February 26, 2019

ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും ഹോമിയോപ്പതിയില്‍ ബിരുദം നേടി ഹാദിയ

സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കല്‍ കോളെജില്‍ നിന്ന് ഹോമിയോപ്പതി വൈദ്യശാസ്ത്രവും ശാസ്ത്രക്രിയയിലുമാണ് ഹാദിയ ഡോക്ടര്‍ ബിരുദം നേടിയത്...

ഹാദിയയുടെ അച്ഛന്‍ അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു

അശോകന്റെ മകള്‍ ഹാദിയ മതം മാറി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അശോകനോടൊപ്പം പത്തോളം പേര്‍...

നീതിപീഠത്തില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു, രക്ഷിതാക്കളെ ദേശവിരുദ്ധശക്തികള്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു: ഹാദിയ

തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയോടെ ആയിരുന്നു ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും വാര്‍ത്താസമ്മേളനം തു...

സുപ്രിംകോടതി വിധിയില്‍ സന്തോഷം; ബാക്കി കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നും ഹാദിയ

ഷെഫിൻ ജഹാനുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ.  ഉടന്‍ നാട്ടിലെത്തുമെന്നും ബാക്കി...

“മകളെ ഒരു തീവ്രവാദിയുടെ കൂടെ പറഞ്ഞയയ്ക്കുക എന്നത് പറഞ്ഞറിയിക്കാനാകാത്ത വേദന”, സുപ്രിം കോടതി വിധിയോട് പ്രതികരിച്ച് അശോകന്‍

താന്‍ ഹേബിയസ് കോര്‍പ്പസ് കേസ് ഫയല്‍ ചെയ്തപ്പോഴാണ് ഇവര്‍ വിവാഹിതരായി വന്നത്. അപ്പോള്‍ ഇത് ഒരു തട്ടിക്കൂട്ട് കല്യാണമാണെന്നതില്‍ ഒരു...

ഹാദിയ കേസ് നാളത്തെ വാദം മാറ്റിവെയ്ക്കണമെന്ന അശോകന്റെ ആവശ്യം കോടതി തള്ളി

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഹാദയയ്ക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ...

ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയ ആളാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്, ഷെഫിനെ കണ്ടെത്തിയത് വേ ടു നിക്കാഹ് വെബ്‌സൈറ്റ് വഴി: ഹാദിയ

50 ഓളം പേരുടെ ഭാഗത്ത് നിന്ന് അന്വേഷണം ഉണ്ടായി. ഇതില്‍ ഒരാള്‍ ആയിരുന്നു ഷെഫിന്‍ ജഹാന്‍. ഷെഫിന്‍ ജഹാനുമായി ഫോണില്‍...

വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ പുതിയ വിവാഹം കഴിക്കാന്‍ സമ്മര്‍ദം ഉണ്ടായി, കൗണ്‍സിലിങ്ങിനായി വന്നവര്‍ പീഡിപ്പിച്ചു: ഹാദിയ

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയപ്പോള്‍, പൊലീസ് അവിടെ ഉണ്ടാകില്ലെന്നാണ് കരുതിയത്. പൊലീസ് ഒപ്പം ഉണ്ടായിരുന്നില്ല എങ്കില്‍...

“എന്‍ഐഎ ഉദ്യോഗസ്ഥര്‍ കള്ളിയെന്ന് ആക്ഷേപിച്ചു, വൈക്കം ഡിവൈഎസ്പി പിടികിട്ടാപ്പുള്ളികളോട് എന്നപോലെയാണ് പെരുമാറിയത്”: ഹാദിയ

ഈ മൊഴി രേഖപ്പെടുത്തുന്നതിനിടയില്‍ അച്ഛനും പൊലീസുകാരും പുറത്ത് നിന്നുള്ളവരും നടത്തുന്ന പീഡനങ്ങളെ കുറിച്ച് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍...

“വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു”: ഹാദിയ സുപ്രിം കോടതിയില്‍

ദില്ലി: വീട്ട് തടങ്കലില്‍ ആയിരുന്നപ്പോള്‍ തന്ന ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തിയിരുന്നതായി ഹാദിയ. തെളിവ് കൈമാറാമെന്ന് അറിയിച്ചിട്ടും കോട്ടയം ജില്ലാ...

“അശോകന് പിന്നില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികള്‍, അധ്യാപകന്റെ കൈവെട്ടിയതില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കില്ല, മതം മാറുന്നവരെ ആര്‍എസ്എസ് വെട്ടിക്കൊല്ലുന്നു, തൃപ്പൂണിത്തറ ശിവശക്തി കേന്ദ്രത്തിനെതിരെ അന്വേഷണം വേണം”, എസ്ഡിപിഐയെ വെള്ളപൂശുന്ന സൈനബയുടെ സത്യവാങ്മൂലത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ

പോപ്പുലര്‍ ഫ്രണ്ടിനെ 'വെളുപ്പിച്ച്' സൈനബ ...

ആരും പ്രായപൂര്‍ത്തിയായവരുടെ സൂപ്പര്‍ രക്ഷാകര്‍ത്താവ് ആകരുത് എന്ന തിരിച്ചറിവ്

ഒരേ കോടതി, ഒരേ ജഡ്ജിമാര്‍, രണ്ട് പെണ്‍കുട്ടികള്‍, ഏതാണ്ട് സമാനമായ വിഷയം (ഒരിടത്ത് കല്യാണം ഹൈകോടതി റദ്ദാക്കി എന്ന വസ്തുത...

ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്: തെളിവുകളുമായി എന്‍ഐഎ

സൈനബ, മുഹമ്മദ് കുട്ടി എന്നിവര്‍ക്ക് പുറമെ മറ്റ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി ഈ മതം മാറ്റത്തിന് പിന്നില്‍...

ഹാദിയ ഷെഫിന്‍ ജഹാനുമായി സംസാരിച്ചെന്ന് ലോക്കല്‍ കോളെജ് ഡീന്‍ ജി കണ്ണന്‍

സുപ്രിം കോടതിയുടെ അനുമതിയെ തുടര്‍ന്ന് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ സേലത്തെത്തി തൊട്ടടുത്ത ദിവസമാണ് ഹാദിയ ഷെഫിനുമായി ഫോണില്‍...

തനിക്ക് സുരക്ഷ ആവശ്യമില്ല; ഷെഫിന്‍ ജഹാനെ കാണാന്‍ കോളേജ് അധികൃതര്‍ സമ്മതിച്ചുവെന്നും ഹാദിയ

സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ തുടര്‍പഠനത്തിനായി എത്തിയ ഹാദിയ പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു....

ഹാദിയയെ കാണാന്‍ സേലത്ത് പോകും, വിധി അനുകൂലം: ഷെഫിന്‍ ജഹാന്‍

എന്‍ഐഎ തനിക്കെതിരെ സുപ്രിം ഉയര്‍ത്തിയ തീവ്രവാദബന്ധത്തെയും ഷെഫിന്‍ തള്ളിക്കളഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇതിനോടകം എട്ടോളം റിപ്പോര്‍...

നിയമപോരാട്ടത്തില്‍ വിജയം തനിക്ക്, മകള്‍ക്ക് തീര്‍ത്ത് നല്‍കിയത് ഇരുമ്പുകവചമെന്നും ഹാദിയയുടെ പിതാവ്

ഹാദിയ കേസിലെ സുപ്രിംകോടതി നിര്‍ദേശങ്ങളില്‍ സന്തോഷമുണ്ടെന്ന് പിതാവ് അശോകന്‍. കോടതി വിധിയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ...

“സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ ഒരു തന്ത എന്തിന് ചുമക്കണം”: ഹാദിയ വിഷയത്തില്‍ ജോയ് മാത്യു

മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ നില്‍ക്കാന്‍ തനിക്ക് താത്പര്യമില്ലെന്നായിരുന്നു ഹാദിയ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ വ്യക്തമാക്കിയത്. തനിക്ക് ...

ഹാദിയയും ഷെഫിന്‍ ജഹാനും സുപ്രിം കോടതിയിലെത്തി; വാദം തുറന്ന കോടതിയില്‍?

മാതാപിതാക്കള്‍ക്കൊപ്പമാണ് ഹാദിയ കോടതിയില്‍ എത്തിയിരിക്കുന്നത്. കനത്ത സുരക്ഷാവലയത്തിലാണ് ഹാദിയയെ കോടതിയില്‍ എത്തിച്ചത്. വാ...

സ്വയം മതംമാറിയതെന്ന് ഹാദിയ, ഭര്‍ത്താവിനൊപ്പം പോകാന്‍ ആഗ്രഹിക്കുന്നു

നവംബര്‍ 27 നാണ് ഹാദിയയെ സുപ്രിം കോടതിയില്‍ ഹാജരാക്കേണ്ടത്. അന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് സുപ്രിം കോടതി...

DONT MISS