March 24, 2016

ഹൈദരാബാദില്‍ കനയ്യ കുമാറിന് നേര്‍ക്ക് ചെരുപ്പേറ്

ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനായ സര്‍വ്വകലാശാലാ വൈസ്ചാന്‍സലറെ പുറത്താക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന ഹൈദരാബാദ് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍...

ഞങ്ങളെ നശിപ്പിക്കാമെന്നാണ് ആര്‍എസ്എസും സര്‍ക്കാരും കരുതുന്നത്; പക്ഷേ അവര്‍ക്കു തെറ്റുപറ്റി: ഉമര്‍ ഖാലിദ്

ജെഎന്‍യു വിഷയത്തില്‍ ജാമ്യം കിട്ടിയതിന് പുറകെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമര്‍ ഖാലിദ് രംഗത്ത്. തനിക്കെതിരെ വസ്തുതാ വിരുദ്ധമായ...

ഭാവിയെ നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണ്, ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ തീരുമാനിക്കും: ഷഹല റാഷിദ്

രാഷ്ട്രീയം നിശ്ചയിക്കുന്നത് നമ്മുടെ ഭാവിയെയാണ്, ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ തീരുമാനിക്കുമെന്ന് ജെഎന്‍യു ഉപാധ്യക്ഷ ഷഹല റാഷിദ്. താന്‍ രാഷ്ട്രീയത്തില്‍...

നിങ്ങള്‍ ബ്രിട്ടീഷുകാരായി മാറിയാല്‍, ഞങ്ങള്‍ ഭഗത് സിംഗാകുമെന്ന് കനയ്യകുമാര്‍;വാജ്‌പേയും എഐഎസ്എഫായിരുന്നെന്നും ഓര്‍മ്മപ്പെടുത്തല്‍

എബി വാജ്‌പേയ് എഐഎസ്എഫ് അംഗമായിരുന്നെന്ന് ഓര്‍മ്മിപ്പിച്ച് കനയ്യകുമാര്‍. സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യമുള്ള ഈ സംഘടനയെയാണ് ചിലര്‍ ദേശദ്രോഹികളായി ചിത്രീകരിക്കുന്നത്. ഭരണഘടനയെന്നത്...

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് ഇതിഹാസം നസ്രുദീന്‍ ഷാ

ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് ഇതിഹാസ താരം നസ്രദീന്‍ ഷാ. നടന്‍ രജത് കപൂറുമൊത്ത് നാടകാവതരണത്തിന്...

കനയ്യയ്ക്ക് ജാമ്യം ലഭിക്കുമോ? മുഴുവന്‍ കണ്ണുകളും ദില്ലി ഹൈക്കോടതിയിലേക്ക്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. കനയ്യക്കെതിരെ...

ജെഎന്‍യു ക്യാമ്പസിലെ ‘കോണ്ടത്തിന്റെയും മദ്യക്കുപ്പികളുടെയും സെന്‍സസ്’ എടുത്ത ബിജെപി എംഎല്‍എ ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രം പുറത്ത്

ദില്ലി: ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തിനെ മുഴുവന്‍ അപമാനിക്കുന്ന രീതിയില്‍ ആരോപണം ഉന്നയിച്ച ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ അര്‍ദ്ധനഗ്നയായ...

‘നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട’- വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നവരെ കളിയാക്കി ജോയ്മാത്യുവിന്റെ ഫെയ്‌സ്ബുക്ക്പോസ്റ്റ്

നടനും സംവിധായകനുമായ ജോയ് മാത്യു ജെഎന്‍യു വിഷയത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ചു കൊണ്ട് രംഗത്ത് വന്നു. ഫെയ്‌സ്ബുക്കിലൂടെ പൊതുജനങ്ങളുമായി സംവദിക്കാറുള്ള...

ആ വീഡിയോ കെട്ടിച്ചമച്ചത്: സീ ടിവിയില്‍ നിന്ന് രാജി വെച്ച മാധ്യമപ്രവര്‍ത്തകന്റെ കത്ത് വൈറലാകുന്നു

സീ ന്യൂസില്‍ നിന്ന് രാജി വെച്ച മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകള്‍ വൈറലാകുന്നു. ഇന്നലെയാണ് ജെഎന്‍യു വിഷയത്തിലെ പക്ഷപാതപരമായ റിപ്പേര്‍ട്ടിംഗില്‍ പ്രതിഷേധിച്ചാണ് സീ...

ആര്‍എസ്എസ് ഇന്ത്യയിലെ ഏറ്റവും വലിയ ദേശവിരുദ്ധര്‍

ഇന്ത്യയിലെ ഏറ്റവും വലിയ ദേശവിരുദ്ധ സംഘടന ആര്‍എസ്എസാണ്. ഇന്ത്യന്‍ രാഷ്ട്രം ബഹുസ്വര സ്വഭാവമുള്ള, സാംസ്‌കാരികമായി ബഹുസ്വരമായ ഒരു രാഷ്ട്രമാണ്....

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമമെന്ന് പ്രധാനമന്ത്രി; പിന്നില്‍ വിദേശഫണ്ട് പറ്റുന്ന എന്‍ജിഒകള്‍

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ഗൂഢാലോചനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൂഢാലോചനയ്ക്ക് പിന്നില്‍ വിദേശ സഹായം പറ്റുന്ന എന്‍ജിഒകള്‍. എന്‍ജിഒകളോട് വിദേശ സഹായം...

രാജിവെച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് സല്യൂട്ടുമായി ജോയ് മാത്യു

ജെഎന്‍യു വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. രാജ്യസ്‌നേഹം രാജ്യദ്രോഹം തുടങ്ങിയ വാക്കുകള്‍ വെച്ച് പലരും...

ഇന്ത്യ സാക്ഷിയായത് പുത്തന്‍ മാധ്യമ ചരിത്രത്തിന്: എന്‍ഡിടിവിയില്‍ രാവിഷ് കുമാര്‍ പറഞ്ഞതെന്തൊക്കെ

ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു പുത്തന്‍ അധ്യായമാണ് എന്‍ഡിടിവിയും അവതാരകന്‍ രാവിഷ് കുമാറും രചിച്ചത്. 40 മിനുട്ട് നേരം...

രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുമോ എന്നായിരുന്നു ഭയമെന്ന് രാജിവെച്ച എബിവിപി നേതാക്കള്‍

രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുമോയെന്ന ഭയത്തിലായിരുന്നു തങ്ങളുമെന്ന് എബിവിപിയില്‍ നിന്ന് രാജിവെച്ച നേതാക്കള്‍ പറഞ്ഞു. എബിവിപി .എബിവിപി യൂണിറ്റിലെ പലരും ഇത്തരത്തില്‍ തങ്ങലെ...

കനയ്യ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വ്യാജം: തെളിവുകള്‍ നിരത്തി മാധ്യമങ്ങള്‍(വീഡിയോ)

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ ദേശവിരുദ്ധ മൂദ്രാവാക്യം വിളിക്കുന്നതായി പുറത്തുവന്ന വീഡിയോ വ്യാജമെന്ന് ഇന്ത്യാ ടുഡേ. ഫെബ്രുവരി 11...

ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശങ്ങള്‍ അധികമാണെന്ന് എബിവിപി ദേശീയ നേതാവ്: ഇടതുസംഘടനകള്‍ കനയ്യയെ പുറത്താക്കണമെന്നും ആവശ്യം

ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശങ്ങള്‍ അധികമാണെന്ന് എബിവിപി അഖിലേന്ത്യാ നേതാവ്. ജനാധിപത്യ അവകാശങ്ങളുടെ ദുരുപയോഗത്തിന്റെ ഫലമാണ് നിലവില്‍ രാജ്യത്ത് നടക്കുന്നതെന്നും എബിവിപി...

ലോകം ജെഎന്‍യുവിനൊപ്പം: പക്ഷെ സമരത്തെക്കുറിച്ച് ജെഎന്‍യു പറയുന്നതെന്ത്? വീഡിയോ കാണാം

ജെഎന്‍യു വിഷയം അരു സര്‍വകലാശാലയില്‍ നിന്ന് ലോകമാകെ പടര്‍ന്നു പിടിക്കുകയാണ്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായി സംഘവപരിവാര്‍ സംഘടനകളും, കേന്ദ്രമന്ത്രിമാര്‍ പോലും രംഗത്തെത്തിയപ്പോള്‍,...

വിദ്യാര്‍ത്ഥിസമൂഹത്തെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ ശബ്ദമാകാന്‍ ഞങ്ങളില്ല : പ്രമുഖ നേതാക്കള്‍ എബിവിപിയില്‍ നിന്ന് രാജി വെച്ചു

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധം പുതിയ വഴിത്തിരിവിലേക്ക്. ബിജെപി അനുകൂല സംഘടനയായ എബിവിപിയുടെ ജെഎന്‍യുവിലെ മൂന്ന് പ്രധാന നേതാക്കളാണ് സംഘടനയില്‍ നിന്ന്...

കനയ്യ രാജ്യദ്രോഹിയല്ലെന്നും മോചനത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ബിജെപി എംപി: പാര്‍ട്ടി നിലപാട് പരസ്യമായി തള്ളി ശത്രുഘ്‌നന്‍ സിന്‍ഹ

കനയ്യകുമാറിന്റെ മോചനത്തിനായി ബിജെപി എംപി രംഗത്ത്. പ്രമുഖ നടനും ലോകസഭാംഗവുമായ ശത്രുഘ്്‌നന്‍ സിന്‍ഹയാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചുകൊണ്ട് പരസ്യമായി...

ഗാന്ധിജി മരിച്ചത് ഓട്ടോറിക്ഷയിടിച്ചല്ലെന്ന് നവമാധ്യമങ്ങള്‍: ഗോഡ്‌സെയുടെ മക്കളെന്ന് സംഘികള്‍ക്ക് പുതിയ വിളിപ്പേര്

ജെഎന്‍യുവും ദേശസ്‌നേഹവും ദേശീയതലത്തില്‍ സജീവ ചര്‍ച്ചയായപ്പോള്‍, മലയാളികളും ഫെയ്‌സ്ബുക്കില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ദേശീയ തലത്തില്‍ ജെഎന്‍യു അടച്ചുപൂട്ടണമെന്ന സംഘപരിവാര്‍...

DONT MISS