December 26, 2018

ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി രക്തം കയറ്റി; മൂന്ന് ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് വര്‍ഷം മുന്‍പ് വിദേശ ജോലി ആവശ്യത്തിനായി നടത്തിയ രക്ത പരിശോധയില്‍ യുവാവിന് എച്ച്‌ഐവി ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. ...

എച്ച്‌ഐവിയെ ചെറുക്കാന്‍ ഫലപ്രദമായ വാക്‌സിന്‍ വന്നേക്കും

വരുന്ന വര്‍ഷങ്ങളില്‍ പൂര്‍ണമായും ഈ അസുഖം ഭൂമിയില്‍നിന്ന് തുടച്ചുനീക്കപ്പെടുകതന്നെ ചെയ്യും. പുതിയ വാക്‌സിനുകള്‍ ഈ യജ്ഞത്തിന് പിന്തുണയേകും....

ആര്‍സിസിയിലെ രക്തത്തിലൂടെ എച്ച്‌ഐവി: മരിച്ച കുട്ടിയുടെ രക്തസാമ്പിള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെന്ററി​ൽ (ആര്‍സിസി) നി​ന്ന് എ​ച്ച്ഐ​വി ബാ​ധ​യു​ണ്ടാ​യെ​ന്ന് സം​ശ​യി​ച്ച പത്തുവയസുകാരിയായ പെണ്‍കുട്ടിമ​രി​ച്ച സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ടി​യു​ടെ ഇ​ട​പെ​ട​ൽ. കു​ട്ടി​യു​ടെ ര​ക്ത​സാ​ന്പി​ളു​ക​ളും...

ആർസിസിയിലെ രക്തമാറ്റത്തിലൂടെ എച്ച്ഐവി ബാധിച്ചെന്ന് സംശയിച്ച കുട്ടി മരിച്ചു

തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) ചികിത്സ നടത്തുന്നതിനിടെ രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി പിടിപെട്ടെന്ന് സംശയിക്കപ്പെട്ട ഹരിപ്പാട് സ്വദേശിയായ...

ഉത്തര്‍പ്രദേശില്‍ 46 പേര്‍ക്ക് എച്ച്‌ഐവി പകര്‍ന്ന സംഭവം; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

10 വര്‍ഷത്തോളമായി  ഇയാള്‍ ബംഗര്‍മാവു നഗരത്തില്‍ സ്വന്തം ക്ലിനിക്ക് ആരംഭിച്ച് ചികിത്സ നടത്തി വരികയാണ്. കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭിക്കും...

ഒരേ സിറിഞ്ചുപയോഗിച്ച് വ്യാജഡോക്ടര്‍ കുത്തിവയ്‌പ്പെടുത്തു; ഉത്തര്‍പ്രദേശില്‍ 46 പേര്‍ക്ക് എച്ച്‌ഐവി പടര്‍ന്നു

ആറുവയസുള്ള ഒരു കുട്ടിക്കും എച്ച്‌ഐവി പിടിപെട്ടു. ...

ഇന്ന് ലോക എയ്ഡ്‌സ് ദിനം: സംസ്ഥാനത്ത് എച്ച്ഐവി ബാധയിലും മരണത്തിലും കുറവ്

2005 ല്‍ സംസ്ഥാനത്ത് എച്ച്‌ഐവി പരിശോധനയ്ക്ക വിധേയരായവരില്‍ 1,476 പുരുഷന്‍മാര്‍ക്കും 1,151 സ്ത്രീകള്‍ക്കും അണുബാധതയുള്ളതായി കണ്ടെ...

അംഗനവാടി ജീവനക്കാരി എച്ച്‌ഐവി ബാധിതയെന്ന ആരോപണം: ജില്ലാഭരണകൂടം ഇടപെടുന്നു

ജീവനക്കാരിയുടെ അവസ്ഥ മനുഷ്യാവകാശ പ്രശ്‌നമാണെന്നും നാട്ടുകാരുടെ അറിവില്ലായ്മയാണ് ഇതിലേക്ക് നയിച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷും ...

സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവെന്ന് ആരോഗ്യവകുപ്പ്

കണ്ണൂര്‍: സംസ്ഥാനത്തെ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ആരോഗ്യ വകുപ്പ്. എന്നാല്‍ ഒരു മാസം ശരാശരി 100 പുതിയ എച്ച്‌ഐവി...

കോണ്ടം ധരിച്ചാല്‍ അലര്‍ജ്ജിയെന്ന് തെറ്റിദ്ധരിപ്പിച്ച് 30 സ്ത്രീകളില്‍ എയ്ഡ്‌സ് പടര്‍ത്തി; ഇറ്റലിയില്‍ യുവാവിന് 24 വര്‍ഷം ജയില്‍ ശിക്ഷ

ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ബാക്കി യുവതികള്‍ എച്ച്‌ഐവി വൈറസ് കടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ വിവിധ തരത്തിലുള്ള നിരീക്ഷണങ്ങളിലൂടെ കടന്നുപോവുകയാണ്....

ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം: വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആര്‍സിസിയുടെ ആഭ്യന്തര റിപ്പോര്‍ട്ട്; രക്തം നല്‍കിയവരെ വീണ്ടും പരിശോധിക്കും

കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആര്‍സിസിയുടെ ആഭ്യന്തര റിപ്പോര്‍ട്ട്. രക്തം നല്‍കിയവരെ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കും....

അര്‍ബുദ ചികിത്സയ്ക്കിടെ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവേ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ പഴുതടച്ച സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ...

ആര്‍സിസിയില്‍ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി: വിദഗ്ധസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായ പരാതി വിദഗ്ധസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ...

എയ്ഡ്‌സ് മരണം കുറയുന്നതായി യുഎന്‍ റിപ്പോര്‍ട്ട്

ലോകത്ത് എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നുതുടങ്ങിയതായി യുഎന്‍ റിപ്പോര്‍ട്ട്. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഞായറാഴ്ച തുടങ്ങുന്ന...

ഫോണില്‍ ഓര്‍ഡര്‍ ചെയ്താല്‍ കോണ്ടം വീട്ടുപടിക്കലെത്തും, സൗജന്യമായി; ഇന്ത്യയിലെ എച്‌ഐവിയെ പിടിച്ചുകെട്ടാനുറച്ച് വിദേശ എന്‍ജിഒ

എച്ച്‌ഐവി വൈറസ് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്തൊക്കെ എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അത് പ്രായോഗിക തലത്തിലേക്ക് എത്തിക്കുന്നതിലാണ് പലര്‍ക്കും അടിതെറ്റുന്നത്. ...

എച്ച്‌ഐവിയ്ക്ക് അത്ഭുതമരുന്ന്; ശാസ്ത്രസംഘത്തിന്റെ പരീക്ഷണത്തില്‍ കണ്ണുംനട്ട് ലോകം

ലണ്ടന്‍: എച്ച്‌ഐവിയ്ക്ക് പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധ്യത. ബ്രിട്ടനിലെ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് എച്ച് ഐവിയ്‌ക്കെതിരെ പുതിയ തെറാപ്പിയ്ക്ക്...

ആശുപത്രി അധികൃതരുടെ അനാസ്ഥ; എട്ട് വയസുകാരന് എച്ച്‌ഐവി പോസിറ്റീവ് രക്തം കുത്തിവെച്ചു

എട്ട് വയസുകാരനായ രോഗിക്ക് ചികിത്സയുടെ ഭാഗമായി കുത്തിവെച്ചത് എച്ച്‌ഐവി പോസിറ്റീവ് രക്തം. ഛത്തീസ്ഗഢിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പരിശോധനകള്‍ ഒന്നും...

എച്ച്‌ഐവി പരിശോധന നടത്തി ഹാരി രാജകുമാരന്‍; ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു

എച്ച്‌ഐവി പരിശോധന നടത്തി ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരി. കഴിഞ്ഞ ദിവസം ലണ്ടനിലെ ഗൈസ് ആന്റ് സെന്റ് തോമസ് ആശുപത്രിയിലാണ്...

എയ്ഡ്‌സ് ബാധിതയായ വിദ്യാര്‍ത്ഥിനിക്ക് കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്നതിന് വിലക്ക്

എച്ച്‌ഐവി പോസിറ്റീവ് ആയ വിദ്യാര്‍ത്ഥിനിക്ക് കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിന് വിലക്ക്. കണ്ണൂര്‍ പിലാത്തറ വിറാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ്...

കന്യകാത്വം സംരക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ധനസഹായം

ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്റില്‍ കന്യകാത്വം സംരക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ധനസഹായം. ലോക ബാങ്കിന്റെ എച്ച് ഐ വി ഫണ്ട് ഉപയോഗിച്ച് 18...

DONT MISS