മണിയുടെ പ്രസംഗം പൊറുക്കാനാകാത്തതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ന്യായീകരണമില്ലെന്ന് ടിഎന്‍സീമ, തെറ്റ് ഏറ്റുപറയണമെന്ന് പികെ ശ്രീമതി,; മണിക്കെതിരെ സിപിഐഎം വനിതാ നേതാക്കള്‍

മൂന്നാറില്‍ സമരം നടത്തിയ പെമ്പിളൈ ഒരുമൈ സ്ത്രീകളെ അധിക്ഷേപിച്ച മന്ത്രി എം എം മണിയ്ക്കെതിരെ സിപിഐഎമ്മിലെ വനിതാ നേതാക്കള്‍ രംഗത്ത്....

കുണ്ടറയില്‍ പത്ത് വയസുകാരിയുടെ മരണം; പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

കുണ്ടറയില്‍ ലൈംഗീക പീഡനത്തിനിരയായി മരിച്ച പത്തു വയസുകാരിയുടെ കുടംബാംഗങ്ങള്‍ കേസന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൊലീസാണ് ഇക്കാര്യം...

സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിനായി സര്‍ക്കാറുണ്ടാക്കിയ ധാരണ പാളി; വിഎല്‍എസി അടക്കമുള്ള കമ്പനികള്‍ ഇന്ന് തുറക്കില്ല

സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിനായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ പാളി. വിഎല്‍സി അടക്കമുള്ള പ്രമുഖ കമ്പനികള്‍ ഒന്നും തന്നെ തുറക്കില്ല.സംസ്ഥാനത്തെ...

തോട്ടണ്ടി ഇറക്കുമതി കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച ദ്രുത പരിശോധന റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും

തോട്ടണ്ടി ഇറക്കുമതി കേസിലെ ദ്രുത പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. മന്ത്രി ജെ. മേഴ്‌സിക്കട്ടി അമ്മയ്ക്ക്...

കശുവണ്ടി ഇറക്കുമതി; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണതത്തില്‍ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. തൊഴിലാളികള്‍ക്ക് വേണ്ടി നല്ല ഉദ്ദേശത്തോടുകൂടിയാണ് മേഴ്‌സിക്കുട്ടിയമ്മ...

അഴിമതി ആരോപണം; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് എതിരായ ത്വരിതാന്വേഷണം ഫെബ്രുവരി 17 നകം പൂർത്തിയാക്കണമെന്ന് കോടതി

തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി ആരോപണത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ത്വരിതാന്വേഷണം ഫെബ്രുവരി 17 നകം പൂർത്തിയാക്കണമെന്ന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ്‌...

അഴിമതി ആരോപണം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന

തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തില്‍പ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ്...

രാമഭദ്രന്‍ വധം; മുട്ടുന്യായങ്ങള്‍ ഉയര്‍ത്തി മന്ത്രി പ്രതികളെ സംരക്ഷിക്കുകയാണെന്ന് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാമഭദ്രനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മാക്‌സണെ മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍...

മുന്‍വിധിയോടെയുള്ള തീരുമാനമില്ല; കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ സംരക്ഷിക്കില്ലെന്ന് ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലത്തെ കോണ്‍ഗ്രസ് നേതാവ് നെട്ടയം രാമഭദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പേഴ്‌സണല്‍ സ്റ്റാഫ് അംഗം മാക്‌സണെ കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ സംരക്ഷിക്കില്ലെന്ന്...

തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഞങ്ങളുടേത്, തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കാം; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മേഴ്‌സിക്കുട്ടിയമ്മ

കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ...

നിയമന ആരോപണം; കൊല്ലത്ത് സിപിഎംനുള്ളില്‍ വിവാദം കൊഴുക്കുന്നു

മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ആരോപണം വന്നതിന് പിന്നില്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ബന്ധുക്കളെ ആരെയും ഒരു പൊതു മേഖല...

ഇഎംഎസ് പാര്‍പ്പിട പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു; മുടങ്ങിക്കിടക്കുന്ന വീടുകളുടെ പണി ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മേഴ്‌സിക്കുട്ടിയമ്മ

വിഎസ് സര്‍ക്കാര്‍ ഇഎംഎസ് പാര്‍പ്പിട പദ്ധതി നടപ്പാക്കിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ അത് അട്ടിമറിച്ചുവെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ...

അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് മേഴ്‌സിക്കുട്ടിയമ്മ: ‘തെരുവില്‍ സ്ത്രീ വേട്ടയാടപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ന്യായം അംഗീകരിക്കാനാവില്ല’

ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നു പിടിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ....

ഡീഗോ ഗാര്‍സ്യ ദ്വീപില്‍ തടവിലായിരുന്ന 19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍സ്യ ദ്വീപില്‍ തടവിലായിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. പത്തൊമ്പത് മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിച്ചത്. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടില്‍...

വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പട്ടയം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി

വലിയതുറയില്‍ നാല് വര്‍ഷമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പട്ടയം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. ഇവര്‍ക്ക് ഭവനനിര്‍മ്മാണത്തിനുള്ള...

DONT MISS