January 21, 2019

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് ഇവിഎം അട്ടിമറി റിപ്പോര്‍ട്ടുചെയ്യുന്നതിന് തൊട്ടുമുമ്പ്; രാജ്യത്തെ വിറപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹാക്കര്‍

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് ഇക്കാര്യങ്ങള്‍ വിശദമാക്കി ഇന്ന് ലണ്ടനില്‍ പത്രസമ്മേളനം സംഘടിപ്പിച്ചത്....

ഗൗരി ലങ്കേഷ് വധം: രണ്ടുപേര്‍ കൂടി പിടിയില്‍

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ഹൂബ്‌ളിയില്‍ നിന്നാണ്...

“പ്രധാനമന്ത്രി എന്നേക്കാള്‍ മികച്ച നടന്‍; ഗൗരി ലങ്കേഷ് വിഷയത്തില്‍ മൗനം തുടര്‍ന്നാല്‍ ദേശീയ അവാര്‍ഡുകള്‍ മോദിക്ക് നല്‍കും”: പ്രകാശ് രാജ്

പ്രധാനമന്ത്രി എന്നേക്കാള്‍ മികച്ച നടനാണ്. എന്റെ അവാര്‍ഡുകള്‍ എല്ലാം ഞാന്‍ അദ്ദേഹത്തിന് നല്‍കും. പ്രകാശ് രാജ് പറഞ്ഞു. ഗൗരി ലങ്കേഷിന്റെ...

“ഞങ്ങളെല്ലാം ഗൗരിമാര്‍”, എതിര്‍സ്വരങ്ങളെ നിശബ്ദമാക്കുന്ന രാഷ്ട്രീയ അജണ്ടയ്‌ക്കെതിരായ പ്രതിഷേധം കൊച്ചിയില്‍ നടന്നു (വീഡിയോ)

എതിര്‍ക്കുന്നവരെ കൊന്നുകളയുന്ന ഫാസിസ്റ്റ് രീതിക്കെതിരെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ചിത്രം വരച്ചും കവിത ചൊല്ലിയും പ്രതിഷേധിച്ചു. ...

ഗൗരി ലങ്കേഷ് വധം: അന്വേഷണ സംഘത്തെ വീണ്ടും വിപുലീകരിച്ച് പൊലീസ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണ സംഘത്തെ വീണ്ടും വിപുലീകരിച്ചു. 2 ഇന്‍സ്‌പെക്ടര്‍മാരടക്കം 40 പേരെയാണ് പുതിയതായി സംഘത്തില്‍...

ഗൗരി ലങ്കേഷ് വധം: ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ബി കെ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകം നടന്ന ദിവസം ഗൗരി...

ഗൗരി ലങ്കേഷ് വധം: നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗ്ലൂരു: ബംഗ്ലൂരുവിലെ വസതിയില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സംബന്ധിച്ച കേസ് തെളിയിക്കുന്നതിനാവശ്യമായ...

ഗൗരി ലങ്കേഷ് പിടിച്ചുപറിക്കാരി, അവരുടെ കൊള്ളയെപ്പറ്റി ആരും സംസാരിക്കുന്നില്ലെന്നും സനാതന്‍ സന്‍സ്ത; വെടിയേറ്റ് കൊല്ലപ്പെട്ടിട്ടും ഗൗരിക്ക് പഴി തീരുന്നില്ല

ചുട്ടമറുപടി തരാന്‍ ഗൗരി ഇല്ലെന്ന് മനസിലാക്കി പരമാവധി ഇടിച്ചുതാഴ്ത്തി സംസാരിക്കാന്‍ സന്‍സ വക്താവ് പ്രത്യേകം ശ്രദ്ധിച്ചു....

“സംഘപരിവാരിനേയും മോദിയേയും വിമര്‍ശിച്ചാല്‍ കൊന്ന് ആഘോഷിക്കും; മനുഷ്യാവകാശങ്ങള്‍ക്കായി സംസാരിച്ചാലും വ്യാജ ഏറ്റുമുട്ടലിനെ എതിര്‍ത്താലും മാവോയിസ്റ്റാക്കും”, ഗൗരി അഭിമുഖത്തില്‍ പറഞ്ഞ അറംപറ്റിയ വാക്കുകള്‍

എന്റെ കൊച്ചു മാര്‍ഗത്തിലൂടെ സമത്വം വിളങ്ങുന്ന സമൂഹത്തിന് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്, ഗൗരി പറഞ്ഞു....

ഗൗരി ലങ്കേഷിനെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; വര്‍ഗ്ഗീയതക്കെതിരായും മനുഷ്യാവകാശങ്ങള്‍ക്കായും പോരാടിയ മാധ്യമപ്രവര്‍ത്തക ഇനി ജനഹൃദയങ്ങളില്‍

കന്നഡ മാഗസിനായ ലങ്കേഷ് പത്രികയുടെ എഡിറ്ററായ ഗൗരി ലങ്കേഷ് ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാതര്‍ കഴുത്തിലും...

ഗൗരി ലങ്കേഷിന്‍റെ കൊലപാതകം ഞെട്ടിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ

മുതിർന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനാധിപത്യ മൂല്യങ്ങൾക്ക് നേരെ...

DONT MISS