January 8, 2019

ദേശീയ പണിമുടക്ക് വടക്കന്‍ കേരളത്തിലും ജനജീവിതത്തെ ബാധിച്ചു; സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തിയില്ല

പകുതിയോളം വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. അതേസമയം വടക്കന്‍ കേരളത്തില്‍ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറന്നില്ല. മലബാറിലെ മിക്കയിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചു...

മലബാറില്‍ പരക്കെ അക്രമം; തലശ്ശേരിയില്‍ ദിനേശ് ബീഡി കമ്പനിക്ക് നേരെ ബോംബെറിഞ്ഞു

കോയെങ്കോ ബസാറിലെ പത്തിലധികം കടകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അറുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്....

എലിപ്പനി: വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത്

എലിപ്പനി പ്രതിരോധിക്കാന്‍ വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി എഴുപതോളം ക്യാമ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്....

കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുമ്പോഴും കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്ന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു...

കുറ്റ്യാടി ചുരം വഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു

കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കുറ്റ്യാടി ചുരം വഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരത്തിലെ ഒന്‍പതാം...

മഞ്ഞപ്പിത്ത ലക്ഷണമുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം: ഡിഎംഒ

തലക്കുളത്തൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ 12/5/18 ന് നടന്ന ഒരു ഗുഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും മഞ്ഞപ്പിത്തരോഗ ലക്ഷണങ്ങള്‍ കാണപ്പെടുകയാണെങ്കില്‍...

ചെറുവാടി പുഴയിലെ അപകടത്തില്‍ മരണം മൂന്നായി

കോഴിക്കോട് മുക്കത്തിന് സമീപം ചെറുവാടി പുഴയില്‍ ഗൃഹനാഥനും രണ്ട് കുട്ടികളും അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. കോഴിക്കോട് മെഡിക്കൽ...

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

കോഴിക്കോട്: കോഴിക്കോട് എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതെ...

നഗരക്കാഴ്ചകള്‍ കാഴ്ചകള്‍ കാണാന്‍ വയനാട്ടില്‍ നിന്നും ഒരുകൂട്ടം വയോധികര്‍ കോഴിക്കോടെത്തി

കോഴിക്കോട്: കോഴിക്കോട് നഗരവും കടലും കടപ്പുറവും സൂര്യാസ്തമയവും ആസ്വദിക്കുന്നതിനായി വയാല്‍നാട്ടില്‍ ഒരുപറ്റം വയോധികര്‍ കോഴിക്കോട് നഗരത്തിലെത്തി. നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം...

രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് ചോദിച്ചാല്‍ കോണ്‍ഗ്രസാണോ എന്നും പാവപ്പെട്ടവരെകുറിച്ച് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റാണോ എന്നും ചോദിക്കുന്ന കാലമാണിതെന്ന് പ്രകാശ് രാജ്

രാജ്യത്ത് ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരങ്ങള്‍ക്ക് പകരം മറുചോദ്യങ്ങളാണ് ലഭിക്കുന്നതെന്ന് നടന്‍ പ്രകാശ് രാജ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍...

കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി സമരം 10ാം വര്‍ഷത്തിലേക്ക്; തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായില്ല

175 വര്‍ഷത്തിലധികം പഴക്കമുള്ള കോഴിക്കോടിന്റെ ചരിത്രമാണ് ഇവിടെ ഇല്ലാതായിത്തീരുന്നത്. 2009 ഫെബ്രുവരി 1ന് ഫാക്ടറി അടച്ചുപൂട്ടി. പീന്നീട് അടച്ചുപൂട്ടിയ ഫാക്ടറി...

സ്‌കൂള്‍ കലോത്സവം: 12 -ാം തവണയും കിരീടം കോഴിക്കോടിന്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം കോഴിക്കോടിന്. തുടര്‍ച്ചയായി 12 -ാം തവണയാണ് കോഴിക്കോട് സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത്. 895 പോയിന്റുകളാണ് കോഴിക്കോട്...

പിവി അന്‍വറിനെതിരേ കുരുക്ക് മുറുകുന്നു; വാട്ടര്‍ തീം പാര്‍ക്കിനെതിരേ കളക്ടറുടെ റിപ്പോര്‍ട്ട്

നിലമ്പൂരിലെ ഇടത് സ്വന്ത്ര എംഎല്‍എ പിവി അന്‍വറിനെതിരേയുള്ള കരുക്ക് മുറുകുന്നു. അന്‍വറിന്റെ ഉടമസ്ഥിതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് പരിസ്ഥിതി...

ഒാഖി; മരണസംഖ്യ ഉയരുന്നു, കോഴിക്കോട് നിന്ന് കണ്ടെടുത്തത് ആറ് മൃതദേഹങ്ങള്‍

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി.കോഴിക്കോട് തീരത്തുനിന്നുമാണ് ആറ് മത്സ്യ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ്...

ഒാഖി; മരണസംഖ്യ ഉയരുന്നു, കോഴിക്കോട് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഓഖി ദുരന്തത്തില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കാപ്പാട് തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കണ്ടെടുക്കുന്നത്...

കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മോട്ടോര്‍ വ്യവസായ മേഖലയെ തകര്‍ക്കുന്നതാണ് ഭേദഗതിയെന്ന് കേരള മോട്ടോര്‍ വ്യവസായ...

സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളക്ക് ഇന്ന് കൊടിയിറക്കം; മന്ത്രി കടന്നപ്പള്ളി മേളക്ക് സമാപനം കുറിക്കും

കോഴിക്കോട് നഗരത്തെ വിസ്മയിപ്പിച്ച സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. ശാസ്ത്ര മേളയിൽ എറണാകുളവും ഐടി മേളയിൽ കണ്ണൂരും ജേതാക്കളായി....

മിഠായി തെരുവില്‍ വാഹനം കയറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്കപരിഹരിക്കാനായി വിളിച്ച യോഗത്തില്‍ വാക്കേറ്റം

നവീകരികരണം പൂര്‍ത്തിയാകുന്ന കോഴിക്കോട് മിഠായി തെരുവില്‍ വാഹനം കയറ്റുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കപരിഹരിക്കാനായി വ്യാപാരിവ്യവസായി ഏകോപനസമിതി വിളിച്ച് ചേര്‍ത്തയോഗത്തില്‍ വാക്കേറ്റം....

ഗെയ്ല്‍ പൈപ്പ് ലൈന്‍: സമരം ശക്തമാകുന്നു, സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കണ്‍വെന്‍ഷന്‍

ഗെയ്ല്‍ വാതക പൈപ്പ് ലൈനിന് എതിരെ സമരം ശക്തമാക്കുന്നു. സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍വെന്‍ഷന്‍. ...

ഗെയ്ൽ പൈ­പ്പ് ലൈന്‍: ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി

ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഇടാനുള്ള അവകാശം കമ്പനിക്ക് നല്‍കുന്ന ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുവാന്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍...

DONT MISS