March 9, 2019

ഇന്ത്യന്‍ കാപട്യം ലോകത്തെ അറിയിക്കാന്‍ പാക് കളിക്കാര്‍ കറുത്ത ആംബാന്‍ഡ് കെട്ടണമെന്ന് പാക് മന്ത്രി

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സൈനികത്തൊപ്പിയണിഞ്ഞ് കളത്തിലിറങ്ങിയത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുകയായിരുന്നു ടീം. എന്നാല്‍ ഇത് പാകിസ്താനെ വല്ലാതെ ചൊടിപ്പിച്ചു. ഇത് പാകിസ്താനെതിരെയുള്ള...

ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിച്ച് കോഹ്‌ലിയും സംഘവും; ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പോര്‍ട്ട് എലിസബത്തില്‍ നടന്ന അഞ്ചാം ഏകദിന മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചു....

രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു; വിജയപ്രതീക്ഷയില്‍ ഇന്ത്യ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യന്‍ ബൗളിംഗ് നിര ആഞ്ഞടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 130 റണ്‍സിന്...

ശ്രീനഗര്‍ സൈനിക സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ധോണി; എത്തിയത് കേണല്‍ വേഷത്തില്‍

മാധ്യമങ്ങളെയോ മറ്റ് സംഘടനകളെയോ അറിയിക്കാതെയാണ് ധോണി സ്‌കൂളിലെത്തിയത്. സന്ദര്‍ശനത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കി. ...

ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ഉമേഷ് യാദവും ഷമിയും പുറത്ത്‌

സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ യു​വ​രാ​ജ് സിം​ഗ്, സു​രേ​ഷ് റെ​യ്ന, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ അ​ശ്വി​ൻ എ​ന്നി​വ​രെ ഇത്തവണയും ഉള്‍പ്പെടുത്തിയിട്ടില്ല....

ശക്തമായ ടീം ആകാന്‍ വിദേശത്തും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കണമെന്ന് കോഹ്‌ലി

ഹോം മത്സരങ്ങളിലെ സ്ഥിരതയാര്‍ന്ന പ്രകടനം വിദേശ മണ്ണിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഇപ്പോഴത്തെ ടീം ഏകദിനത്തില്‍ ശക്തരാണെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്ന്...

ശ്രീലങ്കന്‍ പര്യടനത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം മുങ്ങി മരിച്ചു

ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ അണ്ടര്‍ 17 ക്രിക്കറ്റ് ടീമിലെ അംഗം കൊളംബോയില്‍ മുങ്ങിമരിച്ചു. അണ്ടര്‍17 ടീം അംഗവും 12...

സീതയെ രാവണന്‍ ഒളിപ്പിച്ചെന്ന് വിശ്വസിക്കപ്പെടുന്ന അശോകവനത്തില്‍ സന്ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍

ശനിയാഴ്ച ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ കുടുംബസമേതം തങ്ങള്‍ നടത്തിയ അശോകവന സന്ദര്‍ശനവിവരം ചിത്രങ്ങള്‍...

സഹീറിനെ വെട്ടി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി ഭരത് അരുണ്‍ എത്തും. ...

ഋഷഭ് പന്തും, കുല്‍ദീപ് യാദവും വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍; രോഹിത് ശര്‍മ്മയെയും ജസ്പ്രീത് ബുംറയെയും ഒഴിവാക്കി

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ഋഷഭ് പന്ത് ഇതാദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ഏകദിന ടീമില്‍ ഇടംപിടിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി കളിച്ച ടീമില്‍...

കളിക്കാരുടെ പ്രതിഫലം വന്‍തോതില്‍ ഉയര്‍ത്തണമെന്ന് കോഹ്‌ലിയും കുംബ്ലെയും

എ ഗ്രേഡ് കളിക്കാരുടെ പ്രതിഫലത്തില്‍ 150 ശതമാനം വരെ വര്‍ധനയാണ് ആവശ്യപ്പെടുന്നത്. സപ്പോര്‍ട്ട് സ്റ്റാഫുകളുടെ പ്രതിഫലം 50 ശതമാനം വര്‍ധിപ്പിക്കണമെന്നും...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജൂണില്‍ വെസ്റ്റിന്‍ഡീസിലേയ്ക്ക്; പര്യടനത്തിന് ബിസിസിഐയുടെ അനുമതി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റിന്‍ഡീസ് പര്യടനം നടത്തും. ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് ശേഷമാണ് ടീം ഇന്ത്യ വെസ്റ്റിന്‍ഡിസിലേയ്ക്ക്...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒപ്പോയെ ഒഴിവാക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്‌

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരില്‍ നിന്നും ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയെ നീക്കണമെന്ന് ആര്‍എസ്എസിന്റെ പോക്ഷക സംഘടനയായ സ്വദേശി...

കോഹ്ലി ചീത്ത വിളിച്ചു, ഓസീസ് ടീം ഒഫീഷ്യലിനെ തലയ്ക്കടിച്ചു; സൂത്രധാരന്‍ കുംബ്ലെ: ആരോപണങ്ങളുമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

ഇന്ത്യന്‍ ടീമിനെ ഏതു വിധേനയും താറടിച്ചുകാണിക്കാനുള്ള പുറപ്പാടിലാണ് ഓസ്‌ട്രേലിയ. തലയില്‍ കയറാനും എന്തുംവിളിച്ചുപറയാനും അവര്‍ക്കൊരു ഇരയേയും കിട്ടിയിരിക്കുന്നു- ഇന്ത്യന്‍ നായകന്‍....

തോല്‍വിയുടെ കയ്പ്പകറ്റാന്‍ മലകയറി ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍

പൂനെയില്‍ വച്ച് നടന്ന ടെസ്റ്റ് മാച്ചില്‍ 333 റണ്‍സിനു ഒസ്ട്രേലിയയോട് തോറ്റത് വലിയ ആഘാതമാണ് ഇന്ത്യന്‍ ടീമിനു നല്കിയത്. 19...

വിരാട് കോഹ്‌ലി ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍; ഷെയ്ന്‍ വോണ്‍

വിരാട് കോഹ്ലി ലോകം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന് ബോളിംഗ് ഇതിഹാസവും,മുന്‍ ഓസ്‌റ്റ്രേലിയന്‍ ക്രിക്കറ്റ് താരവുമായ ഷെയ്ന്‍...

ഇന്ത്യന്‍ താരം പര്‍വേശ് റസൂല്‍ ദേശീയഗാനത്തെ അപമാനിച്ചു? : താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷം

ദേശഭക്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും ഏറെ സജീവമായ കാലഘട്ടമാണ് ഇപ്പോള്‍. ഇന്ത്യയ്ക്കുവേണ്ടി ട്വന്റി-20 യില്‍ അരങ്ങേറ്റം കൂറിച്ച സ്പിന്നര്‍ പര്‍വേശ്...

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; ഏകദിന, ട്വന്റി20 നായകനായി വിരാട് കോഹ്‌ലിയെ തെരഞ്ഞെടുക്കും

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എംഎസ്‌കെ പ്രസാദിന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍...

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും; ഏകദിന, ട്വന്റി-20 നായകനായി വിരാട് കോഹ്‌ലിയെ തെരഞ്ഞെടുക്കും

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എംഎസ്‌കെ പ്രസാദിന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍...

അമ്മമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഇന്ത്യന്‍  ടീം; കിവീസിനെതിരെ മല്‍സരത്തിനിറങ്ങിയത് അമ്മമാരുടെ പേരുള്ള ജഴ്‌സി ധരിച്ച്

ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ അമ്മമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍. അവരവരുടെ അമ്മമാരുടെ പേര് പതിച്ച ജഴ്‌സി അണിഞ്ഞാണ്...

DONT MISS