കാസര്‍ഗോട്ടെ പ്രമാദമായ ഫഹദ് വധകേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി; ശിക്ഷാവിധി നാളെ

കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്...

റീസര്‍വ്വെ നടപടികളുമായ ബന്ധപ്പെട്ട് പരാതി; മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍ഗോഡ് താലൂക്കോഫീസില്‍ മിന്നല്‍ പരിശോധന നടത്തി

പത്തു വില്ലേജുകളില്‍ നടക്കുന്ന റീസര്‍വ്വെ നടപടികളുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. ...

ചെറിയപെരുന്നാള്‍; കാസര്‍ഗോഡ് ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു

കാസര്‍ഗോഡ് തളങ്കര മാലിക്ക് ദീനാര്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന് മജീദ് ബാഖവി നേതൃത്വം നല്‍കി....

തടസങ്ങള്‍ നീക്കി ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി; പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി

ചില കേന്ദ്രങ്ങള്‍ ജനങ്ങളുടെ പേരില്‍ വികസനം തടസപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിരട്ടലിന് സര്‍ക്കാര്‍ വഴങ്ങില്ല. എല്‍ഡിഎഫ് പ്രകടന പത്രികയില്‍...

ആസിഫയുടെ കൊലപാതകം, സോഷ്യല്‍മീഡിയ പ്രക്ഷോഭം ശക്തമാകുന്നു; കാസര്‍ഗോഡ് ജില്ലയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കാസര്‍ഗോഡ് ജില്ലയില്‍ ഒരുകൂട്ടമാളുകള്‍ അപ്രഖ്യാപിത...

വികസന പദ്ധതികളില്‍ ഭൂവുടമകളുടെ ഇഷ്ടക്കേട് വിഷയമല്ല; നാടിന്റെ ഭാവിയെക്കരുതി മുന്നോട്ടുതന്നെ പോകുമെന്ന് മുഖ്യമന്ത്രി

ദേശീയപാത വികസനവുമായി ബന്ധപെട്ട് അര്‍ഹമായ നഷ്ട പരിഹാരത്തിനും പുനരധിവാസത്തിനുമുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആരോഗ്യകരമായ...

കാസര്‍ഗോട്ട് റിട്ടയേര്‍ഡ് അധ്യാപിക ജാനകി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ബഹ്‌റിനില്‍ പിടിയില്‍

മുഖ്യആസൂത്രധാരനും കേസിലെ മൂന്നാം പ്രതിയുമായ ചീര്‍ക്കുളം മക്ലിക്കോട് ഹൗസില്‍ അരുണ്‍കുമാറിനെ (26) ബഹ്‌റിനില്‍ പിടികൂടി. പ്രവാസി മലയാളികളുടെ സഹായത്തോടെയാണ് അരുണിനെ...

വേനലിന്റെ കാഠിന്യം അതിജീവിച്ച് ഈ പൂക്കള്‍, പക്ഷെ എത്രനാള്‍?

വേനല്‍ച്ചൂടില്‍ വെന്തുരുകി കാസര്‍ഗോഡ് . വടക്കന്‍ കേരളത്തില്‍ സമീപകാലത്ത് കണ്ട ഏറ്റവും ശക്തമായ ചൂടിലേക്കാണ് കാസര്‍ഗോഡ് ജില്ല നീങ്ങുന്നത്. വേനലിന്റെ...

കാസര്‍ഗോഡ് ബെള്ളൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

ജയകുമാറിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബെള്ളൂര്‍ പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍....

ഒമിനി വാന്‍ ഒപ്പിച്ച പണി … !; സോഷ്യല്‍ മീഡിയയുടെ വ്യാജപ്രചരണത്തില്‍ വെട്ടിലായി യുവാവ്

സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം വ്യാപകമായതോടെ വെട്ടിലായിരിക്കുകയാണ് കാസര്‍ഗോഡ് ഉദിയന്നൂര്‍ സ്വദേശി രാഹുല്‍. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നതാണ് രാഹുലിനെതിരായ പ്രചരണം...

പൊക്കമില്ലായ്മയാണ് കണ്ണന്റെ പൊക്കം; കായികമേളയില്‍ താരമായി കാസര്‍ഗോഡുകാരന്‍

സ്‌കൂള്‍ കായികമേളയില്‍ പ്രകടനം കൊണ്ട് ശ്രദ്ധേയരായവര്‍ നിരവധിയാണ് പക്ഷെ ഉയരക്കുറവുകൊണ്ട് താരമായ ഒരാള്‍ കാസര്‍ഗോഡ് നിന്നും പാലായിലെത്തി. ജൂനിയര്‍ ആണെങ്കിലും...

പള്ളി സെമിത്തേരിയില്‍ ദുരൂഹമായി മൃതദേഹം അടക്കിയതായി സംശയം; നാളെ കുഴിമാടം തുറന്നു പരിശോധിക്കും

പള്ളി സെമിത്തേരിയില്‍ വികാരി അടക്കമുള്ള പള്ളി അധികാരികള്‍ അറിയാതെ മൃതദേഹം അടക്കം ചെയ്തതായാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ്...

പകര്‍ച്ചപ്പനി തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്; നാഥനില്ലാ കളരിയായി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലാണ് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബയോളജിസ്റ്റ് തസ്തികയിലേക്കുള്ള കസേര ഒഴിഞ്ഞു...

കാസര്‍ഗോഡ് വലിയപറമ്പ് ദ്വീപിലേക്കുള്ള പാലം നിര്‍മ്മാണം അനിശ്ചിതത്വത്തില്‍; നിവാസികള്‍ ദുരിതത്തില്‍

ഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്തത് പ്രദേശത്തെ വികസ പ്രവര്‍ത്തനങ്ങള്‍ക്കും തടസമായിട്ടുണ്ട്. നബാഡ് സ്‌കീമില്‍ പ്രദേശത്ത് പാലം നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനിറിംഗ് വിഭാഗത്തിന്...

അധ്യാപിക മര്‍ദ്ദിച്ചതായി ആരോപണം; ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവ്

ചികിത്സയിലിരിക്കെ ആറാംക്ലാസ്സുകാരി മരിച്ച സംഭവം പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവ്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും, അധ്യാപിക മര്‍ദ്ദിച്ചതായും ചൂണ്ടിക്കാട്ടി സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍...

‘കാസര്‍ഗോഡ് ലവ് ജിഹാദിലൂടെ അന്യമതസ്ഥരെ വലയിലാക്കിയാല്‍ ഏഴുലക്ഷം വരെ ഐഎസിന്റെ പാരിതോഷികം’; ഏഴ് വര്‍ഷം മുമ്പുള്ള ഫോട്ടോഷോപ്പ് ചിത്രവുമായി കേരളത്തിനെതിരെ വ്യാജപ്രചരണത്തിന് വീണ്ടും ടൈംസ്‌നൗ

ടൈംസ് നൗ ചാനല്‍ എങ്ങനെ കേരളത്തെ തറപറ്റിക്കാമെന്ന് ഗവേഷണം നടത്തുകയാണ്. പാകിസ്താനാക്കിയതിലും അത് അവസാനിക്കുന്നില്ല. കേരളത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന അര്‍ണബിനെയും...

കാസര്‍കോഡ് കോട്ടപ്പുറത്ത് ജലവിമാന പദ്ധതി അവതാളത്തില്‍; ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു; പദ്ധതിക്കായി ചെലവഴിച്ചത് ലക്ഷങ്ങള്‍

കാസര്‍കോഡ് ലക്ഷങ്ങള്‍ ചെലവിട്ട് തുടക്കം കുറിച്ച കോട്ടപ്പുറത്തെ ജലവിമാന പദ്ധതി അവതാളത്തില്‍. പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയാണ്...

വിമത നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടരാജി

കോണ്‍ഗ്രസ് റെബല്‍ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. ജില്ലാ പഞ്ചായത്ത് അംഗമടക്കം നാല്‍പ്പതോളം പ്രവര്‍ത്തകരാണ് കെപിസിസിക്ക് രാജിക്കത്ത് കൈമാറിയത്....

കസ്റ്റഡിയില്‍ മരിച്ച യുവാവിന് മര്‍ദനമേറ്റിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഹര്‍ത്താല്‍ നടത്തി കുടുങ്ങി വീണ്ടും ബിജെപി

പൊലീസ് സന്ദീപിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബിജെപി കാസര്‍ഗോഡ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ആരോപണമാണ് ഇപ്പോള്‍ അസത്യമാണെന്ന്...

വ്യക്തികള്‍ ചെയ്ത കൊലയുടെ പേരില്‍, കാസര്‍ഗോഡിനെ കലാപഭൂമിയാക്കാന്‍ ലീഗും തീവ്രവാദസംഘടനകളും ശ്രമിക്കുന്നുവെന്ന് ബിജെപി

സംഭവത്തില്‍ മുസ്ലീംലീഗും ചില തീവ്രവാദ സംഘടനകളും മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവും ബിജെപി ഉയര്‍ത്തുന്നു. വ്യക്തികളാരെങ്കിലും ചെയ്ത കൃത്യത്തെ മതപരമായി...

DONT MISS