ക്രിക്കറ്റ് ദൈവം വീണ്ടും കേരളത്തില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സച്ചിന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചു. ഫുട്‌ബോള്‍ മാത്രമല്ല, മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയാണ്...

‘കലിപ്പടക്കണം, കപ്പടിക്കണം’ ആവേശമായി കേരള ബ്ലാസ്റ്റേഴ്‌സ് തീം സോംഗ്: ഏറ്റെടുത്ത് ആരാധകരും

ഐഎസ്എല്‍ പുതിയ സീസണിന് ആവേശമായി കേരള ബ്ലാസ് റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് പുറത്തിറങ്ങി.കലിപ്പടക്കണം കപ്പടിക്കണം എന്ന തീം സോംഗ്...

പരിശീലനത്തിനായ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സ്‌പെയിനിലേക്ക്

രിശീലത്തിനായി കേരള ബാസ്റ്റേഴ്‌സ് സ്‌പെയിനിലേക്ക് പറക്കും. രണ്ടു തവണ ഫൈനലില്‍ നഷ്ടപ്പെടുത്തിയ കിരീടം ഇക്കുറി വിട്ടുകളയാന്‍ ബ്ലാസ്റ്റേഴ്‌സിനാകില്ല, ...

മഞ്ഞപ്പടയുടെ മുന്നേറ്റത്തിലെ കുന്തമുനയാകാന്‍ ദിമിതര്‍ ബെര്‍ബറ്റോവ്; ബ്ലാസ്റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചു

കൊമ്പന്മാര്‍ക്കായി 2017-18 സീസണിലേക്കാണ് ബെര്‍ബറ്റേവ് ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകുകയെന്ന് ബെര്‍ബറ്റേവിന്റെ ഏജന്റ് അറിയിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുറമെ, ടോട്ടനം ഹോട്ട്‌സ്പറിന്റെയും മുന്‍...

മഞ്ഞപ്പടയ്ക്ക് കരുത്തേകി രണ്ട് വിദേശതാരങ്ങള്‍ കൂടി, കറേജ് പെകൂസണ്‍, ലാസിക് പെസിക് എന്നിവരുമായി കരാര്‍ ഒപ്പുവെച്ചു

ഘാനയുടെ അണ്ടര്‍ 23 താരമായ കറേജ് പെകൂസണ്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ്. സ്ലോവാനിയ ക്വബ്ബ് എഫ് സി കോപ്പറില്‍ നിന്നാണ് പെക്യൂസണ്‍...

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് വൈറലാകുന്നു

ഓയേ ഓയേ ഓയേ ഹോ എന്നു തുടങ്ങുന്നതാണ് തീം സോംഗ്. മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സാണ് തീം സോംഗ് തയ്യാറാക്കിയത്....

കൊമ്പന്മാര്‍ക്ക് നഷ്ടമാകുമോ വല്ല്യേട്ടനെ? ; ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ അവസാനിച്ചു, ആരോണ്‍ ഹ്യൂസ് സ്‌കോട്ട്‌ലാന്റിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കൊരു ദു:ഖവാര്‍ത്ത, പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്കീ താരമായ ആരോണ്‍ ഹ്യൂസ് ഇനി ഐഎസ്എല്ലില്‍...

“കോച്ചിനേയും ഗോളിയേയും വെടിവെച്ച് കൊല്ലണം”, ബ്ലാസ്‌റ്റേഴ്‌സ് കപ്പ് കൈവിട്ടതിന്റെ വേദനയില്‍ അലറിക്കരയുന്ന കുരുന്നുകള്‍- കാണാം വീഡിയോ

ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് കൊല്‍ക്കത്ത കിരീടം നേടിയപ്പോള്‍ കേരളത്തിന്റെ കായികമനസ് ഒന്നിച്ചാണ് വിങ്ങിയത്. ഹൃദയം പൊട്ടുന്ന വേദനയോടെയാണ് കേരളത്തിന്റെ...

അന്ന് ദെെവത്തിന്റെ കെെ, ഇന്ന് ദെെവത്തിന്റെ കാല്; ബ്ലാസ്റ്റേഴ്സിന്റെ വിധി നിര്‍ണ്ണയിച്ച കൊല്‍ക്കത്ത ഗോളിയുടെ സേവ്

ഐഎസ്എല്‍ മൂന്നാം പതിപ്പിന്റെ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുതിയത് ദൈവത്തിന്റെ കാലായിരുന്നു. കയ്യില്‍ പന്തൊതുക്കുന്ന ഗോളിയുടെ കാല്‍ പ്രയോഗത്തിലായിരുന്നു കൊല്‍ക്കത്ത...

ഐഎസ്എല്‍ ആദ്യ സീസണിലെ ഫൈനല്‍ ഇങ്ങനെ; മറക്കാം നമുക്ക് ആ ദുരന്ത ദിനം

കൊല്‍ക്കത്തയുമായി കേരള ബ്ലാസ്‌റ്റേഴ്‌സിന് പഴയൊരു കണക്ക് തീര്‍ക്കാനുണ്ട്. പഴയതെന്ന് പറഞ്ഞാല്‍ രണ്ടു കൊല്ലം മുന്‍പുള്ള ഒരു കണക്ക്. ഐഎസ്എല്ലിനന്റെ അരങ്ങേറ്റ...

ഐഎസ്എല്‍ ആവേശത്തില്‍ മഞ്ഞയില്‍ അലിഞ്ഞ് സഖാവ് എംഎം ലോറന്‍സ്

ഫുട്‌ബോള്‍ ലഹരിക്ക് പ്രായമൊരു പ്രശ്‌നമല്ല. നാടും നഗരവും ഫുട്‌ബോള്‍ ആവേശത്തില്‍ ആറാടുമ്പോള്‍ രാഷ്ട്രീയക്കാരും തികഞ്ഞ ഫുട്‌ബോള്‍ പ്രേമികളായി മാറുകയാണ്. പ്രായത്തെപ്പോലും...

ഐഎസ്എല്‍ ഫൈനല്‍ ചരിത്രത്തിന്റെ ആവര്‍ത്തനം, കേരളം കൊതിക്കുന്നത് ആവര്‍ത്തനമല്ലാത്ത മത്സരം ഫലം

ചരിത്രത്തില്‍ എന്നും പ്രണയാര്‍ദ്രമായ ചില ഏടുകള്‍ ഉണ്ടാകും. എത്ര ആവര്‍ത്തിക്കപ്പെട്ടാലും ചാരുത വറ്റാത്ത ചില ഏടുകള്‍. ഐഎസ്എല്‍ മൂന്നാം സീസണിന്റെ...

ബ്ലാസ്‌റ്റേഴ്‌സ് കിരീടം ചൂടുമെന്ന പ്രതീക്ഷയില്‍ റിനോ ആന്റോയുടെ കുടുംബം

തീപാറും പോരാട്ടത്തിന് കൊച്ചി സാക്ഷ്യം വഹിക്കാനൊരുങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം സുനിശ്ചിതമെന്ന പ്രതീക്ഷയിലാണ് മിഡ്ഫീല്‍ഡര്‍ റിനോ ആന്റോയുടെ കുടുംബം. റിനോ...

സൂപ്പര്‍ സണ്‍ഡേ; ഹ്യൂമേട്ടനില്‍ പ്രതീക്ഷ അര്‍പ്പിച്ച് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത

ഐഎസ്എല്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 18ന് കൊച്ചിയില്‍ നടക്കുന്ന സൂപ്പര്‍ സണ്‍ഡേ ഗ്രാന്റ് ഫിനാലെയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ...

ക്രിക്കറ്റിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല; പക്ഷെ സച്ചിന്‍ ഇന്ത്യയ്ക്ക് ആരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ഹോസു പ്രീറ്റോ

ക്രിക്കിറ്റിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും സച്ചിന്‍ ഇന്ത്യയ്ക്ക് ആരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ബ്ലാസ്റ്റേഴ്‌സ് താരം ഹോസു പ്രീറ്റോ. സച്ചിനെന്ന പേര് ഇതിന്...

സന്ദേശ് ജിങ്കന്‍ ഇല്ലായിരുന്നെങ്കിലോ… കാണാം ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം ഉറപ്പിച്ച ജിങ്കന്റെ മനോഹര രക്ഷപെടുത്തലുകള്‍

ഐഎസ്എല്ലിന്റെ മൂന്നാം പതിപ്പില്‍ കേരളത്തിന്റെ മഞ്ഞക്കിളികള്‍ കലാശപ്പോരിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുകയാണ്. രണ്ട് പാദങ്ങളിലായി നടന്ന സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ പെനാല്‍റ്റി...

കൊമ്പ് കുലുക്കി കൊമ്പന്മാര്‍ ഫൈനലില്‍; ചങ്കിടിപ്പിലും പതറാതെ ഡല്‍ഹിയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് പ്രവേശനം. ഷൂട്ടൌട്ടിലേക്ക് കടന്ന മത്സരത്തില്‍ 3-0 എന്ന സ്കോറിന് ബ്ലാസ്റ്റേഴ്സ് ഡല്‍ഹി...

കൊമ്പന്മാരുമായി കോര്‍ക്കാന്‍ ഡൈനാമോസ്; ഡല്‍ഹി ആരാധകര്‍ക്ക് ‘കിടിലന്‍’ ഓഫറുമായി വിജേന്ദര്‍ സിങ്ങ്

രണ്ടാം പാദ സെമിയിലേക്ക് ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്‌റ്റേഴ്‌സും ചുവട് വെക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹി ഡൈനാമോസ്...

സികെ വിനീതിനും കേരള ബ്ലാസ്‌റ്റേഴ്‌സിനും ആശംസകളുമായി ഫുക്രി ടീം

രണ്ടാംസെമിയില്‍ ഡെല്‍ഹി ഡൈനാമോസിനെതിരെ എവേ മാച്ച് കളിക്കാനിറങ്ങുന്ന സികെ വിനീതിനും കേരളാ ബ്ലാസ്‌റ്റേഴ്‌സിനും ആശംസകളുമായി ഫുക്രി ടീം. ഫുക്രിയിലെ നായകന്‍...

ഐഎസ്എല്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്, ഡല്‍ഹിയ്‌ക്കെതിരെ സമനില നേടിയാലും ഫൈനലിലെത്താം

ഐഎസ്എല്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് രണ്ടാംപാദ സെമിക്കിറങ്ങുന്നു. ഡല്‍ഹി ഡൈനാമോസിനെതിരെ ആദ്യപാദത്തില്‍ നേടിയ 1-0 വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്...

DONT MISS