August 15, 2018

മുല്ലപ്പെരിയാര്‍: തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

കേരളത്തിലെ പല ജില്ലകളും ഗുരുതരമായ വെള്ളപ്പൊക്കം നേരിടുകയാണ്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ,...

കനത്തമഴ തുടരും, 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ചരിത്രത്തില്‍ ഇന്നു വരെ ഉണ്ടായിട്ടില്ലാത്ത പ്രളയത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 33 ഡാമുകളാണ് തുറന്നിരിക്കുന്നത്...

ദുരന്തം വര്‍ഷിച്ച് മഴ തുടരുന്നു, സംസ്ഥാനത്ത് അടിയന്തരസാഹചര്യം

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചു. ഈമാസം 18 ന് ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. അന്താ...

കനത്ത മഴ, മണ്ണിടിച്ചില്‍: മൂന്നാര്‍ ഒറ്റപ്പെടുന്നു, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

മൂന്നാര്‍ ദേശീയപാത വെള്ളത്തിനടിയിലായി. അടിമാലിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി. മഴ ശക്തമായി തുടുരന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍...

പ്രളയദുരന്തം: ഓണാഘോഷപരിപാടികള്‍ ഒഴിവാക്കി, പ്രളയബാധിത പ്രദേശങ്ങളില്‍ ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം

രണ്ട് ദിവസത്തോളം വെള്ളം കെട്ടി നിന്ന് വീട് ആവാസയോഗ്യമല്ലാതായവര്‍ക്ക് 10,000 രൂപ ആശ്വാസസഹായം നല്‍കും. വീട് പൂര്‍ണമായും നഷ്ടപ്പെടുകയോ വാസയോഗ്യം...

പ്രളയദുരന്തത്തെ ഒറ്റമനസോടെ നേരിടാന്‍ കേരളം: സഹായഹസ്തവുമായി അയല്‍സംസ്ഥാനങ്ങളും, ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിക്കുന്നു

ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ സ്ഥാപകചെയര്‍മാനും എംഡിയുമായ ആസാദ് മൂപ്പന്‍ 50 ലക്ഷം രൂപ നല്‍കി. ഉജാല നിര്‍മാതാക്കളായ മുംബൈ ജ്യോതി ലബോറട്ടറീസ്...

കേരളത്തിലെ സ്ഥിതി ഗുരുതരം, കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണ ഉറപ്പ് നല്‍കുന്നു: രാജ്‌നാഥ് സിംഗ്

കാലവര്‍ഷക്കെടുതിയില്‍ വീടുകളിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. സര്‍ക്കാരിന്റെ എല്ലാ പിന്തു...

ഓഗസ്റ്റ് 15 വരെ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴാന്‍ തുടങ്ങിയത് ആശ്വാസകരമാണ്. മഴയുടെ തോതില്‍ കുറവു വന്നിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ദുരിതാ...

പ്രളയദുരന്തം വിലയിരുത്താന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയിലെത്തി

ഇടുക്കി ഡാം, ചെറുതോണിയുടെ പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി...

എട്ട് ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യത; മഴക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തില്‍

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്ന് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോ...

പ്രളയദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചു: മുഖ്യമന്ത്രി

ഇടുക്കി ഡാം തുറന്നതിനെ തുടര്‍ന്ന് പെരിയാറിന്റെ തീരത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ മുഖ്യമന്ത്രിയും സന്ദര്‍ശിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖര...

മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ സഹായം നല്‍കും: മുഖ്യമന്ത്രി

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. റേഷന്‍ കാര്‍ഡ് മുതലായ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക്...

പ്രളയക്കെടുതി: കേരളത്തിന് അടിയന്തരസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്

ഓഖി ദുരന്തത്തില്‍ നിന്ന് കരകയറാത്ത മത്സ്യത്തൊഴിലാളികളെ പ്രളയം കൂടുതല്‍ പ്രതിസന്ധിയിലാക്കും.കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് അടിയ...

DONT MISS