November 26, 2017

ഐഎസ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തും, ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡിജിപി

സംസ്ഥാനത്ത് പ്രചരിക്കുന്ന ഐഎസ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം തുടങ്ങിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ...

കണ്ണൂരില്‍ നിന്നും അഞ്ച് പേര്‍ ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍

കണ്ണൂരില്‍ നിന്നും അഞ്ച് പേര്‍ ഇപ്പോഴും ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പൊലീസിന്റെ സ്ഥിരീകരണം. പൊലീസ് കസ്റ്റഡിയിലുള്ള പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍...

ഇന്ത്യന്‍ യുവാക്കളെ ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന വനിത ഫിലിപ്പീന്‍സില്‍ പിടിയില്‍

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന സ്ത്രീ ഫിലിപ്പീന്‍സില്‍ പിടിയില്‍. കരേന്‍...

ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടതുതന്നെയെന്ന് റഷ്യ

ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നൂറുശതമാനം സത്യത്തോട് അടുത്തു നില്‍ക്കുന്നതാണെന്നു റഷ്യന്‍ അധികൃതര്‍. സിറിയന്‍ നഗരമായ...

നരേന്ദ്രമോദി ഇസ്‌ലാമിന് എതിരാണെന്ന് ഐഎസ്; ഇസ്താംബുള്‍ ഭീകരാക്രണത്തിന് മുന്നോടിയായുള്ള ഐഎസിന്റെ വീഡിയോ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്‌ലാം മതവിശ്വാസികള്‍ക്കെതിരാണെന്ന് ഐഎസ്. ഇസ്താംബുള്‍ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്ത് കൊണ്ട് ഐഎസ് പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളിലാണ്...

കഠിനം ഈ കാഴ്ച; മൊസൂളിലെ കരളലിയിക്കുന്ന ചിത്രങ്ങള്‍ വിശ്വസിക്കാനാകാതെ രാജ്യാന്തരസമൂഹം

ആഭ്യന്തര കലാപവും, ഐഎസ് ആക്രമണത്തിനും പുറമ, ഭക്ഷ്യ-ജലക്ഷാമത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ രൂക്ഷമായ മൊസൂളില്‍ നിന്നുള്ള പുതിയ കാഴ്ച ഏതൊരു കഠിനഹൃദയരെയും...

ട്രംപിനെ ‘പുകഴ്ത്തി’ ഐഎസ്, അല്‍ഖ്വയ്ദ സംഘടനകള്‍; അമേരിക്കയുടെ ഇരുണ്ട അധ്യായങ്ങള്‍ ട്രംപിലൂടെ ആരംഭിക്കും

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ 'പുകഴ്ത്തി' ഇസ് ലാമിക് സ്റ്റേറ്റും അല്‍ഖ്വയ്ദയും. ട്രംപിന്റെ വിജയം അമേരിക്കയുടെ ഇരുണ്ട...

തെരഞ്ഞെടുപ്പ് ദിവസം അമേരിക്കന്‍ വോട്ടര്‍മാരെ ‘കശാപ്പ്’ ചെയ്യുമെന്ന് ഐഎസ്; ഇസ്‌ലാം മതവിശ്വാസികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ആഹ്വാനം

തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തുന്ന അമേരിക്കന്‍ ജനതയെ കശാപ്പ് ചെയ്യാന്‍ ഇസ് ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനം. അതേസമയം, വോട്ടെടുപ്പില്‍ നിന്നും...

അഫ്ഗാനിസ്ഥാനില്‍ ഐഎസ് ആക്രമണം; 30 അഫ്ഗാന്‍ പൗരന്മാരെ ഭീകരര്‍ വെടിവെച്ച് കൊന്നു

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഐഎസ് ആക്രമണം. അഫ്ഗാനിസ്ഥനിലെ ഗോര്‍ പ്രവിശ്യയില്‍ ഐഎസ് നടത്തിയ നരനായാട്ടില്‍ 30 അഫ്ഗാന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഐഎസ്...

ഭീകരതയുടെ നേര്‍ക്കാഴ്ച, ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ട യുവാവിന്റെ ആഹ്ലാദം(വീഡിയോ)

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരതയുടെ നേര്‍സാക്ഷ്യമായി ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെടുന്ന യുവാവിന്റെ ആഘോഷപ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു. സ്വയം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങിയ അഞ്ചോളം യുവാക്കളില്‍...

‘ജിഹാദി മണവാട്ടിയെ’ ഒടുവില്‍ പൊലീസ് പൊക്കി; ഐഎസ് ബന്ധം തുടര്‍ന്ന ബ്രിട്ടീഷ് മോഡല്‍ അറസ്റ്റില്‍

ഗ്ലാമറിലൂടെ ആരാധകരെ ഹരം കൊള്ളിച്ച കിംബര്‍ളി മൈനേര്‍സിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദ...

വടക്കന്‍ കേരളത്തില്‍ നിന്നും ഐ.എസ് കേന്ദ്രങ്ങളിലെത്തിയവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ അനിശ്ചിതത്വം

സംസ്ഥാനത്ത് തീവ്രവാദ സ്വഭാവമുളള സംഘങ്ങള്‍ സജീവമാകുമ്പോള്‍ വടക്കന്‍ കേരളത്തില്‍ നിന്നും ഐ.എസ് കേന്ദ്രങ്ങളിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുളളവരെക്കുറിച്ചുളള അന്വേഷണത്തില്‍ അനിശ്ചിതത്വം....

എെഎസ് ഭീകരര്‍ ബിജെപി നേതാക്കളെ ലക്ഷ്യം വയ്ക്കുന്നു, ബിജെപിയെ എതിര്‍ക്കേണ്ടത് രാജ്യദ്രോഹികളെ പിന്തുണച്ചല്ല: കുമ്മനം രാജശേഖരന്‍

ബിജെപിയെ നേരിടാനെന്ന വ്യാജേന മത തീവ്രവാദത്തെ ഇരു മുന്നണികളും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം...

മകന്‍ രാജ്യദ്രോഹിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല, അവന്‍ നിരപരാധിയാണ്: സഫ്‌വാന്റെ ഉമ്മ

ഐഎസ് ഗൂഡാലോചനയുടെ പേരില്‍ അറസ്റ്റിലായ തിരൂര്‍ പൊന്മുണ്ടം സ്വദേശി സഫ്‌വാന്‍ നിരപരാധിയെന്ന് യുവാവിന്റെ ഉമ്മ. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോകുകയാണെന്ന് പറഞ്ഞാണ്...

ഐഎസ് ബന്ധം; പ്രതികളെ നവംബര്‍ 2 വരെ റിമാന്‍ഡ് ചെയ്തു

കൊച്ചി: ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായവരെ എന്‍ഐഎ കസ്റ്റഡിയിലേക്ക് കോടതി വിട്ടുനല്‍കി. ഈ മാസം 12 വരെയാണ് പ്രതികള്‍ എന്‍ഐഎയുടെ...

ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും

ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായവരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും. തിരൂര്‍ സ്വദേശി സഫ്‌വാനാണ് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍. സഫ്‌വാന്‍...

ഐഎസിന് കേരളഘടകവും; പേര് അന്‍സാറുള്‍ ഖിലാഫ, സംഘത്തിന്റെ പ്രചാരണ വീഡിയോ റിപ്പോര്‍ട്ടറിന്, റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ്

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരളഘടകവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍ഐഎ. ഐഎസ് കേരള ഘടകത്തിന്റെ പേര് അന്‍സാറുള്‍ ഖിലാഫ എന്നാണ് അന്വേഷണ...

കണ്ണൂരിന് പിന്നാലെ കോഴിക്കോട്ട് നിന്നും ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു

കണ്ണൂരില്‍ നടത്തിയ റെയ്ഡിന് പിന്നാലെ കോഴിക്കോട് നിന്നും ഒരാളെ എന്‍ഐഎ പിടികൂടി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റംഷാദിനെയാണ് ദേശീയ...

ബാഗ്ദാദില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കുള്ള മാളില്‍...

കുര്‍ദ്ദിസ്താന്റെ ‘ആജ്ഞലീന ജോളി’ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഹോളിവുഡ് സുപ്പര്‍ താരം ആഞ്ജലീന ജോളിയുമായുള്ള രൂപസാദൃശ്യം കൊണ്ട് ലോക ശ്രദ്ധ ആകര്‍ഷിച്ച കുര്‍ദ്ദിഷ് പോരാളിയായ പെണ്‍കുട്ടി ഐഎസിനെതിരായ പോരാട്ടത്തില്‍...

DONT MISS