March 22, 2019

ബിജെപിയില്‍ ചേരാന്‍ പോകുന്ന നേതാക്കളെ ഓഫര്‍ നല്‍കിയാണ് കോണ്‍ഗ്രസ് പിടിച്ചു നിറുത്തുന്നതെന്ന് മുഖ്യമന്ത്രി

നാല് വോട്ട് പിടിച്ച് സീറ്റ് നേടാന്‍ എസ്ഡിപിയും ആര്‍എസ്എസുമായി സഹകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു....

ബഹ്‌റൈനെയും കുവൈത്തിനെയും ബന്ധിപ്പിച്ച് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു

ആഴ്ച്ചയില്‍ രണ്ട് ദിവസങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. ബഹ്‌റൈനില്‍ നിന്ന് കണ്ണൂരിലേക്ക് കുവൈത്ത് വഴിയും തിരിച്ചുള്ള സര്‍വീസ് നേരിട്ടുമാണ്...

കണ്ണൂരില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കണ്ണൂര്‍ വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്....

ബോധപൂര്‍വ്വം അക്രമം നടത്തി നാട്ടില്‍ കലാപമുണ്ടാക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പി ജയരാജന്‍

തീര്‍ത്തും സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം അക്രമം നടത്തി നാട്ടില്‍ കലാപമുണ്ടാക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ...

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആര്‍എസ്എസ് ബോംബാക്രമണം

വീടിന് നേരെ എറിഞ്ഞ ബോംബ് മുന്‍ഭാഗത്തെ ചുമരില്‍ കൊണ്ട് പൊട്ടുകയായിരുന്നു. ...

കണ്ണൂര്‍ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി പാനൂര്‍ സ്റ്റേഷന്‍

പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിവി ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന മികവുകള്‍ക്കാണ് അംഗീകാരം....

ഒരു ജീവന് വേണ്ടി കൈനീട്ടുന്നു; കൈത്താങ്ങായി നമുക്കും കൂടെ നില്‍ക്കാം

കണ്ണൂര്‍: മകന്റെ ജീവന് വേണ്ടി കൈനീട്ടുകയാണ് ഒരു കുടുംബം. കണ്ണൂര്‍ കൊളച്ചേരി പറമ്പ് നാലു സെന്റ് കോളനിയിലെ ജന്മനാ കരള്‍ രോഗബാധിതനായ...

നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പേരാമ്പ്രയില്‍ വീണ്ടും വീടിനു നേരെ ബോംബേറ്; കനത്ത സുരക്ഷാവലയത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍

മലബാറിലെ മറ്റു ജില്ലകളിലേക്ക് കൂടി അക്രമങ്ങള്‍ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് രഹസ്വാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഏതാനും മാസം മുന്‍പ് കൊട്ടിയൂരിലെത്തിയ കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാറിന് കടബാധ്യത സംബന്ധിച്ച് സാബു നിവേദനം നല്‍കുകയും ചെയ്തിരുന്നു....

കണ്ണൂരിലെ അക്രമം; പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നതായി ഡിജിപി

രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം...

ആദിവാസി മേഖലയില്‍ മതിയായ സൗകര്യങ്ങളൊരുക്കും; മന്ത്രി എകെ ബാലന്‍

ആദിവാസി മേഖലയില്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു....

പ്രതീക്ഷയുടെ പുതിയ ചിറകുകള്‍ നാളെ ഉയരും; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം നാളെ

എന്നാല്‍ വിമാനത്തവളത്തിന്റെ തറക്കല്ലിടല്‍ മുതല്‍ അവസാനപ്രവര്‍ത്തനം വരെ എത്തിച്ച മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാന്ദനും  ഉമ്മന്‍ ചാണ്ടിയും നാളെ ഉദ്ഘാടനത്തില്‍...

ആര്‍എസ്എസ് ശാഖകള്‍ പൊലീസ് നിരീക്ഷണത്തിന് വിധേയമാക്കണം; ശോഭ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തിനെതിരെ പി ജയരാജന്‍

നിയുദ്ധ പ്രയോഗിച്ച് പൊലീസുദ്യോഗസ്ഥരെ അക്രമിച്ച് കീഴ്‌പ്പെടുത്തും എന്ന ശോഭാ സുരേന്ദ്രന്റെ പ്രഖ്യാപനം രാജ്യത്തെ നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണ്...

കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തലശേരിയില്‍ തുടക്കമായി; മൂന്ന് ദിവസങ്ങളിലായി പതിനേഴ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്

തലശ്ശേരി ഗവ ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളാണ് കലോത്സവത്തിന്റെ പ്രാധാനവേദി....

കൂത്തുപറമ്പ് രക്തസാക്ഷി ദിനം ഇന്ന്; യുവജന പോരാട്ടത്തിന്റെ ഓര്‍മക്ക് 24 വയസ്സ്

കണ്ണൂര്‍: രക്തസാക്ഷി സ്മരണയില്‍ കണ്ണൂര്‍ കൂത്തുപറമ്പ് . സ്വാശ്രയ സ്ഥാപനങ്ങള്‍ കൊണ്ടുവരാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച പോരാളികളുടെ...

വിശ്വസത്തിന്റെ പേരുപറഞ്ഞ് കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ നടത്തിവരുന്ന പ്രചരണങ്ങള്‍ പണ്ട് മുതലേ ഉണ്ടെന്ന് പി ജയരാജന്‍

: കേരളത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നതു മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ വിശ്വാസത്തിന്റെ പേരു പറഞ്ഞ് തെറ്റായ വാര്‍ത്തകളാണ്...

പൊലീസ് അസോസിയേഷന്‍ പഠന ക്യാമ്പ് നടന്ന കെട്ടിടം തകര്‍ന്നു; 50 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ പൊലീസ് അസോസിയേഷന്‍ പഠന ക്യാമ്പ് നടന്ന കെട്ടിടം തകര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. 50 ഓളം...

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ; പത്തോളം പേര്‍ ആശുപത്രിയില്‍

അവശ നിലയിലായ വിദ്യാര്‍ത്ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നത് തീക്കളിയാണെന്ന് പിണറായി ഓര്‍ക്കണമെന്ന് അമിത്ഷാ; നടപ്പിലാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രമേ കോടതികള്‍ പ്രസ്താവിക്കാന്‍ പാടുള്ളൂവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍

അടിച്ചമര്‍ത്തല്‍ നയമാണ് സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിന് വേണ്ടിയാണെന്നും അമിത് ഷാ ചോദിച്ചു....

അമിത്ഷാ നാളെ കണ്ണൂരില്‍; ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി

സെഡ് പ്ലസ് കാറ്റഗറിയില്‍ പെടുന്ന നേതാവാണ് അമിത്ഷാ. ഈ സാഹചര്യത്തിലാണ് കണ്ണൂരില്‍ സേന ശക്തമായ സുരക്ഷാ ഒരുക്കുന്നത്. ...

DONT MISS