സന്നിധാനത്തെ ബാരിക്കേഡുകള്‍ നീക്കം ചെയ്യണം; ശബരിമല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു

ശബരിമലയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി റിപ്പോര്‍ട്ടാണ് ഹൈക്കോടതി അംഗീകരിച്ചത്....

കെ സുരേന്ദ്രന്‍ ജയില്‍ മോചിതന്‍; ജാമ്യം കര്‍ശന ഉപാധികളോടെ

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലായെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവധിച്ചിരിക്കുന്നത്...

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

ശബരിമലയിലെ സുരേന്ദ്രന്റെ പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചു...

ശബരിമലയില്‍ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് എജി നേരിട്ടെത്തി അറിയിക്കണം; സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത് ചോദ്യം ചെയ്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പിച്ച ഹര്‍ജി പരിഗണിക്കവേയാണ് നിരോധനാജ്ഞ നടപ്പാക്കുന്നതെങ്ങനെയെന്ന് അറിയിക്കാന്‍ കോടതി...

അഭയകേന്ദ്രത്തിലെ പീഡനം; ഒളിവില്‍ പോയ മുന്‍ ബിഹാര്‍ മന്ത്രി കോടതിയില്‍ ഹാജരായി

ഇവരെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഈ മാസം 27ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ബീഹാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.ഒപ്പം ബീഹാറിലെ...

അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

14 ദിവസത്തേക്കാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഈ രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിചിലവിനായി 50,000 രൂപ കെഎം ഷാജി...

കെഎം ഷാജിയെ അയോഗ്യനാക്കി, അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി; നടപടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ്‌കുമാറിന്റെ പരാതിയില്‍

ആറ് വര്‍ഷത്തേക്കാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിന്നാണ് ഷാജിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്....

സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാത്തവര്‍ വിസമ്മത പത്രം സമര്‍പ്പിക്കേണ്ടതില്ല; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

സാലറി ചാലഞ്ചില്‍ ശമ്പളം നല്‍കാത്തവര്‍ വിസമ്മത പത്രം സമര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധന ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്നും ജലന്ധറില്‍ത്തന്നെ കഴിയണമെന്നും ഹൈക്കോടതി

ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാം ജാമ്യഹര്‍ജിയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ...

ബ്രൂവറികള്‍ തുടങ്ങാന്‍ അനുമതി നല്‍കിയ സംഭവം; സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ മലയാള വേദിയാണ് കോടതിയെ സമീപിച്ചത്. ബ്രൂവറികള്‍ സംബന്ധിച്ച് അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുന്നതെന്ന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി; അന്വേഷണം ശരിയായ ദിശയിലെന്ന് പ്രൊസിക്യൂഷന്‍

കന്യാസ്ത്രീയുടെ പീഡനകേസില്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കാന്‍ സമയം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യഹര്‍ജി മാറ്റിയത്. ...

ഡാം നദി നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചാല്‍ ഡാമിലും നദികളിലുമുള്ള മണ്ണും ചെളികളും നീക്കം ചെയ്യാന്‍ കോടതി ഉത്തരവാകും. കൂടാതെ സര്‍ക്കാരിന് കോടികളുടെ...

ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രിം കോടതിയില്‍ തിരിച്ചടി; ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളി

ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നാല് മിനുട്ട് 22സെക്കന്റ് വാദം കേട്ട ശേഷം സുപ്രിംകോടതി തള്ളുകയായിരുന്നു. ...

പ്രളയകാലത്ത് ഹര്‍ത്താല്‍ നടത്തുന്നതിന്റെ ഔചിത്യം ചോദ്യംചെയ്ത് ഹൈക്കോടതി; ഹര്‍ത്താല്‍ കൊണ്ട് എന്താണ് നേടുന്നതെന്നും കോടതി

പ്രളയവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. ...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി

ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ ഇവ ഉപയോഗിക്കാന്‍...

ഹര്‍ത്താലില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍...

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി ആകാമെന്ന് സര്‍ക്കാര്‍

കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ കേസ് ഏത് ഏജന്‍സ്...

മലബാര്‍ സിമന്റ്‌സ് അഴിമതി: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ സിബിഐ അന്വേഷണത്തിനിടെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്താതിരുന്ന 36 രേഖകള്‍ കണ്ടെത്തിയിരു...

ഹൈക്കോടതി പരാമര്‍ശം വര്‍ഗീയ സംഘടനകള്‍ക്ക് ശക്തിപകരുന്നതാണെന്ന് എഐഎസ്എഫ്

ജനാധിപത്യ രാജ്യത്ത് ക്ലാസ്മുറികളില്‍ ജനാധിപത്യം വേണ്ടെന്ന് വാദിക്കുന്നത് തെറ്റാണ്. വര്‍ഗീയ ഫാസിസത്തെ പരാജയപ്പെടുത്താന്‍ രാഷ്ട്രീയമുള്ള ക്യാമ്പസുകള്‍ക്ക് മാത്രമേ കഴിയൂ. ക്യാമ്പസ്സുകളില്‍...

അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്ക്: പൊലീസ് ഹൈക്കോടതിയില്‍

പൊലീസ് വേട്ടയാടുന്നു എന്നാരോപിച്ച് മനാഫ്, പള്ളുരുത്തി സ്വദേശി ഷമീര്‍ എന്നിവരുടെ ഭാര്യമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യങ്ങള്‍...

DONT MISS