July 11, 2018

പ്രളയം: ജപ്പാനില്‍ മരണസംഖ്യ 170 കവിഞ്ഞു

ജപ്പാനില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 176 ആയി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ...

പ്രളയം; ജപ്പാനില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

ജപ്പാനില്‍ നാല് ദിവസമായി പെയ്യുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 100 കവിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട്...

മഴക്കെടുതിയില്‍ വിറങ്ങലിച്ച് ജപ്പാന്‍: മരണസംഖ്യ 70 കടന്നു

ജപ്പാനില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 70 കടന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്....

ജപ്പാനില്‍ കനത്തമഴയില്‍ 35 മരണം; അമ്പതിലധികം പേരെ കാണാതായി

ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. അമ്പതിലധികം പേരെ കാണാതായിട്ടുമുണ്ട്. ശനിയാഴ്ച മാത്രം എട്ടുപേര്‍ മരിച്ചതായി...

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ പ്രകോപനം വീണ്ടും

അമേരിക്കന്‍ ഭൂകണ്ഡത്തിന്റെ മുഴുവന്‍ പ്രദേശത്തും എത്താന്‍ പ്രാപ്തിയുള്ളതാണ് ഇന്നലെ വിക്ഷേപിക്കപ്പെട്ട മിസൈല്‍....

അസ്ഥികൂടങ്ങളുമായി ജപ്പാന്‍ തീരത്ത് ‘പ്രേതകപ്പലുകള്‍’ അടിയുന്നു; അന്വേഷണവുമായി അധികൃതര്‍

അസ്ഥികൂടങ്ങള്‍ നിറഞ്ഞ കപ്പലുകള്‍ ജപ്പാന്‍ തീരത്ത് ഒഴുകിയെത്തുന്നത് തുടരുന്നതിനെ തുടര്‍ന്ന് ജപ്പാന്‍ അധികൃതര്‍ അന്വേഷം ശക്തമാക്കി. ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത്...

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം: ഫ്രാന്‍സ് സ്‌പെയിനെ നേരിടും

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മല്‍സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാന്‍സിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ എതിരാളികളുടെ വല...

ആണവായുധ പരീക്ഷണങ്ങള്‍ തുടരും; അമേരിക്കയുമായി സൈനിക തുല്യത നേടുകയാണ് ലക്ഷ്യം: കിം ജോങ് ഉന്‍

മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ മിസൈല്‍ പരീക്ഷിച്ച പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുടെ ഈ പ്രസ്താവന. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണത്തെ ഐക്യരാഷ്ട്രസംഘടന ശക്തമായി...

ആണവായുധം ഉപയോഗിച്ച് അമേരിക്കയെ കത്തിച്ച് ചാമ്പലാക്കും; ജപ്പാനെ കടലില്‍ മുക്കും; ഉത്തരകൊറിയ

ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയം പതിനഞ്ച് അംഗ സമിതി ഐക്യഘണ്ഠനെയാണ് പാസാക്കിയത്. ഉത്തരകൊറിയയുടെ വസ്ത്ര കയറ്റുമതി തടയുക, പെട്രോളിയം ഉത്പന്നങ്ങളുടെ...

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ന് ഇന്ത്യയില്‍; ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിടും

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് ആബെ ഇന്ത്യയിലെത്തുന്നത്....

കൊതുകിനെ കൊന്നാലും ചോദിക്കാന്‍ ആളുണ്ട്; കൊതുകിനെ കൊന്ന് ചിത്രം ട്വീറ്റ് ചെയ്ത യുവാവിന് ട്വിറ്ററില്‍ വിലക്ക്

ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷം അദ്ദേഹത്തിന് മെസേജ് വരികയായിരുന്നു. താങ്കളുടെ അക്കൗണ്ട് മരവിപ്പിക്കുകയാണ്. ഇനി താങ്കള്‍ക്ക് ഈ ട്വിറ്റര്‍ അക്കൗണ്ട്...

ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ മിസൈല്‍ പരീക്ഷണം നടത്തി: രാജ്യത്തിന് നേര്‍ക്കുള്ള വെല്ലുവിളിയെന്ന് ജപ്പാന്‍

വടക്കന്‍ ജപ്പാന് മുകളിലൂടെ പാഞ്ഞ മിസൈല്‍ പസഫിക് സമുദ്രത്തില്‍ തകര്‍ന്നുവീണതായി ജപ്പാനും ദക്ഷിണകൊറിയയും അറിയിച്ചു. 2700 കിലോമീറ്ററാണ് മിസൈല്‍ സഞ്ചരിച്ചത്....

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു; പരീക്ഷിച്ചത് അമേരിക്ക മുഴുവന്‍ പരിധിയില്‍ വരുന്നത്

അമേരിക്കയിലെ ഷിക്കാഗോയിലെത്താന്‍ ശേഷിയുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ഹ്വാസോങ്-3 എന്ന മിസൈല്‍. ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മൂന്നാഴ്ചകള്‍ക്കുള്ളിലാണ് പുതിയ...

ജി-20 ചര്‍ച്ച നടക്കാനിരിക്കെ ദക്ഷിണ ചൈനാ കടലിനുമീതെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍

ഭൂഖണ്ഡാന്തക ബാലിസ്റ്റിക് വിക്ഷേപണത്തെ തുടര്‍ന്ന് ഉത്തര കൊറിയയുമായി അഭിപ്രായ വ്യത്യാസത്തിവിരിക്കെയാണ് ദക്ഷിണ ചൈന കടലിലെ തര്‍ക്ക പ്രദേശത്ത് അമേരിക്ക യുദ്ധവിമാനങ്ങള്‍...

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചുതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ഭീക്ഷണി നേരിടാന്‍ ദക്ഷിണകൊറിയ അമേരിക്ക ഉച്ചകോടി കഴിഞ്ഞ ദിവസം നടന്നിരുന്നു....

സ്ഥാനമൊഴിയാനുള്ള അകിഹിതോ ചക്രവര്‍ത്തിയുടെ തീരുമാനത്തിന് ജപ്പാന്‍ സര്‍ക്കാരിന്റെ അംഗീകാരം

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ ചക്രവര്‍ത്തി പദവി ഒഴിയാനുള്ള അകിഹിതോയുടെ അഭ്യര്‍ത്ഥ്‌ന ജപ്പാന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. അനാരോഗ്യം ബുദ്ധിമുട്ടിക്കുന്നതിനാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണം...

”കരുതിയിരിക്കുക, മൂന്നാം ലോകമഹായുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാം”; മുന്നറിയിപ്പുമായി അനോണിമസ് വീഡിയോ

" കരുതിയിരിക്കുക. മൂന്നാം ലോകമഹായുദ്ധം പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു. ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാം. അതിനുള്ള തന്ത്രപ്രധാന ഒരുക്കങ്ങളിലാണ് വന്‍ശക്തികള്‍. മുന്‍ യുദ്ധങ്ങള്‍...

ചൈനയെ നേരിടാന്‍ ഇന്ത്യയും ജപ്പാനും ഒന്നിക്കുമെന്ന് വിദേശ മാധ്യമങ്ങള്‍

ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യയും ജപ്പാനും ഒന്നിക്കുമെന്ന് വിദേശ മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം ജാപ്പനീസ് പ്രതിരോധ...

ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ജിതു റായ്-ഹീന സിദ്ധു സഖ്യം; തോല്‍പ്പിച്ചത് ജപ്പാനെ

ഷൂട്ടിംഗ് ലോകകപ്പില്‍ ജപ്പാനീസ് ജോഡിയായ യുകാരി കൊനിഷി-ടൊമൊയുകി മറ്റ്‌സുദ എന്നിവരെ തോല്‍പ്പിച്ച് ഇന്ത്യയുടെ ജിതു റായ്-ഹീന സിദ്ധു സഖ്യത്തിന് സ്വര്‍ണ്ണം....

നിഗൂഢതകള്‍ ബാക്കിയാക്കി ആകാശത്ത് പച്ച നിറത്തിലുള്ള തീഗോളം,അന്യഗ്രഹ ജീവികളുടെ പറക്കും തളികയെന്ന് സംശയം

നിഗൂഢതകള്‍ ബാക്കിയാക്കി ജപ്പാനില്‍ ആകാശത്ത് പച്ചനിറത്തിലുള്ള തീഗോളം. ജപ്പാന്റെ വടക്കന്‍ മേഖലയായ നീഗാറ്റ പ്രിഫെക്ച്ചര്‍ പ്രദേശത്താണ് പുലര്‍ച്ചെ തീഗോളം...

DONT MISS