുവതിയുടെ നിലപാടിനെ പിന്തുണയ്ക്കുകയാണ് ആളുകള്‍ എന്നും യുവതി സിമ്പതി അര്‍ഹിക്കുന്നതായി...

ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ചിത്രീകരിക്കാന്‍ ഫോട്ടോഗ്രാഫി ക്ലബ് ഒത്തുകൂടുന്നു

കുറച്ചു മാസങ്ങള്‍ക്കു മുന്‍പുണ്ടായ ഭാഗിക ചന്ദ്രഗ്രഹണം ചിത്രീകരിച്ചു സംഘം ജനശ്രദ്ധ നേടിയിരുന്നു...

കുവൈത്തിലെ മനുഷ്യക്കടത്ത്; 17 പേരെ കൂടി തടങ്കലില്‍ നിന്ന് രക്ഷപ്പെടുത്തി

മുഖ്യകണ്ണി പത്തനംതിട്ട അടൂര്‍ സ്വദേശി സുരേഷ് കുമാര്‍ കുവൈത്തില്‍ പിടിയിലാതായാണ്  സൂചന. രക്ഷപ്പെട്ട 17 പേരില്‍ പത്തോളം പേര്‍ മലയാളികളാണ്...

കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്‌സ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തി

കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്‌സ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മോചിതയായി നാട്ടിലെത്തി. വയനാട് പുല്‍പ്പള്ളി സ്വദേശിനി സോഫിയാ പൗലോസാണ് നാട്ടില്‍ തിരിച്ചെത്തിയത്....

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്

ഇതിനകം തന്നെ ഏതാനും വിമാനങ്ങൾ അയൽ രാജ്യങ്ങളായ ബഹ്‌റൈനിലേക്കും ഖത്തറിലേക്കും തിരിച്ചു വിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു....

DONT MISS