December 26, 2018

കോഴിക്കോട് നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുന്നു; മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം 28 ന്

125 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മിച്ച പാലങ്ങള്‍ ഈ മാസം 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും...

വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

കോട്ടയത്തുനിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് അക്രമിക്കപ്പെട്ടത്...

ജൂലിയസ് നികിതാസിനെയും ഭാര്യയെയും അക്രമിച്ച സംഭവം; ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

നിട്ടൂർ സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ സുധീഷിനെയാണ് കുറ്റ്യാടി പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്...

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പുതിയ കമ്മിറ്റിയേയും ഭാരവാഹികളെയും തെരഞ്ഞെടുക്കും

വൈകീട്ട് 4 മണിക്ക് കടപ്പുറത്തെ ഫിഡല്‍ കാസ്‌ട്രോ നഗറിലാണ് യുവജന റാലി. കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു ലക്ഷം പേര്‍...

മലയോരമേഖലയില്‍ ഉരുള്‍പൊട്ടല്‍; ഒരാളെ കാണാതായി

വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെയാണ് പുഴയില്‍ കാണാതായത്...

കാലവര്‍ഷക്കെടുതി: കോഴിക്കോട് കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. കാണാതായ ആറുപേര്‍ക്കുള്ള തെരച്ചിലാണ് ഇപ്പോഴും തുടരുന്നത്. ദുരന്തത്തില്‍ മരിച്ച...

കാലവര്‍ഷക്കെടുതി; മരണം ഏഴായി; തിങ്കളാഴ്ചവരെ മഴ തുടരും

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ജില്ലയില്‍ യോഗം ചേരും...

കലിതുള്ളി കാലവര്‍ഷം; കോഴിക്കോട് ഉരുള്‍പൊട്ടലില്‍ കുട്ടി മരിച്ചു

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെയും വയനാട് ജില്ലയിലെയും സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചലിന്‌ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്...

കനത്ത മഴ: തിരുവമ്പാടി പഞ്ചായത്തില്‍ 50 ഹെക്ടറിലെ കൃഷി നശിച്ചതായി പ്രാഥമിക നിഗമനം

ഏത്തവാഴ, ജാതി, തെങ്ങ് തുടങ്ങിയ കൃഷികള്‍ക്കാണ് കൂടുതല്‍ നാശം. പറമ്പില്‍ കൂട്ടിയിട്ട തേങ്ങകള്‍ മലവെള്ളപാച്ചിലില്‍ ഒഴുകിപ്പോയി....

നിപ: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതലയോഗം

രണ്ടായിരത്തോളം പേരാണ് ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്...

നിപ: വൈറസ് ബാധയ്ക്കു കാരണം പഴംതീനി വവ്വാലുകളല്ലെന്ന് പരിശോധനാഫലം

നേരത്തെ വളച്ചുകെട്ടിയില്‍ വീട്ടിലെ കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകളുടെ രക്തമടക്കമുള്ള സ്രവങ്ങള്‍ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു...

നിപ ഭീതി: ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

ഒരാഴ്ചത്തേക്ക് മാറിനില്‍ക്കാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം ആശുപത്രിയില്‍ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു...

നിപ ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു; മരണം 16 ആയി

കോഴിക്കോട് ചികിത്സയിലായിരുന്ന നെല്ലിക്കോട് സ്വദേശി മധുസൂദനന്‍, കാരശ്ശേരി സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്....

കോഴിക്കോട് ചികിത്സയിലായിരുന്ന ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു

ആറു പേരാണ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡില്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും തന്നെ നിപ വൈറസ്...

നിപ: ഒരാള്‍ കൂടി മരിച്ചു; മരണം 13 ആയി

നിപ ബാധിച്ചവര്‍ക്ക് നല്‍കാനായി ഹ്യൂമന്‍ മോണോ ക്ലോണിന്‍ ആന്റിബോഡി എന്ന മരുന്ന് ഓസ്‌ട്രേയിലയില്‍ നിന്നും എത്തിച്ചിരുന്നു...

നിപ: കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു; മരണം 12 ആയി

മൂസ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതാണ്. മൂസ കൂടി മരിച്ചതോടെ മരണം 12 ആയി...

നിപ: കോഴിക്കോട് ഇന്ന് 8000 ഗുളികകൾ കൂടി എത്തിക്കും

രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള റിബ വൈറിന്‍ ഇന്നലെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചിരുന്നു. ബാക്കി മരുന്നുകളാണ് ഇന്ന് എത്തുന്നത്....

വവ്വാലില്‍ നിന്നാണ് നിപാ വൈറസ് പടര്‍ന്നതെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കോഴിക്കോട്: നിപാ വൈറസ് പടര്‍ന്ന് വവ്വാലില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍. ചെങ്ങരോത്തെ മൂസയുടെ കിണറ്റില്‍...

കേരളത്തിലെ നിപ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിലെ നിപ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി...

DONT MISS