December 2, 2018

കെപിഎസി ലളിതയ്ക്ക്പിന്നാലെ അടൂര്‍ ഭാസിക്കെതിരെ ആരോപണവുമായി നടി ഷീലയും

നടിമാരെക്കുറിച്ച് മോശമായി അദ്ദേഹം പലതും പറഞ്ഞു നടക്കുമായിരുന്നു. അദ്ദേഹത്തിന്റെ കോമഡികളിലെല്ലാം മറ്റുള്ളവരുടെ വേദനകളുണ്ട്. അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ പെണ്ണുങ്ങളെല്ലാം അയാള്‍ക്കെതിരെ തുറന്നു പറച്ചിലുകള്‍ നടത്തിയേനെയെന്നും ഷീല പറഞ്ഞു...

അമ്മയില്‍ പെണ്‍പോര്; മീറ്റു വേണ്ടെന്ന് കെപിഎസി ലളിത; ഇന്നലെ രൂപീകരിച്ച സ്ത്രീ കൂട്ടായ്മയ്ക്ക് എതിരെ അംഗങ്ങള്‍ രംഗത്ത്

മീറ്റുവിന്റെ പോലും ആവശ്യം ഇല്ല എന്ന നിലപാട് എടുത്ത കെപിഎസി ലളിതയ്ക്ക് സ്ത്രീ കൂട്ടായ്മയുടെ ചുമതല നല്‍കിയതാണ് മറ്റ്...

“പഴയ അടൂര്‍ ഭാസിയുടെ പിന്തുടര്‍ച്ചക്കാരെ കാണുമ്പോള്‍ നിങ്ങള്‍ക്കിപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നില്ലല്ലോ”; വിമര്‍ശനവുമായി ശാരദക്കുട്ടി

ഡബ്യൂസിസി അംഗങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയ നടി കെപിഎഎസി ലളിതക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. അമ്മയ്ക്ക് വേണ്ടി ഇന്ന് വക്കാലത്ത് പറയാന്‍ നിങ്ങള്‍...

ശ്രീദേവി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം പങ്കുവെച്ച് കെപിഎസി ലളിത

ശ്രീദേവിയുടെ അപ്രതീക്ഷിയ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ചലച്ചിത്ര ലോകം. ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ വിയോഗത്തില്‍ ശ്രീദേവിയെ അനുസ്മരിക്കുകയാണ് നടി കെപിഎസി...

തെറ്റുകാരെ സ്ത്രീകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം: കെപിഎസി ലളിത

സ്ത്രീകള്‍ ഒറ്റക്കെട്ടയി നിന്ന് ആര് തെറ്റ് ചെയ്താലും അതിനെ എതിര്‍ക്കണം എന്ന് നടി കെപിഎസി ലളിത. ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു...

കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചതില്‍ തെറ്റില്ല, ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നത് രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്തേണ്ടെന്നും കോടിയേരി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ച കെപിഎസി ലളിതയെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന...

‘സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്താക്കണം’; ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച കെപിഎസി ലളിതയ്‌ക്കെതിരെ ദീപന്‍ ശിവരാമന്‍

ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയ കെപിഎസി ലളിതയ്‌ക്കെതിരെ ആഞ്ഞടിച്ച് നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍. കേരള സംഗീത നാടക അക്കാദമി അധ്യക്ഷ...

കരഞ്ഞുകൊണ്ട് കെപിഎസി ലളിത, ദിലീപിനെ ആലുവ സബ്ജയിലില്‍ സന്ദര്‍ശിച്ചു

നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ നടിയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിത സന്ദര്‍ശിച്ചു...

യുവ നടിക്കെതിരെയുള്ള ആക്രമണം; മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ശിക്ഷിക്കാമെന്ന് കെപിഎസി ലളിത

യുവ നടി കാറില്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ സിദ്ധാര്‍ത്ഥ് ഭരതനെതിരെയുള്ള ആരോപണം തള്ളി കെപിഎസി ലളിത. സിദ്ധാര്‍ത്ഥിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ലളിത...

നടി കെപിഎസി ലളിത ക്ലോസ് എന്‍കൗണ്ടറില്‍

നടി കെപിഎസി ലളിത ക്ലോസ് എന്‍കൗണ്ടറില്‍ ...

സാംസ്‌കാരിക വകുപ്പുകളില്‍ അഴിച്ചുപണി; വൈശാഖനും കെപിഎസി ലളിതയും അക്കാദമി അധ്യക്ഷര്‍

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാദമി ഭാരവാഹികളെ പ്രഖ്യാപിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റായി കഥാകൃത്ത് വൈശാഖനേയും വൈസ് പ്രസിഡന്റായി ഡോ.ഖദീജാ മുംതാസിനേയും...

കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും

ചലച്ചിത്ര നടിയും നാടക പ്രവര്‍ത്തകയുമായിരുന്ന കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. അക്കാദമി പ്രസിഡന്റായി...

ജിഷയുടെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് നടി കെപിഎസി ലളിത

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് പ്രശസ്ത നടി കെപിഎസി ലളിത അഭിപ്രായപ്പെട്ടു. ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്...

കെപിഎസി ലളിതക്ക് പകരം വടക്കാഞ്ചേരിയില്‍ മേരി തോമസ് മത്സരിക്കും

വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രയായി പരിഗണിച്ചിരുന്ന നടി കെപിഎസി ലളിതക്ക് പകരം മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മേരി...

കെപിഎസി ലളിതയുടെ ഇടതുപക്ഷപൊരുള്‍, പോസ്റ്ററൊട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്ത കൂലിപ്പടയുടെ ചിന്താശേഷിക്ക് അപ്രാപ്യമാണെന്ന് ബി ഉണ്ണികൃഷ്ണന്‍

ഇടതു സ്ഥാനാര്‍ത്ഥിയായി വടക്കാഞ്ചേരിയില്‍ പരിഗണിക്കപ്പെട്ട കെപിഎസി ലളിതയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത്. വഴിയില്‍പ്പോകുന്നവര്‍...

മാധ്യമങ്ങളെ പഴി ചാരി കോടിയേരി; കുത്തകമാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

സിപിഐ എമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇനിയും രൂപം കൊടുത്തു...

സിനിമയില്‍ അഭിനയിക്കുന്നതു പോലെയല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് കെപിഎസി ലളിത

ആരോഗ്യപരമായ കാരണങ്ങളാലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതെന്നാണ് കെപിഎസി ലളിതയുടെ വിശദീകരണം. ആരോഗ്യനില ദിനംപ്രതി വഷളാവുകയാണെന്നും ലളിത റിപ്പോര്‍ട്ടറോട് പറഞ്ഞു....

കെപിഎസി ലളിത മത്സര രംഗത്തു നിന്നും പിന്മാറി; ആരോഗ്യപരമായ കാരണങ്ങള്‍ എന്ന് വിശദീകരണം

കെപിഎസി ലളിത മത്സരരംഗത്തു നിന്നും പിന്മാറി. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് പിന്മാറുന്നതെന്ന് ലളിത അറിയിച്ചു.പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരം സിപിഐഎം നേതൃത്വത്തെ...

കെപിഎസി ലളിത സ്ഥാനാര്‍ത്ഥിയാകുന്നത് മുന്നണിക്ക് മികവു നല്‍കും; പ്രതിഷേധങ്ങള്‍ പുതിയ കാലത്തിന്റേതെന്ന് പിണറായി വിജയന്‍

പിഎസി ലളിത സ്ഥാനാര്‍ത്ഥിയാകുന്നത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മികവു നല്‍കുമെന്ന് പിണറായി വിജയന്‍. ലളിത സമ്മതിച്ചാല്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിക്ക്...

മത്സരരംഗത്തുണ്ടാവമെന്നാവശ്യപ്പെട്ട് സിപിഐഎം നേതാക്കള്‍ കെപിഎസി ലളിതയുടെ വീട്ടിലെത്തി

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരംഗത്തുണ്ടാകണമെന്ന അഭ്യര്‍ത്ഥനയുമായി സിപിഐഎം ജില്ലാനേതാക്കള്‍ കെപിഎസി ലളിതയുടെ വടക്കാഞ്ചേരി ഏങ്കക്കാടുള്ള വീട്ടിലെത്തി. സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരസ്യപ്രതിഷേധങ്ങളുയര്‍ന്ന പുതിയ സാഹചര്യത്തിലായിരുന്നു...

DONT MISS