December 6, 2018

‘വൈറല്‍ ഫിഷുമായി’ ഹനാന്‍; ഉദ്ഘാടനം സലിം കുമാര്‍ നിര്‍വഹിച്ചു

മീന്‍ വൃത്തിയാക്കി ബോക്‌സുകളിലാക്കി കൊടുക്കുന്നതാണ് സംരംഭം. അതിനായി ഹനാന്റെ ആഗ്രഹ പ്രകാരം ഡിസൈന്‍ ചെയ്ത എയ്‌സ് വണ്ടിയാണ് വില്‍പനക്ക് ഉപയോഗിക്കുന്നത്. വായ്പയെടുത്താണ് ഇതിനായുള്ള പണം ഹനാന്‍ കണ്ടെത്തിയത്...

ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ നിര്‍വഹിക്കും

ഹനാന്റെ വാഹനം ഓടിച്ച ഡൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്....

വാഹനാപകടത്തില്‍ ഹനാന് പരുക്കേറ്റു; ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും

ഹനാന്‍ സഞ്ചരിച്ച വാഹനം ഇന്ന് രാവിലെ കൊടുങ്ങല്ലൂരില്‍ വൈദ്യുതി പോസ്റ്റിലിടച്ചാണ് അപകടം ഉണ്ടായത്...

രമേശ് ചെന്നിത്തലയെ ഹൃദയം നിറഞ്ഞ നന്ദിയറിയിക്കാന്‍ ഹനാന്‍ നേരിട്ടെത്തി

തനിക്ക് നല്‍കിയ എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദിയറിയിച്ചു കൊണ്ട് ഹനാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണാനെത്തി. ഭാര്യ...

സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് ഹനാന് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപം നേരിടേണ്ടി വന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായി...

ആലപ്പുഴ സെന്റ് ജോസഫ്സ്‌ സ്‌കൂളിലെ കുട്ടികള്‍ക്ക് ആവേശമായി ഹനാന്‍

നൗഷാദ് ആലത്തൂര്‍, അസീബ് അനീഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഹനാന്‍ ആലപ്പുഴയിലെത്തിയത്...

ഹാനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍

കൊല്ലം സ്വദേശി സിയാദാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്...

ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്. ഇന്നലെ തന്നെ ഇയാളെ പൊലീസില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു...

ഹനാന് വീട് വയ്ക്കാന്‍ ഭൂമി നല്‍കാമെന്ന് പ്രവാസി മലയാളി

ജീവിതപ്രതിസന്ധികളോട് പടവെട്ടി തളരാതെ മുന്നേറുന്ന ഹനാന് വീടിനായി അഞ്ച് സെന്റ് സ്ഥലം നല്‍കാന്‍ പ്രവാസി മലയാളി സന്നദ്ധനാകുന്നു. കുവൈറ്റിലെ മലയാളി...

“ഒരു കിടപ്പുമുറിയുള്ള, സ്വന്തമെന്ന് പറയാവുന്ന ഒരുവീട് വേണം, അതാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്”: ഹനാന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട്

കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ഹനാന്‍ പറഞ്ഞു. സത്യം മനസിലാക്കി ഇപ്പോള്‍ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. അതില്‍ പറഞ്ഞറിയി...

ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച നൂറുദ്ദീന്‍ ഷെയ്ഖ് പിടിയില്‍

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്....

ഹനാന് മൂന്ന് സിനിമകളിലേക്കുകൂടി ക്ഷണം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രത്തിലും ഹനാന്‍ വേഷമിടും....

ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം: പൊലീസ് കേസെടുത്തു

കോളെജ് പഠനത്തിന് ശേഷം ഉപജീവനമാര്‍ഗത്തിന് മീന്‍വില്‍ക്കുന്ന ഹനാന്റെ വാര്‍ത്ത ജൂലൈ 25 ന് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിന്...

‘മിടുക്കിയെന്ന് ആരും പറഞ്ഞുപോകും; ആലംബമില്ലാത്ത ഒരു പെൺകുട്ടിയല്ല അവൾ’; ഹനാന് ആശംസകളുമായി ഐസക്ക് 

അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളും ദുഷ്പ്രചരണങ്ങളുമൊക്കെ അവളെ കൂടുതല്‍ കരുത്തയാക്കുകയേ ഉള്ളൂ. ഓരോ തിക്താനുഭവവും മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടമാകട്ടെ എന്നും അദ്ദേഹം...

‘സാമൂഹ്യമാധ്യമങ്ങള്‍ സാമൂഹ്യധര്‍മ്മം പാലിക്കണം’; ഹനാന്‍ വിഷയത്തില്‍ പ്രതികരണവുമായി എംവി ജയരാജന്‍

നവമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടാവണം. ജനങ്ങളോടും സമൂഹത്തോടും പ്രതിബദ്ധതയുണ്ടാവണം. പലപ്പോഴും വ്യാജവാര്‍ത്തകളും പ്രകോപനസന്ദേശങ്ങളും വഴി നവമാധ്യമങ്ങളിലൂടെ യുവതലമുറയെ വഴിതെറ്റിക്കുന്ന പ്രവണതയുണ്ട്....

സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ആക്ഷേപമുന്നയിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും എംസി ജോസഫെയ്ന്‍ പറഞ്ഞു...

‘ധൈര്യപൂര്‍വ്വം മുന്നോട്ട് പോവുക; കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല’; ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി

സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്‍മ്മിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു...

ഹനാനെതിരെയുള്ള അപവാദ പ്രചരണം; സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് വിഎസ്

അഭിമാനം പണയംവെക്കാതെ, തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ...

ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല; നമ്മള്‍ കരുതുന്നതിലും അപ്പുറമാണ് അവളുടെ ജീവിതം; പിന്തുണയുമായി ഷൈന്‍ ടോം ചാക്കോ

ഹനാന്റെ ജീവിതം നമ്മള്‍ കരുതുന്നതിലും അപ്പുറമാണെന്നാണ് എന്റെ വിശ്വാസം എന്നും ഷൈന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു....

‘ജീവിക്കാന്‍ വേണ്ടിയാണ് മീന്‍ വിറ്റത്, എനിക്ക് വൈറലാവണ്ട’; സമൂഹമാധ്യമങ്ങളിലുള്ള അക്രമങ്ങള്‍ക്കെതിരെ ഹനാന്‍(വീഡിയോ)

എനിക്ക് വൈറലാവണ്ട. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് ജീവിതം ഇല്ലാതാക്കരുത്. ഇന്നും മീന്‍ വില്‍പ്പനയ്ക്ക് പോകും എന്നും ഹനാന്‍ പറയുന്നു....

DONT MISS