ദേശീയഗാനത്തിന് എഴുന്നേറ്റുനില്‍ക്കാത്ത യുവാക്കളെ അറസ്റ്റുചെയ്യിച്ച് മാധ്യമപ്രവര്‍ത്തകന്‍, നിയമം കൂടുതല്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഇയാള്‍

ദേശീയഗാനത്തെ എഴുന്നേറ്റുനിന്ന് ബഹുമാനിക്കാത്തവര്‍ക്കെതിരെയുള്ള നിയമം കൂടുതല്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ആപ്പില്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സമ്പത്ത് പറഞ്ഞു....

സഹോദരന്‍മാര്‍ ഭാര്യമാരെ വാട്ട്‌സ്ആപ്പിലൂടെ തലാഖ് ചൊല്ലി; യുവതികള്‍ പൊലീസില്‍ പരാതി നല്‍കി

അമേരിക്കയില്‍ താമസിക്കുന്ന സഹോദരന്‍മാരായ ഭര്‍ത്താക്കന്‍മാര്‍ ഇന്ത്യയിലുള്ള തങ്ങളുടെ ഭാര്യമാരെ വാട്ട്‌സ്ആപ്പിലൂടെ മൊഴിചൊല്ലി. ഹൈദരാബാദിലുള്ള യുവതികളെയാണ് വാട്ട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലിയത്. ഇസ്‌ലാമിക...

ടെലിവിഷനിലെ പ്രാദേശിക പരിപാടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ഹൈദ്രാബാദ് ഹൈക്കോടതി

ടെലിവിഷനിലെ പ്രാദേശിക പരിപാടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍വെച്ച് ഹൈദ്രാബാദ് ഹൈക്കോടതി. ടെലിവിഷനിലെ പരിപാടികളില്‍ പ്രധാനമായും കോമഡി പരിപാടികളെ വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയിരിക്കുന്നത്....

ഫ്ലാറ്റിനകത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഫ്‌ളാറ്റിനകത്ത് കഞ്ചാവ് കൃഷി ചെയ്ത് വില്‍പ്പന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായാ സെയ്ദ് ഷഹദ് ഹുസൈനേയാണ്...

സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് നില്‍ക്കവെ തിളച്ച സാമ്പാറില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു

തിളച്ച സാമ്പാറില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. ഹൈദരാബാദിലാണ് സംഭവം. സൂര്യപേട്ട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ്...

ഹോട്ടലില്‍ പട്ടിബിരിയാണി വില്‍ക്കുന്നുവെന്ന് വാട്ട്‌സ്ആപ് വാര്‍ത്ത-സത്യമെന്ത്?

ഹോട്ടലില്‍ പട്ടി ബിരിയാണി വില്‍ക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ് കണ്ടെത്തി. കള്ളക്കഥ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരു കോളെജ് വിദ്യാര്‍ത്ഥിയെ പൊലീസ്...

ഹൈദരാബാദില്‍ അസാധുവാക്കിയ നോട്ടുകള്‍ കൊണ്ട് വാങ്ങിക്കൂട്ടിയത് 2700 കോടിയുടെ സ്വര്‍ണം

ഹൈദരാബാദില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച നവംബര്‍ 8 മുതല്‍ 30 വരെ അസാധുവാക്കിയ നോട്ടുകള്‍ കൊണ്ട് 2700...

ഹൈദരാബാദില്‍ തകര്‍ന്ന് വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഹൈദരാബാദില്‍ തകര്‍ന്ന് വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു....

ഹൈദ്രാബാദില്‍ തകര്‍ന്ന് വീണ കെട്ടിടാവശിഷ്ടത്തില്‍ നിന്നും രണ്ട് പേരെ രക്ഷപ്പെടുത്തി; ആറ് പേർ കുടുങ്ങി കിടക്കുന്നതായി സംശയം

ഹൈദ്രാബാദില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 22 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി ...

ഹൈദരാബാദില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു

ഹൈദരാബാദില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. നക്രാംഗുഡയില്‍ നിര്‍മാണത്തിലിരുന്ന ആറുനില കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 12 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ്...

ഹൈദരാബാദില്‍ കെട്ടിടം തകര്‍ന്ന് വീണ് 10 മരണം

ഹൈദരബാദില്‍ കെട്ടിടം തകര്‍ന്ന് വീണ് 10 മരണം. നാനാക്രംഗുഡ പ്രദേശത്തെ ആറുനില കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് അഞ്ച് കുടുംബങ്ങള്‍...

പിന്‍വലിച്ച 1000, 500 നോട്ടുകള്‍ ഇങ്ങനെയും ഉപയോഗിക്കാമെന്ന് കിംഗ് ഖാന്റെ ആരാധകര്‍

നിരോധിച്ചതോടെ വിലയില്ലാതായ 1000,500 നോട്ടുകള്‍ എതാണ്ട് ഉപയോഗ ശൂന്യമായതിന് തുല്ല്യമാണ്. ബാങ്കില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടെങ്കിലും പ്രയോഗത്തില്‍ പഴയ നോട്ടുകള്‍ കൊണ്ട്...

ആംബുലന്‍സ് വിളിയ്ക്കാന്‍ പണമില്ല; ഭാര്യയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ 60 കിലോമീറ്റര്‍ തള്ളി യാചകന്‍

കയ്യില്‍ പണമില്ലാത്തതിനാല്‍ ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയ ദനാ മാഞ്ചിയുടെ ദുരവസ്ഥ നമ്മുടെ മനസ്സില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല. അതിന് തൊട്ടുപിന്നാലെയാണ്...

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതിരുന്ന ഭിക്ഷക്കാരന്‍ ഭാര്യയുടെ മൃതദേഹം 60 കിലോമീറ്ററോളം കൊണ്ടുപോയത് ഉന്തുവണ്ടിയില്‍

മരണമടഞ്ഞ ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാന്‍ പണമില്ലാതിരുന്ന ഭിക്ഷയാചന തൊഴിലാക്കിയ വൃദ്ധന്‍ മൃതദേഹം 60 കിലോമീറ്ററോളം ഉന്തുവണ്ടിയില്‍ തള്ളിക്കൊണ്ടു പോയി. തെലങ്കാനയിലെ...

ഇരട്ട സഹോദരിമാരെ പീഡിപ്പിച്ച അയല്‍വാസികളായ അച്ഛനും മകനും അറസ്റ്റില്‍

ഒന്‍പത് വയസുള്ള ഇരട്ട സഹോദരിമാരെ പീഡിപ്പിച്ച അയല്‍ക്കാരായ അച്ഛനെയും മകനേയും പൊലീസ് അറസ്റ്റ് ടെയ്തു. തെലങ്കാനയിലെ മയിലാര്‍ദേവ്പള്ളിയിലാണ് സംഭവം. അയല്‍ക്കാരനായ...

രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം നാലുവിക്കറ്റിന് 223 എന്ന...

വീടുകളില്‍ മോഷണം പതിവാക്കിയ പൊലീസുകാരനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

വീടുകളില്‍ മോഷണം നടത്തുന്ന പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി. സബ് ഇന്‍സ്‌പെക്റ്റര്‍ മഹീന്ദര്‍ റെഡ്ഡിയാണ് മോഷണശ്രമത്തിനിടെ പിടിയിലായത്. ഹൈദരാബാദിലെ...

ഉപവാസമിരുന്ന് മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

68 ദിവസം ഉപവാസമനുഷ്ടിച്ച് മരിച്ച 13 കാരിയായ ആരാധനയുടെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബലാല ഹക്കുല സംഘം പ്രസിഡന്റ് അച്യുത...

മതാചാര പ്രകാരം 68 ദിവസം ഉപവാസമിരുന്ന പതിമൂന്നുകാരി മരിച്ചു

ജൈനമത വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി 68 ദിവസം നിരാഹാര വ്രതമിരുന്ന പതിമൂന്നുകാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. ജൈനമത വിശ്വാസികളുടെ പുണ്യമാസമായ ചൗമാസയില്‍...

ഹൈദരാബാദില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരിലൊരാള്‍ക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി...

DONT MISS