2 days ago

കോണ്‍ഗ്രസിന്റെ 1000 വീട് പദ്ധതി പരാജയം, 50 വീടുപോലും നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപണം

1000 വീട് പദ്ധതി പ്രകാരം കണ്ണൂരില്‍ രണ്ട് വീട് നിര്‍മിച്ചു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ രണ്ട് വീടുകളും നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ സര്‍ക്കാര്‍...

‘വിശ്വാസത്തെ ലിംഗ സമത്വ വാദം കൊണ്ട് നേരിട്ടാല്‍ കൈ പൊള്ളുമെന്ന് മുഖ്യമന്ത്രി മനസിലാക്കണം’; മുല്ലപ്പള്ളി

എകെജി സെന്ററിന്റെയും ഫ്രാഞ്ചസിയായി ദേവസ്വം ബോര്‍ഡ് അധപതിച്ചുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ...

കെപിസിസി പുന:സംഘടന: ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതില്‍ ചര്‍ച്ച പുരോഗമിക്കുന്നു

വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഉള്ളതിനാല്‍ വൈസ് പ്രസിഡന്റ് പദവി ഇനി കെപിസിസിയില്‍ ഉണ്ടാവില്ല. പുന: സംഘടനയെ തുടര്‍ന്ന് സ്ഥാനം പോകുന്ന...

വനിതാ മതില്‍: സംഘാടക സമിതിയിലും പ്രതിഷേധ പരിപാടിയിലും പങ്കെടുത്ത കെപിസിസി നേതാവ് മോഹന്‍ ശങ്കറിനെതിരേ നടപടി ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത്

ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാമതിലിന്റെ സംഘാടക സമിതിയില്‍ മോഹന്‍ ശങ്കറും ടി രാമഭന്ദ്രനും അടക്കമുള്ള കെപിസിസി നേതാക്കള്‍ പങ്കെടുത്തിരുന്നു....

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിയില്‍ പുന:സംഘടന നടത്താന്‍ തീരുമാനം

രാഷ്ട്രീയ കാര്യ സിമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്....

മണ്ഡലം പ്രസിഡന്റ്മാര്‍ക്കായി കെപിസിസിയുടെ നേതൃത്വത്തില്‍ ശക്തി ശില്‍പശാല

കോഴിക്കോട്: കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള 568 കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്മാര്‍ക്കായി കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ശക്തി ശില്‍പശാല സംഘടിപ്പിച്ചു....

ബിജെപിയുടെ മുന്നേറ്റം ചെറുക്കും; ശബരിമല വിഷയത്തില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തുടക്കം

രണ്ട് വാഹന ജാഥകളും മൂന്ന് പതയാത്രാ പരിപാടികളുമാണ് കെപിസിസി സംഘടിപ്പിക്കുന്നത്...

വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവച്ചു

കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കിയ സംഭവത്തില്‍ കെപിസിസി നേതൃത്വത്തിനെതിരെ സുധീരന്‍ ...

കെപിസിസി പ്രസിഡന്റ്: ഹൈക്കമാന്റ് നേരിട്ട് ഇടപെടുന്നു; ഡിസിസി പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍ എന്നിവരോട് രാഹുലിന്റെ ഓഫീസ് അഭിപ്രായം തേടി

ദലിത് പ്രാതിനിധ്യം ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനത്തേക്ക് കൊണ്ടു വന്നാല്‍ പാര്‍ട്ടിക്ക് പുതിയ മുഖമുണ്ടാക്കാന്‍ കഴിയുമെന്നും നേതാക്ക...

കെപിസിസി നേതൃയോഗം ഇന്ന്; സുധീരനും മുരളീധരനും ക്ഷണമില്ല

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും സംസ്ഥാന സര്‍ക്കാരിന് എതിരെയുള്ള സമരപരിപാടികളുടെ ആസൂത്രണവുമായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ട....

സുധീരനും കുര്യനും വേണ്ടപ്പെട്ടവര്‍; ഇരുവര്‍ക്കും മറുപടി നല്‍കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

വികാരപരമായി ഒരു മറുപടി പറയാനില്ല. വിവാദം ഉണ്ടാക്കുന്നതില്‍ താല്‍പര്യമില്ല. കോണ്‍ഗ്രസുമായി ബന്ധപ്പെടുന്ന ആളുകള്‍ക്കൊക്കെ ഈ പറഞ്ഞതിന്റെയൊക്കെ സത്യാവസ്ഥ അറിയാവുന്നതാണെന്നും ഉമ്മന്‍...

പാര്‍ട്ടി ഇനി രക്ഷപെടില്ല; തന്നെ വായടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും വിഎം സുധീരന്‍

രാജ്യസഭാ സീറ്റ് വിഷയത്തില്‍ കെപിസിസി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയ മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ യോഗഹാളിന് പുറത്തെത്തി കേരളത്തിലെ...

കെപിസിസി നേതൃയോഗത്തിലും തമ്മിലടി; പരസ്യപ്രസ്താവന പാടില്ലെന്ന് നേതാക്കള്‍, പൊട്ടിത്തെറിച്ച് സുധീരനും ഉണ്ണിത്താനും

രാജ്യസഭാ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുനല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനകോണ്‍ഗ്രസില്‍ തുടരുന്ന കലാപം കെപിസിസി യോഗത്തില്‍ പൊട്ടിത്തറിയില്‍ കലാശിച്ചു. യോഗത്തില്‍ പങ്കെടുത്തു...

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്; രാജ്യസഭാ സീറ്റ് വിവാദം മുഖ്യ ചര്‍ച്ചാ വിഷയം

ഹൈക്കമാന്റ് ഇടപെടല്‍ സംബന്ധിച്ച വിഷയങ്ങള്‍ നേതാക്കള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നാളെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗവും ചേരും...

രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസില്‍ കലാപം തുടരുന്നു; കഴിവുകെട്ട നേതൃത്വം മാറണമെന്ന് അനിൽ അക്കര

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് നല്‍കിയതിനെ തുടര്‍ന്നുള്ള കലാപം കോണ്‍ഗ്രസ് കേരള ഘടകത്തില്‍ തുടരുന്നു. കേരളത്തിലെ പാര്‍ട്ടിയില്‍ ഇപ്പോഴുള്ളത് കഴിവ്...

വിഷ്ണുനാഥ് മുതല്‍ കെ സുധാകരന്‍ വരെ; കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലിയുമായി ഗ്രൂപ്പുകള്‍

കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം 15 ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സൂചന നല്‍കിയതോടെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍...

പുതിയ കെപിസിസി പ്രസിഡന്റ് 15 ന് മുന്‍പ്; കേരള നേതാക്കളെ രാഹുല്‍ ദില്ലിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കും. വിഎം സുധീരന്‍ രാജിവച്ചതിനെ തുടര്‍ന്ന് സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന എംഎം ഹസനെയാണ്...

ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ മനപ്പൂര്‍വം തോറ്റതാണെന്ന് കോണ്‍ഗ്രസ്‌

ഹാരിസൺ കേസിൽ സർക്കാർ ബോധപൂർവ്വം തോറ്റു കൊടുത്തതാണെന്നു കെപിസിസി അധ്യക്ഷൻ എംഎംഹസൻ. കേസിൽ സുപ്രിംകോടതിയിൽ അപ്പീൽ പോകണമെന്നും കെപിസിസി അധ്യക്ഷൻ...

മെഡിക്കല്‍ കോളെജ് ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചതിനെതിരെ വീണ്ടും ബെന്നി ബെഹ്നാന്‍; രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കും

കെപിസിസി രാഷ്ട്രീയകാര്യസമിതി വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടുമെന്നും കെപിസിസി തീരുമാനം പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായിരിക്കുമെന്നും ബെന്നി...

ശുഹൈബിന്റെ വധക്കേസിലെ പ്രതിഷേധം: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂരില്‍  യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് കെ ​സു​ധാ​ക​ര​ൻ രം​ഗ​ത്ത്. ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ...

DONT MISS