സമ്പൂര്‍ണ ആധിപത്യത്തിലേക്ക് ബിജെപി; കോണ്‍ഗ്രസ് ഭരണം ഇനി രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം

കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പഞ്ചാബ്, പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയായി....

രാഹുലിന്റെ തന്ത്രങ്ങള്‍ വീണ്ടും പൊളിയുന്നോ? കര്‍ണാടകയില്‍ ഗുജറാത്ത് ആവര്‍ത്തിക്കുന്നു

ഗുജറാത്തില്‍ ബിജെപിയെ ഭരണകക്ഷിയായ ബിജെപിയെ വിറപ്പിക്കാനായെങ്കിലും ഭരണം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഗുജറാത്തില്‍ വിവിധ സമുദായങ്ങളെയും കക്ഷികളെയും നേതാക്കളെയും ബിജെപിക്കെതിരേ...

കര്‍ണാടകയില്‍ ലീഡ് നില മാറി മറിയുന്നു; ബിജെപിയ്ക്ക് നേരിയ മുന്‍തൂക്കം

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന കര്‍ണാടകയില്‍ ലീഡ് നില മാറി മറിയുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപിയ്ക്ക് നേരിയ...

കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; സിദ്ധരാമയ്യ രണ്ട് സീറ്റുകളിലും പിന്നില്‍

കര്‍ണാടക തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും, ബിജെപിയും ഒപ്പത്തിനൊപ്പം. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. 134 സീറ്റുകളിലെ...

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചനകളില്‍ കോണ്‍ഗ്രസ് മുന്നില്‍

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിതുടങ്ങിയത്. ആദ്യ ഫല സൂചനകള്‍ ഒന്‍പത് മണിയോടെ...

എക്സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമാകുമോ? കര്‍ണാടകയുടെ ജനവിധി ഇന്നറിയാം

കര്‍ണാടക ആര്‍ക്കൊപ്പമെന്ന വിധി ഇന്നറിയാം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍. പതിനഞ്ചാം നിയമസഭയെ തെരഞ്ഞെടുക്കാന്‍ നടന്ന വോട്ടെടുപ്പില്‍...

എക്‌സിറ്റ് പോളുകളില്‍ നേരിയ മുന്‍തൂക്കം ബിജെപിക്ക്

പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ പരസ്പര വിരുദ്ധവും കൃത്യമായ ഒരു ധാരണ നല്‍കാന്‍ സാധിക്കാത്തതുമാണ്. ...

ഭഗത് സിംഗിനെ നെഹ്‌റു ജയിലില്‍ സന്ദര്‍ശിച്ചില്ലെന്ന മോദിയുടെ വാദം പച്ചക്കള്ളമെന്ന് ചരിത്രരേഖകള്‍

ഭഗത് സിംഗ് അടക്കമുള്ള ധീരദേശാഭിമാനികളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തയാറായിട്ടില്ലെന്നും അഴിമതിക്കാരെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസുകാര്‍ ജയിലിലേക്ക്...

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മില്‍ രഹസ്യധാരണയെന്ന് നരേന്ദ്ര മോദി

കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലും മാത്രമുള്ള പ്രാദേശിക പാര്‍ട്ടിയായി മാറുമെന്നും മോദി പരിഹസിച്ചു. ...

കര്‍ണാടക തെരഞ്ഞെടുപ്പ്; ജനാര്‍ദ്ദന റെഡ്ഡി ബെല്ലാരിയില്‍ പ്രചരണം നടത്തരുതെന്ന് സുപ്രിം കോടതി

സഹോദരന്‍ സോമശേഖര റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കാന്‍ പത്ത് ദിവസത്തെ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സുധാകര്‍ റെഡ്ഡി ഹര്‍ജി നല്‍കിയിരുന്നു...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 130 സീറ്റില്‍ വിജയിക്കും; വീണ്ടും താന്‍ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ

ബദാമിയില്‍ ആര് വേണമെങ്കിലും തനിക്കെതിരെ മത്സരിച്ചോട്ടെ. ആര് മത്സരിച്ചാലും ഞാന്‍ അതിനെ കണക്കിലെടുക്കുന്നില്ല. ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ട്....

കര്‍ണാടക തെരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലാണെന്ന് ബിജെപി എംഎല്‍എ; പൊലീസ് കേസെടുത്തു

നല്ല റോഡിനോ, ഓവുചാലുകള്‍ക്ക് വേണ്ടിയോ, കുടിവള്ളത്തിന് വേണ്ടിയോ അല്ല ഈ തെരഞ്ഞെടുപ്പ്. പകരം മുസ്‌ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ളതാണെന്നാണ് സഞ്ജയ് പറഞ്ഞു...

സീറ്റ് ലഭിക്കാത്തതില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസ് തകര്‍ത്തു

സിദ്ധരാമയ്യക്കെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്....

ചെങ്ങന്നൂര്‍, കര്‍ണാടക തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമ്പൂര്‍ണ്ണ കാര്യങ്ങള്‍ ഇന്നലെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച ചെയ്തിരുന്നു...

DONT MISS