February 6, 2019

‘ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ കെട്ടിയിട്ടിരിക്യാണോ? ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ, മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തിയും ഞാനല്ല’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

'നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ. എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട'. ...

വ്രതമെടുത്ത് മല ചവിട്ടുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് യുവതിക്ക് നേരെ അയ്യപ്പ ഭക്തരുടെ ഭീഷണി; ശരണം വിളികളുമായി ഒരുകൂട്ടമാളുകള്‍ വീടിനു മുന്നില്‍ പ്രകടനം നടത്തി

മദ്യലഹരിയിലായിരുന്ന അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്ന വെന്ന് രേഷ്മ പറയുന്നു. ...

വര്‍ഷങ്ങളുടെ കാത്തിരുപ്പിനൊടുവില്‍ ശബരിമല ദര്‍ശനത്തിനൊരുങ്ങി രേഷ്മ

വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കുമിടയില്‍ സധൈര്യം മലയാത്രക്കൊരുങ്ങിയതോടെ മറ്റു സ്ത്രീകള്‍ക്കും രേഷ്മ ഒരു പ്രചോദനമായിരിക്കുകയാണ്. ...

പ്രളയം സംസ്ഥാനത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സര്‍വ്വെയും പഠനവും നിരീക്ഷിക്കും. ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ നൂറു പേരെ പഠനത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തും. ...

ഫാന്‍സ് അസോസിയേഷന്‍ ഗുണ്ടകളെ ഉപയോഗിച്ച് എതിര്‍പക്ഷത്തെ അടിച്ചമര്‍ത്തുന്നുവെന്ന് ആഷിഖ് അബു

മലയാള സിനിമാ മേഖല ഭീകരവാദികളുടെ പ്രവര്‍ത്തനം പോലെയായിരിക്കുകയാണെന്ന് സംവിധായകന്‍ ആഷിഖ് അബു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട...

‘അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ്’ ഗണേഷ്‌കുമാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയതില്‍ പ്രതികരിച്ച് ജോയ് മാത്യു; കേരള പൊലീസിനും വിമര്‍ശനം

പത്തനാപുരം എംഎല്‍എ കെബി ഗണേഷ്‌കുമാര്‍, യുവാവിനെയും അമ്മയെയും മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കിയതിനെയും ഇതിന് സൗകര്യം ചെയ്തുകൊടുത്ത കേരള പൊലീസിനെയും വിമര്‍ശിച്ച്...

ജെസ്‌നയുടെ തിരോധാനം: തങ്ങള്‍ക്കെതിരേ ആരോപണം നടത്തിയ പിസി ജോര്‍ജിനെതിരേ ജസ്‌നയുടെ കുടുംബം

ദുരൂഹസാഹചര്യത്തില്‍ കാണാതായ കോട്ടയം സ്വദേശിനി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേ ആരോപണമുന്നയിച്ച പിസി ജോര്‍ജ് എംഎല്‍എക്കെതിരേ പ്രതിഷേധവുമായി ജെസ്‌നയുടെ കുടുംബം....

എന്റെ സഹോദരന്‍ മരിച്ചത് ഡോക്ടറുടെ അനാസ്ഥ കൊണ്ടുമാത്രം; ഇനിയാരും ഇങ്ങനെ വേദനിക്കാനിടയാകരുത്; അമൃത ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം മരണപ്പെട്ട യുവാവിന്റെ സഹോദരിയുടെ കുറിപ്പ് വൈറലാകുന്നു

തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നെങ്കില്‍ ഭേദമാക്കാമായിരുന്ന അവസ്ഥ സീനിയര്‍ ഡോക്ടറുടെ അനാസ്ഥ കാരണം മാത്രമാണ് മരണത്തില്‍ അവസാനിച്ചതെന്ന് ശ്രീലക്ഷ്മി കുറിച്ചു....

‘സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെ അധിക്ഷേപിച്ച് പോസ്റ്റിട്ട ദീപക്കിനെതിരെ ശക്തമായ കോംപ്ലിമെന്റ് ഉണ്ട് സാര്‍’; ബിജെപിയുടെ പരാതി കണ്ട് അന്തംവിട്ട് പൊലീസ്; വെട്ടിലായി പ്രവര്‍ത്തകര്‍

ഇതിപ്പോ പരാതിയാണോ അതോ അഭിനന്ദനമാണോ എന്ന് പൊലീസ് ചോദിച്ചപ്പോഴാണ് സംഘപരിവാറുകാര്‍ക്ക് ബോധം വീണത്. പരാതിയില്‍ വെണ്ടക്ക അക്ഷരത്തില്‍ രേഖപ്പെടുത്തിയിരുന്നത് compliment...

ഇതാണോ നിങ്ങളുടെ അച്ഛാ ദിന്‍?എവിടെ ന്യായീകരണ സംഘികളും സംഘിണികളും; ആസിഫയുടെ നിഷ്ഠൂര കൊലപാതകത്തെ അപലപിച്ച് സംവിധായകന്‍ എംഎ നിഷാദ്

ജ​മ്മു കാ​ഷ്മീ​രി​ൽ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി ആ​സി​ഫ​യുടെ നിഷ്ടൂര കൊലപാതകത്തെ അപലപിച്ച് സംവിധായകന്‍ എംഎ നിഷാദിന്റെ ഫെയ്‌സ്...

കീഴാറ്റൂരില്‍ സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കുമെന്ന് അഡ്വ എ ജയശങ്കര്‍

കീഴാറ്റൂരിലെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള തീരുമാനത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ക്കെതിര തിരിഞ്ഞ സര്‍ക്കാരിനെയും സിപിഐഎമ്മിനെയും വിമര്‍ശിച്ച് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ...

യു​എ​ഇ ഉപസർവസൈന്യാധിപന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിച്ച സംഭവം; ഇന്ത്യന്‍ മാധ്യമങ്ങളെ കുറ്റപ്പെടത്തി പിണറായി

അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ ന​ഹ്യാ​ന്‍റെ പേ​രി​ല്‍ ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ്യാ​ജ വീ​ഡി​യോ...

‘പ്രമുഖയല്ലാത്ത എനിക്കെന്ന് നീതി കിട്ടും?’ ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച യുവതി

ഒരു ക്രിസ്തിയാനിയായ ഞാന്‍ മുസ്ലിമിനെ പ്രണയിച്ചത് ഒരു എടുത്തചാട്ടമോ ധീരതയോ അല്ലായിരുന്നു. ഞങ്ങള്‍ രണ്ടും മനുഷ്യരാണല്ലോ എന്ന ബോധമാരുന്നു. പക്ഷെ ചതിയുടെ...

കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും താഴെവീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി

അപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമോ എന്ന ഭയമാണ് പലര്‍ക്കും. എന്നാല്‍ അപകടത്തില്‍ പെട്ടവരെ...

‘ജിമിക്കി കമ്മല്‍ നമ്മുടെ സ്വന്തം പാട്ടാണ് മക്കളെ’; സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഷാന്‍ റഹ്മാന്‍

ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകമെമ്പാടുമുള്ളവര്‍ ഇതിനോടകം...

കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും എനിക്ക് ബീഫ് കറിവെച്ച് തരണം: മരണത്തിന് മുന്‍പ് കേരളത്തിന്റെ മതേതരത്തെയും മലയാളികളെയും പ്രശംസിച്ച് ഗൗരി ലങ്കേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് മരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് മരിക്കുന്നതിന് തൊട്ടുമുന്‍പ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...

എന്റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും വന്നിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് ബാബു ആന്റണി

അമേരിക്കയിലെ ഹുസ്റ്റണിലെ വെള്ളപ്പൊക്കത്തിനൊപ്പം തന്റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒഴുകിയെത്തിയന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് നടന്‍ ബാബു ആന്റണി. ബാബു ആന്റണിയും...

ഇത് ഫോട്ടോഷോപ്പ് അല്ലെന്ന് കെ സുരേന്ദ്രന്‍; അപ്പോ പഴയതൊക്കെ ഫോട്ടോഷോപ്പ് ആയിരുന്നോ? സുരേന്ദ്രന്റെ വാക്കില്‍ത്തന്നെ പിടിച്ച് ട്രോളി സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ ഇട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഒടുവിലത്തെ ട്രോളിന് ആധാരം. മംഗലാപുരം മണ്ഡം ന്യൂനപക്ഷമോര്‍ച്ച കണ്‍വെന്‍ഷന്റെ ഒരു...

നടിയ്‌ക്കെതിരായ പരാമര്‍ശം: അജു വര്‍ഗീസിന്റെ മൊഴിയെടുക്കും

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ നടന്‍ ആജു വര്‍ഗീസിന്റെ മൊഴി പൊലീസ് എടുക്കും. കളമശ്ശേരി പൊലീസ്...

“നിയമങ്ങള്‍ കര്‍ക്കശമാവണം, എങ്കിലേ കുറ്റങ്ങള്‍ക്കും കുറ്റവാളികള്‍ക്കും കുറവുണ്ടാകൂ”: പഴയ വാക്കുകള്‍ ദിലീപിനെ തിരിഞ്ഞ് കുത്തുന്നു

സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ട് ദിലീപ് നേരത്തെ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ തിരിഞ്ഞ് കുത്തുന്നു. 2016 ഏപ്രിലില്‍ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി...

DONT MISS