February 11, 2017

‘ഞങ്ങള്‍ പിന്നാലെയുണ്ട്’; അരലക്ഷത്തോളം ലൈക്കുകളുണ്ടായിരുന്ന തമിഴ്‌റോക്കേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജ് പൂട്ടിച്ച് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്

ഇന്ത്യന്‍ സിനിമ വ്യവസായത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന തമിഴ്‌റോക്കേഴ്‌സിനെതിരെ ആക്രമണം ശക്തമാക്കി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത്...

പുതിയ ബ്രഹ്മാസ്ത്രവുമായി മലയാളീ ഹാക്കർമാർ; പാക് സൈറ്റുകൾക്ക് പേടിസ്വപ്നമായി മാറുന്ന റാൻസോംവെയറിന്റെ വിശേഷങ്ങളിലേക്ക്

പുത്തന്‍ ആയുധവുമായി കേരള സൈബര്‍ വാരിയേഴ്സ്. നിരന്തരം പാകിസ്താനില്‍ നിന്നും നേരിടുന്ന സൈബര്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുന്ന കേരള സൈബര്‍...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ലാദിമിർ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്ന് റിപ്പോര്‍ട്ട്

ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റായ വഌദിമര്‍ പിടിന്‍ നേരിട്ട് ഇടപെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹാക്കര്‍മാര്‍ ചോര്‍ത്തിയ ഡെമോക്രാറ്റുകളുടെ നിര്‍ണായകമായ...

അപ്പോളോ ആശുപത്രിയുടെ സെര്‍വെര്‍ ഹാക്ക് ചെയ്തു; ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു; പുറത്തു വന്നാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്ന് മുന്നറിയിപ്പ്

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ വെബ് സെര്‍വെര്‍ ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കര്‍ ഗ്രൂപ്പായ ലീജിയനാണ്...

രാജ്യം വിട്ടാല്‍ രക്ഷപ്പെട്ടെന്ന് കരുതിയോ?; വിജയ് മല്ല്യയ്ക്ക് മുന്നറിയിപ്പുമായി ഹാക്കര്‍ സംഘം; മല്ല്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഹാക്കര്‍ സംഘം പുറത്ത് കൊണ്ട് വന്നു

വായ്പ തിരിച്ചടയ്ക്കാതെ വിദേശത്ത് അഭയം പ്രാപിച്ച വിവാദ വ്യവസായി വിജയ് മല്ല്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. കഴിഞ്ഞ ആഴ്ച...

ഫോണ്‍ ആന്‍ഡ്രോയ്‌ഡോ? ഭയക്കണം ഗൂളിഗാനെ! ചരിത്രത്തിലെ ഏറ്റവും വിനാശ വൈറസ് നിങ്ങളിലേക്കും എത്തിയോ?

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഭീഷണിയായി വീണ്ടും പുത്തന്‍ വൈറസ് പ്രചരിക്കുന്നു. ആന്‍ഡ്രോയ്ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യാക്രമണമാണ് ഗൂളിഗാന്‍ (Gooligan)...

പാക് സൈബര്‍ ആക്രമണത്തിന് ഇന്ത്യന്‍ തിരിച്ചടി; കരുത്ത് തെളിയിച്ച് ‘കേരള സൈബര്‍ പോരാളികള്‍’

പാക് ഹാക്കര്‍മാര്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകളെ ഹാക്ക് ചെയ്തതിന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുകയാണ് കേരള സൈബര്‍ പോരാളികള്‍. പാകിസ്താനി പീപ്പിള്‍സ് പാര്‍ട്ടിയുടെ...

ദേശീയ ഹരിത ട്രിബ്യൂണലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; സൈബര്‍ യുദ്ധത്തിന്റെ തുടക്കമെന്ന് സന്ദേശം

ദേശീയ ഹരിത ട്രിബ്യൂണലിന്റെ (national green tribunal) വെബ്‌സൈറ്റ് അജ്ഞാത സംഘം ഹാക്ക് ചെയ്തു. കൃത്യത്തിന് പിന്നില്‍ പാക് സംഘമാണെന്ന്...

ബിജെപി സംസ്ഥാന ഘടകത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ബിജെപി സംസ്ഥാന ഘടകത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. മലയാളി സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന പേരിലാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. ...

പാകിസ്താനോട് പ്രതികാരം വീട്ടി മല്ലു സോള്‍ജ്യേഴ്‌സ്; പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു

കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിന്റെ ഔദ്യേഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനും ദേശീയ പതാക കത്തിച്ച് അപമാനിച്ചതിനും മലയാളികളുടെ വക പ്രതികാരം...

സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്ന് പുലര്‍ച്ചയോടെയാണ് ഹാക്ക് ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടത്. www.kerala.gov.in എന്ന...

ഇന്റര്‍നെറ്റ് ഓഫാണെങ്കില്‍പ്പോലും ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാം.

വാഷിംഗ്ടണ്‍ : നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും പുറത്ത് വിടുന്ന ഇലക്ട്രോണിക് തരംഗങ്ങള്‍ വിശകലനം ചെയ്ത് ഹാക്കര്‍മാര്‍ക്കു അവയില്‍ നുഴഞ്ഞുകയറാന്‍...

DONT MISS