March 17, 2019

സംസ്ഥാനത്ത് മത്സ്യ വില കുത്തനെ ഉയരുന്നു

കേരള തീരത്ത് മത്സ്യ ലഭ്യത കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം വിപണിയില്‍ എത്താത്തതുമാണ് വില ഉയരുവാന്‍ കാരണം. വരും ദിവസങ്ങളില്‍ മത്സ്യ വില ഇനിയും കൂടുമെന്നാണ്...

കേരളത്തിലേക്ക് വിഷമീന്‍ ഒഴുകുന്നു, കൊല്ലത്ത് പിടിച്ചെടുത്തത് 9,500 കിലോ

കഴിഞ്ഞ ദിവസം പാലക്കാട് വാളയാറിലും ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടികൂടിയിരുന്നു. ഫോര്‍മാലിന്‍ കലര്‍ത്തിയ നാല് ടണ്‍ ചെമ്മീനാണ് വാളയാറില്‍ പിടിച്ചെടുത്തത്....

പാലക്കാട് ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം പിടികൂടി

ഇന്നലെ രാത്രി നാല്പതു വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഫോര്‍മലിന്‍ കലര്‍ത്തിയ മീന്‍ ശ്രദ്ധയില്‍പ്പെടുന്നത്...

മത്സ്യത്തില്‍ ഫോര്‍മാലിന്‍: കര്‍ശന നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോഗ്രാം മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍...

മാലിന്യം പുറംതള്ളല്‍ രൂക്ഷമാകുന്നു; വേമ്പനാട് കായലിലെ മത്സ്യലഭ്യതയില്‍ വന്‍കുറവ്

റിസോര്‍ട്ടുകള്‍, ഹൗസ്‌ബോട്ടുകള്‍ തുടങ്ങിയവയില്‍ നിന്നും പുറന്തള്ളുന്ന വന്‍തോതിലുള്ള മാലിന്യമാണ് വേമ്പനാട് കായലിലെ മത്സ്യസമ്പത്തില്‍ വ്യാപക കുറവുണ്ടാകാന്‍ കാരണ...

ബംഗാളികള്‍ ദൈവത്തിന്റെ അവതാരമായ മത്സ്യത്തെ ഭക്ഷിക്കുന്നവര്‍; ടാഗോര്‍ ഹിന്ദ്വത്വ വിരുദ്ധന്‍; ബംഗാളിന്റെ രണ്ട് ശക്തമായ അടയാളങ്ങളുപയോഗിച്ച് ബിജെപി കളി തുടങ്ങി

ബംഗാളികളുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന രണ്ട് ഘടകങ്ങളാണ് ലോകകവി രബീന്ദ്രനാഥ് ടാഗോറും മീനും. ടാഗോറിന്റെ തത്വശാസ്ത്രവും ഭക്ഷണത്തില്‍ മീനും ഒഴിച്ചുള്ള...

ലോകാവസാനത്തിന് കാത്തിരിക്കുന്ന മനുഷ്യനു മുന്നിലേയ്ക്ക് കരളു പിളര്‍ക്കുന്നൊരു കാഴ്ച്ച; കായലില്‍ ചത്തുപൊന്തിയത് പതിനായിരക്കണക്കിന് മീനുകള്‍ (വീഡിയോ)

ഇത് നമ്മുടെ നാട്ടിലെ ഏതെങ്കിലും കായലില്‍ പായല്‍ മൂടിക്കിടക്കുന്നതാണെന്ന് തെറ്റിദ്ധരിക്കാന്‍ വരട്ടെ. പതിനായിരക്കണക്കിന് വരുന്ന മീനുകള്‍ ചത്തുപൊങ്ങിയിരിക്കുന്നതാണിത്. ലോകാവസാനമാണോ എന്ന്...

തമിഴ്‌നാട്ടിലെ ക്ഷേത്രക്കുളത്തില്‍ പതിനായിരത്തില്‍ പരം മത്സ്യങ്ങള്‍ ചത്തു പൊങ്ങി

മഥുരൈയിലെ പ്രശസ്തമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ പതിനായിരക്കണക്കിന് മത്സ്യങ്ങള്‍ ഞായറാഴ്ച ചത്തു പൊങ്ങി. സംഭവത്തെ തുടര്‍ന്ന് വെള്ളം പരിശോധനയ്ക്കായി...

പുതുതായി കണ്ടെത്തിയ മത്സ്യത്തിന് ബരാക് ഒബാമയുടെ പേരിട്ടു

പുതുതായി കണ്ടെത്തിയ മത്സ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പേര്‍. പസഫിക് മഹാസമുദ്രത്തിലെ ക്യുറോ അറ്റോളില്‍ ട്വീപിനടുത്തായി 300 അടി...

ഒമാനില്‍ നിന്നുളള ‘മോദി’ മത്തിക്ക് പ്രിയമേറുന്നു

സാധാരണക്കാരന്റെ മത്സ്യം എന്നറിയപ്പെടുന്ന ചാള(മത്തി)യ്ക്ക് പുതിയ പേര്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ മത്തി ഇനത്തില്‍ പെട്ട മീന്‍ മംഗലൂരു വിപണിയിലെത്തിക്കുന്നത്....

ബംഗലൂരുവിലെ തടാകത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി

ബംഗലൂരുവിലെ തടാകത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ബംഗലൂരുവിലെ ഉല്‍സൂര്‍ തടാകത്തിലാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തടാകത്തില്‍...

പകുതി ശരീരം മാത്രമുള്ള മല്‍സ്യത്തിന് ഒരു അപൂര്‍വ്വ അതിജീവനം- വീഡിയോ കാണാം

പകുതി ശരീരം മാത്രമായിട്ടും മരണത്തെ അതിജീവിച്ച മല്‍സ്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തരംഗമാകുന്നു. കുളത്തിലെ കല്ലുകള്‍ക്കിടയില്‍ കുടുങ്ങി വയറിന് താഴെയായി ശരീരം...

തീന്‍മേശയില്‍ ജീവന്‍ തുടിക്കുന്ന മീന്‍കറി; വീഡിയോ കാണാം

കഴിക്കാനെടുത്തുവെച്ച പാത്രത്തില്‍ ജീവന്‍ തുടിക്കുന്ന 'മീന്‍ കറി'. ചൈനയിലെ ഒരു റെസ്‌റ്റോറന്റിലാണ് വിചിത്രമായ സംഭവം നടന്നത്. സഷിമി എന്ന ജാപ്പനീസ്...

കശാപ്പ് വേണ്ടാത്തതിനാല്‍ മീന്‍ നിരോധിക്കുന്നില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈയിലെ ഇറച്ചി നിരോധനത്തിനെതിരായുളള ഹര്‍ജി പരിഗണിക്കവേ മീനും മുട്ടയും നിരോധിക്കാതെ എങ്ങനെയാണ് അഹിംസയെ കുറിച്ച് പറയാന്‍ കഴിയുകയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട്...

നിയമം ലംഘിച്ചുള്ള മത്സ്യബന്ധനം: മീനുകള്‍ വംശനാശ ഭീഷണിയില്‍

കോഴിക്കോട്: നിയമം ലംഘിച്ചുള്ള വന്‍കിട ബോട്ടുകളുടെ മത്സ്യബന്ധനം കാരണം കടലില്‍ പല മീനുകളും അപ്രത്യക്ഷമായിത്തുടങ്ങിയെന്ന് മത്സ്യത്തൊഴിലാളികള്‍. മത്തി, അയല, അയക്കൂറ...

വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് സൗദിയില്‍ മത്സ്യം ബഹിഷ്‌കരിക്കുന്നു

മത്സ്യ വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധം സൗദി അറേബ്യയിലും ശക്തമാകുന്നു. വര്‍ധിച്ചു വരുന്ന മത്സ്യവില നിയന്ത്രിക്കാന്‍ മത്സ്യം വാങ്ങുന്നത് നിര്‍ത്തണമെന്ന് സോഷ്യല്‍ മീഡിയ...

ദുബായില്‍ മത്സ്യ സമ്പത്ത് കുറയുന്നു

ദുബായ്: മത്സ്യ സമ്പത്ത് കുറയുന്നതായി വീണ്ടും പഠന റിപ്പോര്‍ട്ട്. അനധികൃത മീന്‍പിടുത്തവും ജല മലിനീകരണവും വര്‍ദ്ധിച്ചതിനാലാണ് മത്സ്യ സമ്പത്ത് കുറഞ്ഞത്...

മത്സ്യം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

പാലക്കാട്: മീന്‍ പിടിക്കുന്നതിനിടെ വായില്‍‌ കടിച്ചു പിടിച്ച മത്സ്യം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി സ്വദേശി ബിനേഷ്(27)...

ആഴക്കടല്‍ മത്സ്യബന്ധനം: ഡോ.മീനാ കുമാരി റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍

ആഴക്കടൽ മത്സ്യബന്ധനത്തെപ്പറ്റി പഠിക്കാൻ നിയോഗിച്ച ഡോ.മീനാ കുമാരി കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചു. റിപ്പോർട്ടിലെ...

പെരുന്നാള്‍ വിപണിയില്‍ മത്സ്യമാംസാദികള്‍ക്ക് വിലയേറുന്നു

പെരുന്നാള്‍ വിപണിയില്‍ മത്സ്യത്തിനും മാംസത്തിനും വിലകൂടുന്നു. ഒറ്റയടിക്ക് 10 മുതല്‍ 20 രൂപ വരെയാണ് കൂടുന്നത്. കോഴി ഇറച്ചിവില കിലോക്ക്...

DONT MISS