4 days ago

ആലുവയില്‍ മര്‍ദ്ദനമേറ്റ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് കെ കെ ശൈലജ

കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു. കോട്ടയം മെഡിക്കല്‍ കോളെജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷണല്‍ പ്രൊഫസര്‍...

പിഎസ്‌സി പ്രൊഫൈലില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ലിംഗപദവി രേഖപ്പെടുത്താം; ജനുവരി ഒന്നുമുതല്‍ വിജ്ഞാപനം

ഇതുവരെ സ്ത്രീ പുരുഷന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അപേക്ഷിക്കാനുള്ള സൗകര്യമാണ് ഇതുവരെയുണ്ടായിരുന്നത്. ജനുവരി ഒന്നുമുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കോളം കൂടി...

എലിപ്പനി: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചുചേര്‍ത്തത്...

പകര്‍ച്ചവ്യാധികളില്‍ നിന്നും മോചനം നേടുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഇനി നടത്തേണ്ടത്: ആരോഗ്യമന്ത്രി

പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം...

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യക്കടത്ത്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെകെ ശൈലജ

വളരെ സങ്കീര്‍ണമായ വിഷയമാണിത്. ആരോഗ്യവകുപ്പിന് കീഴില്‍ മാത്രം ഇത് ഒതുങ്ങില്ല. അതിനാല്‍ ധൃതിപിടിച്ച് നടപടി സ്വീകരിക്കുക സാധ്യമല്ല. നടപടികള്‍ക്ക് ആഭ്യന്തരവകുപ്പിന്റെ...

നിപ നിയന്ത്രണവിധേയം, വൈറസ് വ്യാപനം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി

വൈറസ് ബാധിച്ച 18 പേരില്‍ രണ്ടു പേര്‍ക്ക് അസുഖം പൂര്‍ണ്ണമായും മാറിയിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ നാളെ സിസ്ചാര്‍ജ്ജ്...

നിപ ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി

നിപ ബാധിച്ചവരുടെ ചികിത്സാ ചെലവ് ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ച് നല്‍കും. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുന്നത്. ...

കോഴികളിലും നിപ വൈറസ് ബാധയുള്ളതായി പ്രചരണം; ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പ് എന്ന് രീതിയിലുള്ള വാര്‍ത്ത വ്യാജമെന്ന് ആരോഗ്യമന്ത്രി

പൊതുജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അതു പ്രചരിപ്പിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്...

‘നിപ’ ഉത്ഭവം വവ്വാലുകളില്‍നിന്നല്ല എന്ന പ്രചരണം തെറ്റെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ; ‘മലേഷ്യയില്‍നിന്ന് വന്നയാളില്‍നിന്ന് രോഗം പകര്‍ന്നു എന്നത് ജന്മഭൂമിയുടെ നുണപ്രചരണം’

നിലവിൽ കേരളത്തിനു പുറത്ത് എവിടെയും നിപ്പാ രോഗം പൊട്ടിപ്പുറപ്പെട്ടതായി അറിവില്ല...

അപൂര്‍വ്വ വൈറസ് ബാധയെത്തുടര്‍ന്നുള്ള പനിമരണം: രക്തസാമ്പിളുകളുടെ ഫലം നാളെ വരും; ആശങ്കയോടെ ജനങ്ങള്‍

വൈറസ് ബാധ കണ്ടെത്തിയ ചങ്ങരോത്ത്, പേരാമ്പ്ര പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറോളം പേരുടെ രക്തസാംപിളുകള്‍ പരിശോധനക്കായി മണിപ്പാലിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ രോഗികളുമായി...

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ മാര്‍ഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കി; എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള മാര്‍ഗരേഖ ഇന്ത്യയിലാദ്യം

ഇവ റെക്കോര്‍ഡ് ചെയ്യുന്നതിനും ഡോക്ടര്‍മാര്‍ കൊടുക്കേണ്ടതായ റിപ്പോര്‍ട്ടുകളും ബന്ധുക്കളോട് ഏപ്രകാരമാണ് മസ്തിഷ്‌ക മരണത്തെ സംബന്ധിച്ച് വിവരിക്കേണ്ടത് എന്നുമെല്ലാം നിബന്ധനകളില്‍ വ്യക്തമാക്കുന്നുണ്ട്....

മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം മാറ്റിവെച്ചതില്‍ അസ്വഭാവികത ഇല്ലെന്ന് ആരോഗ്യമന്ത്രി

കഴിഞ്ഞ ദിവസം മൃതദേഹം വിട്ടുനല്‍കാന്‍ മധുവിന്റെ ബന്ധുക്കളും ആദിവാസി സംഘടനകളും തയ്യാറാകാഞ്ഞതോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകുകയായിരു...

വെളിച്ചെണ്ണ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

യഥാര്‍ത്ഥ വെളിച്ചെണ്ണയ്ക്ക് ഒരു കിലോയ്ക്ക് 20 രൂപ ലാഭം ലഭിക്കുമ്പോള്‍ മായം കലര്‍ന്നതിന് 100 രൂപയാണ് ലഭിക്കുന്നത്. മൂന്നുതരത്തിലാണ് മായം...

പാലോട് ഐഎംഎ പ്ലാന്റ് നിര്‍മാണത്തെ ചൊല്ലി സര്‍ക്കാരില്‍ ഭിന്നത

നേരത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മാലിന്യസംസ്‌കരണത്തിന് മറ്റൊരിടമില്ലെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, ...

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കല്‍: പിജി ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

സര്‍വീസില്‍ നിന്ന് ഈ വര്‍ഷം 44 പേരും അടുത്ത വര്‍ഷം 16 പേരുമാണ് വിരമിക്കേണ്ടത്. എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെ...

സന്നിധാനത്തെ അത്യാധുനിക ആശുപത്രി കെട്ടിടം ഭക്തര്‍ക്ക് സമര്‍പ്പിച്ചു; നിര്‍മാണം പൂര്‍ത്തിയാക്കിയത് ആറുമാസം കൊണ്ട്

പത്തനംതിട്ട: ആറുമാസം കൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ സന്നിധാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി കെട്ടിടം ആരോഗ്യ മന്ത്രി കെകെ ശൈലജ ഭക്തര്‍ക്ക്...

കണ്ണൂര്‍ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന് ഭയന്നാണോ ശൈലജയെ പുറത്താക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നത്; കുമ്മനം രാജശേഖരന്‍

ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മന്ത്രിക്ക് ധാര്‍മ്മിക അവകാശമില്ല. ബാലാവകാശ കമ്മീഷന്‍ അംഗമായി സ്വന്തക്കാരനെ തിരുകി കയറ്റിയ മന്ത്രി...

ബാലാവകാശ കമ്മീഷന്‍ നിയമനം: ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശം ഇല്ലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവെ...

ബാലാവകാശ കമ്മീഷന്‍ നിയമനം: ഹൈക്കോടതി പരാമര്‍ശം നേരിട്ട മന്ത്രി ശൈലജ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

നിയമനകാര്യത്തില്‍ മന്ത്രി സദുദ്ദേശത്തോടെയല്ല ഇടപെട്ടതെന്നും അപേക്ഷത്തീയതി നീട്ടാന്‍ മന്ത്രി ഇറക്കിയ ഉത്തരവ് ആത്മവിശ്വാസത്തോടെയല്ലെന്നും കോടതി നിരീക്ഷിച്ചു. തീയതി നീട്ടി വീണ്ടും...

“മന്ത്രിയുടെ ഭര്‍ത്താവ് ദലിത് യുവതിയെ മര്‍ദ്ദിച്ചെന്നത് അവാസ്തവം; മട്ടന്നൂരിലെ എല്‍ഡിഎഫ് വിജയം മറച്ചുവെക്കാനുള്ള പ്രതിപക്ഷ ശ്രമം”: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഇത്തരം പരാതികള്‍ പാര്‍ട്ടി കോടതിയല്ല, പൊലീസാണ് അന്വേഷിക്കേണ്ടതെന്ന് പ്ര...

DONT MISS