July 5, 2018

ഐ എസ്സില്‍ ചേര്‍ന്നവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടും ; എന്‍.ഐ.എ പ്രത്യേക കോടതി റവന്യു അധികൃതര്‍ക്ക് നോട്ടീസ് നല്‍കി.

കാസര്‍ഗോഡ്: കേരളത്തില്‍ നിന്നും ഐ എസ്സ് കേന്ദ്രങ്ങളിലെത്തിയ സംഘങ്ങളുടെ സ്വത്തുക്കള്‍ ഉള്‍പ്പടെ കണ്ടു കെട്ടുന്നതിന് കോടതി നടപടികള്‍ ആരംഭിച്ചു.സംഘത്തിലെ മുഖ്യ സൂത്രധാരനായ കാസര്‍ഗോഡ് പടന്ന സ്വദേശി അബ്ദുള്‍...

കാസര്‍ഗോഡ് പുലി ചത്ത സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കാസര്‍ഗോഡ്:  പൂടംകല്ലില്‍ പന്നിക്ക് വെച്ച് കെണിയില്‍പ്പെട്ട് പുലി ചത്ത സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി.സംഭവത്തില്‍ ദേശീയ കടുവാ സംരക്ഷണ...

കാസര്‍ഗോഡ് വയോധികയെ ബന്ദിയാക്കി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തു

കാസര്‍ഗോഡ്: തനിച്ച് താമസിക്കുന്ന വയോധികയായ ടീച്ചറു ടെ വീട്ടില്‍ കയറി ടീച്ചറെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യു. വെള്ളിക്കോത്ത്...

നാട്ടുമാമ്പഴ രുചി നുകര്‍ന്ന് കുരുന്നുകള്‍

കാസര്‍ഗോഡ് : ഗ്രീന്‍ എര്‍ത്തിന്റെ തുടര്‍ച്ചയായ 114ാമത്തെ ആഴ്ചയിലെ ചാലഞ്ച് ട്രി പരിപാടിയിയുടെ ഭാഗമായി കുഞ്ഞുങ്ങള്‍ ഒന്നിച്ചിരുന്ന് നാട്ടുമാമ്പഴരുചി നുകര്‍ന്നത്...

പീഡിത വ്യവസായങ്ങളെ സംരക്ഷിക്കും: മന്ത്രി എ.സി.മൊയ്തീന്‍

: കാസര്‍ഗോഡ്: പീഡിത വ്യവസായങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അനന്തപുരം...

കാസര്‍ഗോഡ് കാഞ്ഞങ്ങാട്ട് വ്യവസായ പ്ലോട്ടുകള്‍ എത്രയും വേഗം കൈമാറും: മന്ത്രി എ.സി.മൊയ്തീന്‍

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് റവന്യൂ വകുപ്പ് കൈമാറിയ 130 ഏക്കര്‍ സ്ഥലത്ത് വ്യവസായ പ്ലോട്ടുകള്‍ സംരംഭകര്‍ക്ക് കൈമാറാന്‍ വേഗത്തില്‍ നടപടികള്‍...

വിരിപ്പ് നെല്‍കൃഷി വ്യാപിപ്പിക്കാന്‍ കാട്ടുകുളങ്ങര പാടശേഖര സമിതി

കാസര്‍ഗോഡ് : നെല്‍പാടങ്ങള്‍ തരിശിടാതെ മുഴുവന്‍ പാടങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാന്‍ കാട്ടുകുളങ്ങര കര്‍ഷകര്‍ ഒരുങ്ങി. മഴക്കാലത്ത് വിരിപ്പ് കൃഷി മുഴുവന്‍...

കാസര്‍ഗോഡ് നിപ പനി ബാധയെന്ന വ്യാജ പ്രചരണം; നടപടിക്കൊരുങ്ങി പൊലീസ്

കാസര്‍ഗോഡ്: കാസര്‍ഗോഡ്  ചെറുവത്തൂര്‍ സ്വദേശിക്ക് നിപ വൈറസ് കണ്ടെത്തിയെന്ന വാട്ട്‌സാപ്പ് വഴിയുള്ള വ്യാജ പ്രചരണം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ഇതേ തുടര്‍ന്ന് പൊലീസ്...

മന്ത്രിസഭാ വാര്‍ഷികം; അവലോകന യോഗം ചേര്‍ന്നു

കാസര്‍ഗോഡ് : സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍...

വിളംബര പ്രചാരണ വാഹനം പര്യടനം തുടങ്ങി

കാസര്‍ഗോഡ് : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ വിളംബര പ്രചാരണ വാഹനത്തിന് ജില്ലാ കളക്ടറേറ്റില്‍ കളക്ടര്‍ ജീവന്‍ബാബു.കെ. ഫല്‍ഗ് ഓഫ്...

പൊതു വിദ്യാലയ സംരക്ഷണത്തിന് കൈകോര്‍ത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

കാസര്‍ഗോഡ് : ഗൃഹാതുരമായ ഓര്‍മ്മകളുമായി ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി...

ഡെങ്കിപ്പനിക്കെതിരെ ജാഗരൂകരായി കാഞ്ഞങ്ങാട് നഗരസഭ

കാസര്‍ഗോഡ്: നാട്ടിലെങ്ങും ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡുകള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വീടുകള്‍, ലോഡ്ജുകള്‍...

പുസ്തകവും കുപ്പായവും റെഡി.മേലാങ്കോട്ട് പ്രവേശനോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി.

കാസര്‍ഗോഡ് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാഠപുസ്തക വിതരണവും കൈത്തറി വസ്ത്രവിതരണവും ജനകീയമായി സംഘടിപ്പിച്ച് മേലാങ്കോട്ട് സ്‌കൂള്‍ മാതൃകയായി....

സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള കതിര്‍മണികള്‍ കൊയ്‌തെടുത്തു

കാസര്‍ഗോഡ് :കണ്ണൂരില്‍ 19 മുതല്‍ 21 വരെ നടക്കുന്ന കേരള മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് ആന്റ് സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിനെത്തുന്ന...

സഞ്ചരിക്കുന്ന ലോക് അദാലത്ത് വാഹനം കാസര്‍ഗോഡ് പ്രയാണം തുടങ്ങി

കാസര്‍ഗോഡ് : ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ സഞ്ചരിക്കുന്ന ലോക് അദാലത്ത് വാഹനം കാഞ്ഞങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പ്രയാണം തുടങ്ങി....

കളിച്ചും ചിരിച്ചും ഇംഗ്ലീഷ് ക്യാമ്പ് അവധിക്കാലം ആഘോഷമാക്കി കുട്ടികള്‍

കാസര്‍ഗോഡ്: വിഷന്‍ 2023ന്റെ ഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ: യു.പി.സ്‌ക്കൂളില്‍ സംഘടിപ്പിച്ച ദ്വിദിന ഇംഗ്ലീഷ് ക്യാമ്പ് കുട്ടികള്‍ക്ക്...

കുടുംബശ്രീ സംസ്ഥാന കലാമേള; കാസര്‍ഗോഡ് കിരീടം നിലനിര്‍ത്തി

കാസര്‍ഗോഡ് : എടപ്പാളില്‍ നടന്ന കുടുംബശ്രീ സംസ്ഥാന കലാമേളയില്‍ കാസര്‍കോട് ജില്ല 110 പോയിന്റോ തുടര്‍ച്ചയായി രണ്ടാം തവണയും ഓവറോള്‍...

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ട്രൈബ്യൂണൽ സ്ഥാപികേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

കാസര്‍ഗോഡ്:  എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ട്രൈബ്യൂണൽ സ്ഥാപികേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കാസര്‍കോട് ചേര്‍ന്ന സെല്‍ യോഗത്തില്‍ പ്രതിഷേധംട്രൈബ്യൂണൽ വേണ്ടെന്ന നിലപാട് ദുരിതബാധിതരുടെ ആനുകൂല്യങ്ങളെ...

ചരിത്രനിര്‍മ്മിതികളുടെ പരിരക്ഷ ഉറപ്പാക്കും ; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി

കാസര്‍ഗോഡ് : ചരിത്രസൂക്ഷിപ്പുകള്‍ ഭാവിചരിത്രത്തിന് കൈമാറാനുളളതാണെന്നും അത് അര്‍ഹമായ രീതിയില്‍ പരിരക്ഷിച്ച് കൈമാറേണ്ടത് നമ്മുടെ കടമയാണെന്നും തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി...

എന്‍ഡോസള്‍ഫാന്‍ സര്‍ക്കാരിന്റേത് അനുഭാവപൂര്‍വമായ തീരുമാനങ്ങള്‍ ; മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത് അനുഭാവപൂര്‍വമായ തീരുമാനങ്ങളാണെന്ന് എന്‍ഡോസള്‍ഫാന്‍ സെല്‍ അധ്യക്ഷനായ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍...

DONT MISS