‘സേവ് ഫ്രം ചാണകസംഘി’ കമന്റുകള്‍ രണ്ടര ലക്ഷം; ചിരി റിയാക്ഷനുകള്‍ അരലക്ഷത്തിലേക്ക്; കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് റെക്കോര്‍ഡുകളിലേക്ക്

കേരളാ സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനുള്ള സുരേന്ദ്രന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞതും തിരിച്ചടിച്ചതും. സുരേന്ദ്രന്റെ പോസ്റ്റില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലാകെ...

കെ സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രത്തിന് ഒന്നലരലക്ഷത്തിലധികം കമന്റുകള്‍; ‘സേവ് കേരള ഫ്രം ചാണകസംഘി’ എന്ന ഹാഷ്ടാഗ് നിറയുന്നു

നേരത്തെയും കെ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പാത്രമായിട്ടുണ്ട്. എന്നാല്‍ കമന്റിടുന്നവരെ ബ്ലോക് ചെയ്യാനോ കമന്റുകള്‍ കളയാനോ സുരേന്ദ്രന്‍ മുതിരുന്നില്ല...

മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്; മനിതി സംഘം എത്തിയതിനെതിരെ കെ സുരേന്ദ്രന്‍

മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികള്‍ക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കള്ളവോട്ടിലൂടെയാണ് അബ്ദുള്‍ റസാഖ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം...

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ശബരിമലയില്‍ ആചാര ലംഘനം നടത്തുമോ എന്ന ആശങ്കമാത്രമാണ് ജയിലില്‍ കിടക്കുമ്പോള്‍ ഉണ്ടായിരുന്നതെന്ന് സുരേന്ദ്രന്‍

സമരം ശക്തമായി തുടരും. ശബരിമല വിഷയത്തില്‍ താനോ ബിജെപി പ്രവര്‍ത്തകരോ ഒന്നും ഒരു കുറ്റവും ചെയ്തിട്ടില്ല. സമാധാനപരവും ജനാധിപത്യപരവുമായ സമരങ്ങള്‍...

കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി; ആവേശത്തോടെ വരവേറ്റ് ബിജെപി പ്രവര്‍ത്തകര്‍

പിഎസ് ശ്രീധരന്‍ പിള്ള, വി മുരളീധരന്‍, എംടി രമേശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സുരേന്ദ്രന് സ്വീകരണം നല്‍കുന്നതിനായി പൂജപ്പുര ജയിലിന്...

കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും; എഎന്‍ രാധാകൃഷ്ണനെ സന്ദര്‍ശിക്കും

സുരേന്ദ്രന് സ്വീകരണം നല്‍കുന്നതിന് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് പൂജപ്പുര ജയിലിനു മുന്നില്‍ കാത്ത് നില്‍ക്കുന്നത്...

കെ സുരേന്ദ്രന്‍ ജയില്‍ മോചിതന്‍; ജാമ്യം കര്‍ശന ഉപാധികളോടെ

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലായെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവധിച്ചിരിക്കുന്നത്...

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

ശബരിമലയിലെ സുരേന്ദ്രന്റെ പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചു...

ഒരു ഭക്തന്‍ ചെയ്യുന്ന കാര്യങ്ങളല്ല ചെയ്തത്; കെ സുരേന്ദ്രന് ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനം

ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ചെയ്യുന്ന കാര്യങ്ങളല്ല  ചെയതെന്ന് സുരേന്ദ്രനെ വിമര്‍ശിച്ച് കോടതി പറഞ്ഞു...

സുരേന്ദ്രന്‍ ജയിലില്‍ കഴിയുന്നത് 15 കേസുകളുള്ളതിനാല്‍: മുഖ്യമന്ത്രി

കള്ളക്കേസില്‍ കുടുക്കി സുരേന്ദ്രനെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതികളില്‍ ഹാജരാക്കേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു....

സുരേന്ദ്രനെതിരെ പൊലീസ് കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചു എന്ന ആരോപണം വസ്തുകള്‍ക്ക് നിരക്കാത്തത്; ഒ രാജഗോപാലിന് മറുപടിയുമായി മുഖ്യമന്ത്രി

അന്യായമായി സംഘം ചേരുന്നതിന് നേതൃത്വം നല്‍കിയതിനും ഉള്‍പ്പെട്ടതിനും ഇവയില്‍ ചിലതില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും,...

ചിത്തിര ആട്ടവിശേഷ സംഘര്‍ഷം: കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി തള്ളി

ശബരിമലയില്‍ 52 കാരിയെ തടഞ്ഞതിനാണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിലെ ഒന്നാം പ്രതിയായ സൂരജിനും ജാമ്യം അനുവധിച്ചിട്ടില്ല...

പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ജാമ്യം

കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 14ന് കോടതിയിൽ ഹാജരാകണം എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്...

കെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി

നിക്ക് ജാമ്യം ലഭിക്കും എന്ന് മനസിലായതോടെ പൊലീസ് വീണ്ടും കള്ളക്കേസ് ചുമതത്തിയിരിക്കുകയാണ് എന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അതിന്റെ ഭാഗമായാണ് ചിറ്റാന്‍...

കോഴിക്കോട് സബ് ജയിലിനു മുന്നില്‍ ബിജെപിയുടെ പ്രതിഷേധം പുനഃരാരംഭിച്ചു; സുരേന്ദ്രനെ ഇന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും

സുരേന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഇന്നലെതന്നെ കോടതിയുടെ അനുമതി ലഭിച്ചിരുന്നു...

കെ സുരേന്ദ്രനെ വേട്ടയാടാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല: എംടി രമേശ്

സുരേന്ദ്രനെതിരെ കള്ളക്കേസ് ചുമത്തി ആജീവനാന്തം ജയിലിലിടാനാണ് നീക്കം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും പാര്‍ട്ടി നേരിടും....

ശബരിമല സംഘര്‍ഷം; കെ സുരേന്ദന്‍ ഉള്‍പ്പടെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ കേസ്

ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമല ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വശേിയ ലളിത ദേവി എന്ന 52 കാരിയെയാണ് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍...

കെ സുരേന്ദ്രന് ജാമ്യം; റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന് വ്യവസ്ഥ

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് ആര്‍ രാജേഷ് ഉള്‍പ്പെടെയുളളവര്‍ക്കും ജാമ്യം ലഭിച്ചു...

ഇരുമുടിക്കെട്ട് താഴെയിട്ടത് സുരേന്ദ്രന്‍; വീഡിയോ പങ്കുവച്ച് കടകംപള്ളി (വീഡിയോ)

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹ്ന ഫാത്തിമയെ ടാഗ് ചെയ്തു ഫെയിസ്ബുക്ക് പോസ്റ്റിട്ട...

DONT MISS