March 25, 2019

പള്ളിതര്‍ക്കം: നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം കോട്ടയത്ത് ഏകദിന ഉപവാസം നടത്തുന്നു

സര്‍ക്കാര്‍ വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പിന്‍മാറിയ സാഹചര്യത്തിലാണ് പ്രതിഷേധം....

കോട്ടയം വൈക്കം വടയാറിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

അക്കരപ്പാടം പൊന്നന്റെ മകന്‍ അരുണ്‍ (25) ആണ് മരിച്ചവരില്‍ ഒരാള്‍ എന്നാണ് പ്രാഥമിക വിവരം....

കോട്ടയം മുണ്ടക്കയത്ത് ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസ്സുകാരി മരിച്ചു

പുഞ്ചവയല്‍ കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്‌തേറാണ് മരിച്ചത്. ജോമോനും കുടുംബവും പള്ളിയിലെ കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ...

കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘത്തിനെ ആക്രമിച്ച സംഭവം; യുഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

വനിതാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. കരോള്‍ സംഘത്തെ അക്രമിച്ച സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

കോട്ടയത്ത് കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരന്‍  കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി

ഒരേ ജോലി ചെയ്യുന്ന എംപാനല്‍ ജീവനക്കാര്‍ക്കും സ്ഥിരം ജീവനക്കാര്‍ക്കും രണ്ടു നിയമവും വേതനവുമാണുണ്ടായിരുന്നതെന്ന് നിഷാദും ഒപ്പം ജോലി നഷ്ടപ്പെട്ട മറ്റുള്ളവരും...

കെവിന്‍ കൊലപാതകം: ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേല്‍ ഇന്ന് വാദം കേള്‍ക്കും

കെവിനെ നീനുവിന്റെ ബന്ധുക്കള്‍ കൊല്ലാന്‍ കാരണം ജാതീയമായ അന്തരം ആണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഈ വാദം കോടതി കോടതി അംഗീകരിച്ചാല്‍...

കോട്ടയത്ത് ട്രെയിനില്‍ എത്തിച്ച 500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി

മധ്യപ്രദേശില്‍ നിന്നും ഐലന്‍ഡ് എക്‌സ്പ്രസ് മുഖേന എത്തിച്ച ലഹരി വസ്തുക്കളാണ് ആര്‍പിഎഫിന്റെയും റെയില്‍വേ പൊലീസിന്റെയും സംയുക്ത പരിശോധനയിലൂടെ പിടിച്ചെടുത്തത്....

ധനകാര്യസ്ഥാപനങ്ങളടെ സുരക്ഷയ്ക്കായി പൊലീസും ബാങ്ക് അധികൃതരും കൈകോര്‍ക്കുന്നു

കോട്ടയം ജില്ലയില്‍ ഓണക്കാല അവധിയോടനുബന്ധിച്ച് ബാങ്കുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ജില്ലാ പൊലീസും ബാങ്കുകളും സംയുക്തമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നു....

നീ​നു​വി​ന‌് മാ​ന​സി​ക​പ്ര​ശ‌്ന​ങ്ങ​ളി​ല്ല; ആ​ശു​പ​ത്രി രേ​ഖ​ക​ൾ അന്വേഷണ സംഘം കോ​ട​തി​യി​ൽ സമർപ്പിച്ചു

നീ​നു​വി​ന് മനോരോ​ഗം ഉ​ണ്ടെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ തു​ട​ര്‍ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് പരിശോധനാ റി​പ്പോ​ര്‍ട്ട് ഹാ​ജ​രാ​ക്കി​യ​ത്. ...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്നു നടക്കും

പാമ്പാടി ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി...

ദമ്പതിമാരുടെ ആത്മഹത്യ: ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ചങ്ങനാശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും...

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: തെളിവെടുപ്പ് പൂര്‍ത്തിയായി

ഇന്നലെ വൈകിട്ടോടെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഹോട്ടലില്‍ പരിശോധനക്ക് എത്തിയത്. രേഖകളുടെ പരിശോധനയാണ് പ്രധാനമായും നടന്നത്. വൈദികരെ ഇന്ന്അറസ്റ്റ് ചെയ്യാനും...

യു​വ​തി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്​​തെ​ന്ന പ​രാ​തി​; കേ​സി​ൽ ഉ​ൾ​പ്പെ​​ട്ട വൈ​ദി​ക​ർ​ക്ക്​ സ​ഭ​ വി​ല​ക്കേർപ്പെടുത്തി

കേ​സി​ൽ ഉ​ൾ​പ്പെ​​ട്ട നാ​ലു​വൈ​ദി​ക​രെ​യും വൈ​ദി​ക​വൃ​ത്തി​യി​ല്‍നി​ന്ന്​ മാ​റ്റി​നി​ര്‍ത്താ​ന്‍ ഒാ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭ​നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു....

കോട്ടയത്ത് പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: പൊലീസ് പ്രതിരോധത്തില്‍

വരാപ്പുഴ പൊലീസ് കസ്റ്റഡി മരണത്തിന്റെയും കെവിന്‍ കൊലക്കേസിന്റെയും ചൂടാറുംമുമ്പ് സര്‍ക്കാറിനെയും പൊലീസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ് ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യ. ...

സ്വര്‍ണമോഷണ കേസില്‍ പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം; ചങ്ങനാശേരി എസ്‌ഐയെ സ്ഥലം മാറ്റി

പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നതായി മരിച്ച സുനില്‍കുമാര്‍ പറഞ്ഞിരുന്നു. സജി കുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ...

കോട്ടയത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പൊലീസുകാരന്‍ മരിച്ചു

കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജേഷ് ആണ് മരിച്ചത്. മദ്യപിച്ച് അലക്ഷ്യമായി ബൈക്കോടിച്ച യുവാവിനെ തടയുന്നതിനിടെയാണ്...

കോട്ടയത്ത് മധ്യവയസ്‌കന്റെ മൃതദേഹം പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല...

കെവിന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നത് തുടര്‍ന്ന് പൊലീസ്;  പൊലീസ് കാവലില്‍ ബന്ധുക്കളുമായി വിഡിയോ കോളില്‍ സംസാരിച്ച് പ്രതി; ദൃശ്യങ്ങള്‍ പുറത്ത്

ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്നാണ് പ്രതിയായ ഷെഫിന്‍ ബന്ധുവായ യുവതിയുടെ മൊബൈല്‍...

തനിക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത് പ്രതികള്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു

മാതാപിതാക്കള്‍ ഇതിനു മുന്‍പും തന്നെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തന്നോട് സ്‌നേഹാഭ്യര്‍ത്ഥനയുമായി വന്ന ഒരാളെ അമ്മ മുന്‍പ് മര്‍ദ്ധിച്ചിട്ടുണ്ടെന്നും...

കെവിന്റെ കൊലപാതകം: ഗുരുതര വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

കേസന്വേഷണം വൈകിപ്പിക്കാന്‍ ഇടയാക്കിയതും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണെന്നാണ് വിലയിരുത്തല്‍....

DONT MISS