സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കൊല്ലത്ത് തുടക്കമാകും; ഇടതുപക്ഷരാഷ്ട്രീയത്തിന് പുതിയദിശാബോധം നല്‍കാനുള്ള തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്ന് ദേശീയ നേതൃത്വം

തീവ്രഇടത് സ്വഭാവമുള്ളതും അതേ സമയം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതുമായ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തണമെന്ന നിലപാടും പാര്‍ട്ടി സജീവ ചര്‍ച്ചയാകും. ...

കൊല്ലം പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍; കുഞ്ഞിനെ കൊന്നത് അമ്മ തന്നെയെന്ന് പൊലീസ്

അമ്മ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ജനിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി....

സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാന്‍ കൊല്ലം നഗരമൊരുങ്ങി

കേരളത്തില്‍ സിപിഐക്ക് ശക്തമായ വേരോട്ടമുള്ള ജില്ല കൂടിയാണ് കൊല്ലം. 25 ന് വൈകുന്നേരം 5 മണിക്ക് സമ്മേളനത്തിന് പതാക ഉയരും....

കരിമണല്‍ ഖനനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കാന്‍ കൊല്ലം ഐആര്‍ഇയുടെ നീക്കം; നാട്ടുകാര്‍ പ്രതിഷേധത്തില്‍

പ്രദേശത്തെ മുഴുവന്‍ ഇല്ലാതാക്കി കൊണ്ടുള്ള ഖനനം അനുവദിക്കില്ലെന്ന് ആലപ്പാട് പഞ്ചായത്ത് ഭരണസമിതിയും യോഗത്തില്‍ നിലപാടെടുത്തു....

രാജ്യം കാക്കുന്ന സൈനികന്‍ നീതിക്കായി അപേക്ഷിക്കുന്നു; കൊല്ലത്ത് സൈനികനും കുടുംബത്തിനും നേരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ

ബാങ്ക് വായ്പ എടുത്താണ് കൊല്ലം പുനലൂര്‍ നഗരസഭയിലെ തുമ്പൂരില്‍ സൈനികന്റെ കുടുംബം ഭൂമി വാങ്ങി വീടുവച്ചത്. മാസങ്ങള്‍ പലതു കഴഞ്ഞിട്ടും...

കൊല്ലം ജില്ലയില്‍ ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ ഭക്ഷ്യ ഭദ്രതാ നിയമം അട്ടിമറിക്കുന്നതായി പരാതി

എന്നാല്‍ ഈ പോസ് മെഷിനില്‍ രേഖപ്പെടുത്തുന്ന റേഷന്‍ സാധനങ്ങള്‍ പൂര്‍ണമായും കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നില്ല. ഈ പോസ് മെഷിനില്‍ വിരല്‍...

അച്ഛനു നേരെ ആസിഡ് അക്രമം നടത്തിയവരെ പിടികൂടണം; ആറാംക്ലാസുകാരനായ മകന്‍ ഹൈക്കോടതിക്ക് കത്തയച്ചു

ആസിഡ് അക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കൊല്ലം ഏരൂര്‍ ഓയില്‍ ഫാം സൂപ്രവൈസര്‍ ശശികുമാറിന്റെ മകനാണ് ഹൈക്കോടതി ചീഫ്...

ദേശീയപാത സ്ഥലമേറ്റെടുക്കല്‍: വിഘാതം സൃഷ്ടിക്കുന്നവരെ പ്രതിരോധിക്കുമെന്ന് ദേശീയപാത സംരക്ഷണ സമിതി

കൊല്ലം: ദേശീയ പാതയ്ക്ക് വേണ്ടി സ്ഥലമെടുക്കുമ്പോള്‍ വിഘാതം സൃഷ്ടിക്കുന്നവരെ പ്രതിരോധിക്കുമെന്ന് ദേശീയപാത സംരക്ഷണ സമിതി. ഏപ്രില്‍ രണ്ട് മുതല്‍ സംസ്ഥാന...

കടയ്ക്ക് സമീപം നടന്ന റോഡ് അപകടത്തിന്റെ പേരില്‍ സ്ഥാപനം പൂട്ടിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ക്രൂരത

സംരംഭം തുടങ്ങാനാവാതെ സുഗതന്‍ ആത്മഹത്യ ചെയ്ത വിളക്കുടി പഞ്ചായത്തില്‍ ഷെരീഫ് എന്ന വ്യക്തിക്കാണ് വിചിത്രമായ കാരണത്താല്‍ കൊടികുത്തല്‍ സമരം നേരിടേണ്ടി...

കൊല്ലത്ത് ഇടതുപാര്‍ട്ടികളുടെ ഓഫീസ് നിര്‍മിക്കുന്നത് വയല്‍ നികത്തി; നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍

വിളക്കുടിയിലെ കുന്നിക്കോട് പഞ്ചായത്തിലാണ് ഇടതു പാര്‍ട്ടികള്‍  നിര്‍മാണത്തിനായി നിലം വാങ്ങിയത്...

സർക്കാർ സ്കൂള്‍ കെട്ടിടമില്ല; പാചകപ്പുരയിലിരുന്ന് പഠിക്കേണ്ട ഗതികേടില്‍ വിദ്യാര്‍ത്ഥികള്‍

പാചക പുരയ്ക്കായി  നിര്‍മ്മിച്ച കെട്ടിടത്തിൽ പഠിക്കേണ്ട ഗതികേടിലാണ് കൊല്ലത്തെ ഒരു സർക്കാർ സ്കൂളിലെ കുട്ടികൾ. അഞ്ചൽ പഴയേരൂർ സ്കൂളിലെ...

കൊടിനാട്ടല്‍ വിവാദം വീണ്ടും; വര്‍ക്‌ഷോപ്പ് തുറക്കാനാകാതെ കൊല്ലം സ്വദേശി

കൊല്ലം: വലിയ പ്രതീക്ഷകളോടെ ആരംഭിച്ച വര്‍ക്‌ഷോപ്പിന് മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടി കൊടിനാട്ടിയതോടെ നട്ടംതിരിയുകയാണ് കൊല്ലം ആയുര്‍ സ്വദേശി പാര്‍ത്ഥന്‍ ഉണ്ണിത്താന്‍....

അപകടകരമായി കെഎസ്ആര്‍ടിസി ബസ് ഓടിച്ചു;പരാതി നല്‍കാനെത്തിയ യുവാവിന് ക്രൂരമര്‍ദനം

അപകടകരമായി കെഎസ്ആര്‍ടിസി ബസ് ഓടിച്ചതിനെതിരെ പരാതി നല്‍കാന്‍ കൊല്ലം ഡിപ്പൊയിലെത്തിയ യുവാവിന് മര്‍ദ്ദനവും, പൊലീസ് കേസും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ചേര്‍ന്ന്...

മലയാളികൾ ചേർന്ന് അരക്കോടി രൂപ കബിളിപ്പിച്ചു; പരാതിയുമായി ഈജിപ്ഷ്യന്‍ സ്വദേശി

മൂന്ന് മലയാളികൾ ചേർന്ന് അരക്കോടി രൂപ കബിളിപ്പിച്ചെന്ന് ആരോപിച്ച് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ സ്വദേശിയുടെ വാർത്താസമ്മേളനം....

ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റിനെ തള്ളി വിദ്യാഭ്യാസ വകുപ്പ്; വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടി വീണ്ടും നോട്ടീസയച്ചു

വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍ വര്‍ഗീയമായി വ്യാഖ്യാനിച്ച നടപടി അംഗീകരിക്കാനാകില്ലെന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു....

കൊല്ലം അഷ്ടമുടി സ്‌കൂളിലെ  പ്രിന്‍സിപ്പലിന്റെ ആത്മഹത്യയിൽ ദുരൂഹതയൊഴിയുന്നില്ല

കൊല്ലം: കൊല്ലം അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ  പ്രിന്‍സിപ്പല്‍ ശ്രിദേവി ടീച്ചറുടെ ആത്മഹത്യയിൽ ദുരൂഹതയൊഴിയുന്നില്ല. ടീച്ചർ ആത്മഹത്യ ചെയ്തത്...

ബാങ്കിന്റെ ജപ്തി നടപടി; കൊല്ലത്ത് കശുവണ്ടി തൊഴിലാളികള്‍ കുത്തിയിരുപ്പ് സമരം നടത്തി

ബാങ്കിന്റെ ജപ്തി നടപടിക്കെതിരേ കൊല്ലത്ത് കശുവണ്ടി മുതലാളിയും തൊഴിലാളികളും ചേർന്ന് കുത്തിയിരുപ്പ് സമരം നടത്തി. ഇളബള്ളൂരിലെ സിൻഡിക്കേറ്റ് ബാങ്കിന് മുന്നിലായിരുന്നു...

ബാങ്ക് ജപ്തി ഭീഷണി മുഴക്കി; കൊല്ലത്ത് കശുവണ്ടി മുതലാളിയുടെ ആത്മഹത്യാ ശ്രമം

ബാങ്ക് ജപ്തി ഭീഷണി മുഴക്കിയതിനെ തുടർന്ന് കൊല്ലത്ത് കശുവണ്ടി മുതലാളി ആത്മഹത്യക്ക് ശ്രമിച്ചു. അൽഫാന ക്യാഷ്യൂ കമ്പനി ഉടമ നസീറാണ്...

പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് നാലു വയസ്സുകാരൻ മരിച്ചു

രാവിലെ 8 മണിയോട് കൂടി മുത്തശ്ശിക്കൊപ്പം വീടിനുസമീപത്തുള്ള കൃഷിസ്ഥലത്തേക്ക് പോകവെ ആണ് ഇരുവർക്കും ഷോക്കേറ്റത്. ആദ്യം ഷേക്കേറ്റ് മുത്തശ്ശി നിലത്തു...

കൊല്ലം രൂപതയിലെ സാമ്പത്തികക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ യോഗം

പൗരോഹിത്യത്തിനു ചേരാത്ത ജീവിതചര്യ, സഭയുടെ സ്വത്ത് സംരക്ഷിക്കുന്നതിലെ വീഴ്ച, സഭയുടെ ഉടമസ്ഥതയിലെ ഭൂമി വില്‍പ്പനയിലെ വെട്ടിപ്പ് ഇതൊക്കെയാണ് പ്രധാന അരോപണങ്ങള്‍....

DONT MISS