പരമ്പര തേടി ഇന്ത്യ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 ഇന്ന്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 ഇന്ന് കാര്‍ഡിഫില്‍ നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം വിജയിച്ച ഇന്ത്യ 1-0 ത്തിന്...

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണം; ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് താക്കീതുമായി യുഎസ്

ഇറാനില്‍ നിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ താക്കീത്. നവംബര്‍ നാലിനകം ഇടപാട് പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഉപരോധം...

ഛേത്രിക്ക് ഇരട്ട ഗോള്‍; ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ട് ഇന്ത്യ

നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ടഗോളുകളുടെ മികവില്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ട് ഇന്ത്യ. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയക്കെതിരെ...

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് കെനിയയെ നേരിടും

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് കെനിയയെ നേരിടും. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ രാത്രി എട്ടിനാണ് കിരീടപ്പോരാട്ടം....

ഏഷ്യാകപ്പ് വനിതാ ട്വന്റി20: തായ്‌ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

വനിതാ ഏഷ്യാകപ്പ് ട്വന്റി20 മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ...

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം; ഇന്ത്യ ചൈനീസ് തായ്‌പേയിയെ നേരിടും

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ ചൈനീസ് തായ്‌പേയിയെ നേരിടും. രാത്രി...

ഇന്ത്യ ആറാമത്തെ സമ്പന്നരാജ്യം; അമേരിക്ക ഒന്നാം സ്ഥാനത്ത്

8,230 ലക്ഷം കോടി ഡോളര്‍ സമ്പത്താണ് ഇന്ത്യയ്ക്ക് ഉള്ളത്. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം. 62,584 ലക്ഷം കോടി...

എഎഫ്‌സി ഏഷ്യാകപ്പ്: ഇന്ത്യയുടെ ആദ്യ പോരാട്ടം തായ്‌ലാന്‍ഡിനെതിരെ

2019 എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം തായ്‌ലാന്‍ഡിനെതിരെ നടക്കും. ആതിഥേയരായ യുഎഇ, ബഹ്‌റൈന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ്...

എഎഫ്‌സി ഏഷ്യാകപ്പ്: ഇന്ത്യന്‍ ടീമില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ബൂട്ടിയയും കോണ്‍സ്റ്റന്റൈനും

ഗ്രൂപ്പ് ഘട്ടം മറികടന്ന് നോക്കൗട്ടിലെത്താനുള്ള കഴിവ് നിലവിലെ ഇന്ത്യന്‍ ടീമിനുണ്ട്. ഒരിക്കലും ഇത് എളുപ്പമുള്ള ഗ്രൂപ്പാണെന്ന് ഞാന്‍ പറയില്ല, പക്ഷെ...

അഫ്ഗാനെതിരെ മുതിര്‍ന്ന താരങ്ങളില്ലെന്ന് റിപ്പോര്‍ട്ട്; ഇന്ത്യയുടെ യുവനിര ഇറങ്ങിയേക്കും

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പുറമെ കൂടുതല്‍ മുതിര്‍ന്ന താരങ്ങള്‍ അഫ്ഗാനിസ്ഥാനെതിരായ ചരിത്ര ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന. ഇംഗ്ലണ്ട്...

എഎഫ്‌സി ഏഷ്യാ കപ്പ്: യുഎഇയ്‌ക്കൊപ്പം ഇന്ത്യ ഗ്രൂപ്പ് എയില്‍

2019 എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള ഗ്രൂപ്പ് നിര്‍ണ്ണയം പൂര്‍ത്തിയായി. ആതിഥേയരായ യുഎഇയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ബഹ്‌റൈന്‍, തായ്‌ലാന്‍ഡ്...

ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യ

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 125 പോയിന്റാണ് ഇന്ത്യയ്ക്ക്. 112 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്....

ഭീകരവാദത്തിനെതിരെ സംയുക്ത സൈനിക അഭ്യാസത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം

ഭീകരവാദത്തിനെതിരായി നടക്കുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസത്തില്‍ ഇന്ത്യയും പാകിസ്താനും പങ്കുചേരും. സെപ്തംബറില്‍ റഷ്യയില്‍ വച്ച് നടക്കുന്ന സൈനിക അഭ്യാസത്തിലാണ് ഇന്ത്യയും...

കുതിച്ചുകയറി ഇന്ത്യന്‍ ജിഡിപി; ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തിയായി

ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയതായി ഐഎംഎഫിന്റെ കണക്ക്. ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍...

നിദാഹസ് ട്രോഫി: ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹം, അത്ഭുതപ്പെടുത്തുന്ന വിജയമെന്ന് സികെ ഖന്ന

നിദാഹസ് ട്രോഫിക്കുള്ള ത്രിരാഷ്ട്ര ട്വന്റി20യില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന. കൊളംബോ...

പരാജയപ്പെട്ട രാജ്യത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട ആവശ്യമില്ല; യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ജനാധിപത്യവും മനുഷ്യാവകാശവും പരാജയപ്പെട്ട രാജ്യത്തില്‍ നിന്നും ലോകത്തിന് ഒന്നും പഠിക്കേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യ പറഞ്ഞത്....

മഴ കളിച്ചു; നാലാം ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് മിന്നും ജയം

വാണ്ടേറേഴ്‌സിലും ജയിച്ച് ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായി മഴ കളിച്ചതോടെ നാലാം ഏകദിനത്തില്‍...

മാലിദ്വീപ്: ചീഫ് ജസ്റ്റിസിന് ജയിലില്‍ പീഡനമെന്ന് മുന്‍ പ്രസിഡന്റ് നഷീദ്; ചൈനയിലേക്കും പാക്കിസ്താനിലേക്കും നയതന്ത്രസംഘത്തെ അയക്കുമെന്ന് പ്രസിഡന്റ് യമീന്‍

മാലിദ്വീപിലെ രാഷ്ട്രീയപ്രതിസന്ധിക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദിന് ജയിലില്‍ കടുത്ത പീഡനമേറ്റെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ്...

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയും, അമ്മയും ഇന്ന് പാകിസ്താനിലേക്ക്

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പാകിസ്താന്‍ അനുവദിച്ച ദിവസമാണിന്ന്....

ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നില്‍

സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം സെക്കന്റില്‍ 62.66. എംബി ശരാശരി ഡൗണ്‍ലോഡ് സ്പീഡുള്ള നോര്‍വെയാണ് ലോകത്തില്‍...

DONT MISS