February 14, 2018

ദളിതര്‍ക്കായി സംസാരിച്ചപ്പോള്‍ ബിജെപിക്കും സംഘപരിവാറിനും വേദനിച്ചതോ? ; കുരീപ്പുഴയ്‌ക്കെതിരായ സംഘ പ്രചരണത്തിലെ യാഥാര്‍ഥ്യം ഇങ്ങനെ (വീഡിയോ)

സംഘപരിവാവിന്റെ പ്രശ്‌നം ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തിയതല്ല, ദളിതര്‍ക്കായി കുരീപ്പുഴ സംസാരിച്ചത് മാത്രമാണെന്ന് വെളിപ്പെടുകയാണ്. ദളിതര്‍ക്കായി കുരീപ്പുഴ സംസാരിച്ചു. ഇത് മാത്രമാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രശ്‌നം എന്ന് വ്യക്തമാകുന്നത് കുരീപ്പുഴയുടെതന്നെ...

ആര്‍എസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കില്ല, സമ്മര്‍ദത്തിനോ ഭീഷണിക്കോ വഴങ്ങില്ല; ധിക്കാരത്തിന്റെ കാതലാണ് കുരീപ്പുഴ: പിന്തുണയുമായി എ ജയശങ്കര്‍

അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും ജാതിവ്യവസ്ഥയെയും മതാന്ധതയെയും തീവ്രവാദത്തെയും എതിര്‍ക്കുന്ന, ഒരു മതത്തിലും വിശ്വസിക്കാത്ത, ഒരു ദൈവത്തെയും ...

“സ്വന്തം വാക്കുകളും പ്രവര്‍ത്തികളും സമൂഹം തിരിച്ചറിയുന്നു എന്ന ഭയം നിങ്ങളെ ഭ്രാന്തരാക്കി”, കുരീപ്പുഴ വിഷയത്തില്‍ ബിജെപിയോട് ബെന്യാമിന്‍

ബിജെപി ആര്‍എസ്എസ് ഗൂണ്ടായിസം കേരളത്തില്‍ നടപ്പില്ല എന്ന തരത്തില്‍ നിരവധി ആളുകള്‍ സോഷ്യല്‍മീഡിയയിലും അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്....

‘എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും’; ആര്‍എസ്എസ് ആക്രമണത്തില്‍ കവിതയിലൂടെ പ്രതിഷേധം രേഖപ്പെടുത്തി കെആര്‍ മീര

ഫെയ്‌സ് ബുക്കില്‍ ആര്‍എസ്എസിനെ പിരഹസിച്ച് കവിത എഴുതിയാണ് മീര തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്....

അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കുമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല; കുരീപ്പുഴ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സര്‍ക്കാര്‍ അമര്‍ച്ച ചെയ്യും. സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശനമായി നേരിടും...

ആക്രമണം ആസൂത്രിതമായിരുന്നെന്ന് കുരീപ്പുഴ; സംഭവത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് കുമ്മനം

കുരീപ്പുഴയ്‌ക്കെതിരെ ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ പ്രവര്‍ത്തകര്‍ കൈയേറ്റശ്രമം നടത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൈയേറ്റശ്രമമേ ഉണ്ടായി...

കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള എളുപ്പവഴി ആര്‍എസ്എസ് ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കലാണ്; കുരീപ്പുഴയെ പരിഹസിച്ച് കെ സുരേന്ദ്രന്‍

കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിറ്റുതീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും...

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മനു, ദീപു, ശ്യാം, സുജിത്ത്, കിരണ്‍, ലൈജു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസുമായി ബന്ധപ്പെട്ട് 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ്...

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവം; 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വധശ്രമം, കൈയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ്...

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആര്‍എസ്എസ് ആക്രമണം; കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

വടയമ്പാടി ജാതി സമരത്തെക്കുറിച്ച് പൊതുയോഗത്തില്‍ ഇദ്ദേഹം സംസാരിച്ചിരുന്നു. സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും സ്ഥലത്തെത്തിയ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ തടഞ്ഞുവെക്കുകയായിരുന്നു....

DONT MISS