September 7, 2018

രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന ആറ് കിലോ സ്വര്‍ണ്ണം ആര്‍പിഎഫ് പിടികൂടി

സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശിയായ രാജുവിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ...

ബസില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കുഴല്‍മന്ദം എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറും സംഘവും ചിതലി ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് രാജസ്ഥാന്‍ സ്വദേശിയായ പിന്റു സിംഗ് എന്നയാളില്‍...

65 കോടി രൂപയുമായി മുങ്ങിയ ജ്വല്ലറിയുടെ മുഖ്യപാര്‍ട്ണര്‍ കാസര്‍ഗോഡ് സ്വദേശി

കാസര്‍ഗോഡ്; 65 കോടി രൂപ സമാഹരിച്ച് മുങ്ങിയ പയ്യന്നൂരിലെ ജ്വല്ലറിയുടെ മുഖ്യ പാര്‍ട്ണര്‍ പടന്നക്കാട് സ്വദേശി.നിരവധി ശാഖകളുള്ള പ്രമുഖജ്വല്ലറി കേന്ദ്രീകരിച്ച്്...

ജിഎസ്ടി കൗണ്‍സില്‍ യോഗം, സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി ഈടാക്കാന്‍ ധാരണ

ദില്ലിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സ്വര്‍ണ്ണത്തിന് മൂന്ന് ശതമാനം നികുതി ഈടാക്കാന്‍ ധാരണ. ബീഡിക്കും, സിഗററ്റിനും 28...

സ്വര്‍ണം വിറ്റാല്‍ പണമായി ലഭിക്കുക 10,000 രൂപ മാത്രം

നേരത്തെ 20,000 രൂപയായിരുന്നു പരിധിയായി നിശ്ചയിച്ചിരുന്നത്. ഇനിമുതല്‍ പതിനായിരം രൂപയ്ക്ക് മുകളിലുള്ള തുക ബാങ്ക് അക്കൗണ്ടുകളിലാകും ലഭിക്കുക. ചെക്കായോ ഓണ്‍ലൈനായോ...

സിനിമ സ്റ്റൈല്‍ തിരിമറി; ദില്ലി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ച സ്വര്‍ണം മോഷ്ടിക്കപ്പെട്ടു

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിനിമ സ്‌റ്റൈല്‍ തിരിമറി. അനധികൃതമായിക്കൊണ്ടുവന്നതിന് യാത്രക്കാരില്‍നിന്ന് കസ്റ്റംസ് പിടിച്ച എട്ടരക്കിലോ സ്വര്‍ണം കസ്റ്റംസിന്റെ സ്റ്റോര്‍...

വെളിപ്പെടുത്തിയ പണം കൊണ്ട് വാങ്ങിയ സ്വര്‍ണത്തിന് നികുതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പാര്‍ലമെന്റ് പാസാക്കിയ പുതിയ നികുതി ഭേദഗതി നിയമപ്രകാരം വീടുകളിലും ലോക്കറിലും സൂക്ഷിക്കുന്ന സ്വര്‍ണത്തിന് നികുതി ചുമത്തും എന്ന പ്രചാരണം തെറ്റാണെന്ന്...

സ്വര്‍ണത്തിനും നിയന്ത്രണം; വിവാഹിതരായ സ്ത്രീകള്‍ക്ക് കൈവശം വെയ്ക്കാവുന്നത് 62.5 പവന്‍ സ്വര്‍ണം മാത്രം

വ്യക്തികള്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിച്ചു. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവന്‍ സ്വര്‍ണവും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.5 പവന്‍...

സ്വര്‍ണം കൈവശം വെയ്ക്കുന്നതിന് പരിധി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്ല

സര്‍ണം കൈവശം വെയ്ക്കുന്നതിന് പരിധി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്ലെന്ന് സൂചന. കേന്ദ്ര ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇത് സംബന്ധമായ വിവരങ്ങള്‍...

ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുമെന്ന പ്രചാരണം വെറും കെട്ടുകഥ മാത്രമെന്ന് ധനമന്ത്രാലയം

500, 1000 നോട്ടുകള്‍ റദ്ദാക്കിയതിന് പിന്നാലെ ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുമെന്ന പ്രചാരണം വെറും കെട്ടുകഥ മാത്രമെന്ന് ധനമന്ത്രാലയം. ബാങ്ക്...

രാജ്യത്തെ ജ്വല്ലറികളില്‍ കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് വകുപ്പുകളുടെ പരിശോധന

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ ജ്വല്ലറികളില്‍ വന്‍തോതില്‍ കച്ചവടം നടന്നെന്ന റിപ്പോര്‍ട്ടില്‍ കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ്, ആദായനികുതി വകുപ്പുകള്‍...

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; മൂന്നര കിലോ സ്വര്‍ണം പിടികൂടി

ഒരിടവേളക്ക് ശേഷം വീണ്ടും നെടുമ്പാശേരിയില്‍ സ്വര്‍ണവേട്ട. പുലര്‍ച്ചെ ഒരു മണിയോടെ ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് മൂന്നര...

കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; അഞ്ചരക്കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട. കച്ചേരിപ്പടിയിലെ ഫ്ളാറ്റില്‍ നിന്നും അഞ്ചരക്കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. നികുതി വെട്ടിച്ച് ജ്വല്ലറികളില്‍ വിതരണം ചെയ്യാനായി മുംബൈയില്‍...

തൃശൂരില്‍ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് അജ്ഞാതസംഘം മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് അജ്ഞാതസംഘം മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. കുര്യച്ചിറ സ്വദേശി ആന്റോക്ക് നേരെയാണ് ആക്രമണം ഉണ്ടായത്...

ബ്രെക്‌സിറ്റ്: സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

ബ്രിട്ടനിലെ ഹിതപരിശോധന ഫലത്തിന്റെ ചുവട് പിടിച്ച് സ്വര്‍ണവില വീണ്ടും കൂടി. പവന് 240 രൂപ വര്‍ധിച്ച് 22640 രൂപയായി. ഗ്രാമിന്...

ബ്രെക്‌സിറ്റ്: ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന: പവന് 480 രൂപ കൂടി

ബിട്ടന്‍ യുറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകണമെന്ന ഹിതപരിശോധനഫലം പുറത്തുവന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. സുരക്ഷിത...

സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരരംഗത്ത് പ്രതിസന്ധിയെന്ന് പരാതി

സംസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാര രംഗത്ത് പ്രതിസന്ധിയെന്ന് പരാതി. കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം എത്തിക്കുന്നതും വില നിശ്ചയിക്കുന്നതിലെ അശാസ്ത്രീയതയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പെട്രോളിയം...

സ്വര്‍ണ വില പവന് 80 രൂപ കൂടി 22,160 രൂപയായി

സ്വര്‍ണവില പവന് 80 രൂപ കൂടി. പവന് വില 22,160 രൂപയായി. ഗ്രാമിന്റെ വില 2760 രൂപ. 22,080 രൂപയായിരുന്നു...

ആസിഡ് ഉപയോഗിച്ച് സ്വര്‍ണം ഉരുക്കിയെടുക്കുന്നു; സ്വര്‍ണത്തിന് നിറം കൂട്ടാനെന്ന വ്യാജേന തട്ടിപ്പ് വ്യാപകമാകുന്നു

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണത്തിന് നിറം കൂട്ടാനെന്ന വ്യാജേന ആസിഡ് ഉപയോഗിച്ച് സ്വര്‍ണം ഉരുക്കിയെടുക്കുന്നത് വ്യാപകമാകുന്നു. വലിയപറമ്പ് പഞ്ചായത്തിലെ വിവിധ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 21,200 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന...

DONT MISS