June 19, 2018

ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കിയ വ്യക്തി അറസ്റ്റില്‍; ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും

അബുദാബിയില്‍ നിന്ന് നാട്ടിലേക്ക് വരവെ ദില്ലി വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും....

‘കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കരുത്, നടക്കാന്‍ പഠിച്ചത് തലശേരിയില്‍നിന്ന്, മുങ്ങിപോകില്ല; ദുബായില്‍നിന്ന് ബിനീഷ് കോടിയേരി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരെയുള്ള ദുബായിയിലെ ചെക്ക് കേസ് ഒത്തുതീര്‍പ്പായതിന് പിന്നാലെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സഹോദരന്‍...

‘കണ്ടിട്ടില്ലാത്ത ആ ചേച്ചിയ്ക്ക് മുന്നില്‍ ഞങ്ങള്‍ പുരുഷ സമൂഹം തലകുനിക്കുന്നു’; കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവാവിനെ രക്ഷിക്കാത്ത സംഭവത്തോട് പ്രതികരിച്ച് ജയസൂര്യ

കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവിനെ സഹായിക്കാതെ ആള്‍ക്കൂട്ടം കാഴ്ചക്കാരായി നിന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍...

‘തന്നെ ഈ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര കമ്മറ്റിയില്‍ കൂടി ഉള്‍പ്പെടുത്ത്’; സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ബാബുരാജ്

സമൂഹമാധ്യമങ്ങള്‍ വഴി തനിയ്‌ക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ബാബുരാജ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ബാബുരാജിന്റെ പ്രതികരണം....

‘നിന്റെ കാറ്റും പൊട്ടും’: കാറ്റ് പരാജയപ്പെടുമെന്ന് പറഞ്ഞയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് ആസിഫ് അലി

വെള്ളിയാഴ്ച തിയേറ്ററിലെത്തിയ ആസിഫ് അലി, മുരളി ഗോപി ചിത്രം കാറ്റ് പരാജയപ്പെടുമെന്ന് പറഞ്ഞയാള്‍ക്ക് മറുപടിയുമായി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ആസിഫ്...

‘മമ്മൂക്ക വിളിച്ചു, ആ വലിയ മനസിന് നന്ദി’: ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാനെന്നും ലിച്ചി

മമ്മുട്ടി ആരാധകരുടെ ആക്രമണം നേരിട്ട നടി അന്ന രാജന്‍ എന്ന ലിച്ചിയ്ക്ക് ഒടുവില്‍ ആശ്വാസവുമായി നടന്‍ മമ്മുട്ടി. മമ്മൂട്ടി തന്നെ...

മമ്മൂട്ടി ഫാന്‍സിന്റെ ‘ആക്രമണ’ത്തിനൊടുവില്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പൊട്ടികരഞ്ഞ് മാപ്പ് പറഞ്ഞ് നടി ലിച്ചി: എന്തിന് മാപ്പ് പറഞ്ഞെന്ന് റീമ

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക പ്രശംസ നേടിയ നടി ലിച്ചിയെന്ന അന്ന രാജന്‍  അഭിമുഖത്തില്‍...

വ്യാജപ്രചരണം തള്ളി അന്‍സിബ; താന്‍ വിവാഹം കഴിച്ചിട്ടില്ല, വാര്‍ത്ത എന്തടിസ്ഥാനത്തിലെന്ന് അറിയില്ലെന്നും താരം

അന്‍സിബ ഹസ്സനും മുരളി മേനോനും ഒരുമിച്ചഭിനയിച്ച ഹ്രസ്വ ചിത്രത്തിലെ ചിത്രങ്ങളാണ് അന്‍സിബ വിവാഹിതയായി എന്ന് പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചത്...

കാറില്‍ സഞ്ചരിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് ലൈവ്; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഓടുന്ന കാറിലെ ഫെയ്‌സ്ബുക്ക് ലൈവിനിടെ മൂന്ന് യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. ...

കുറ്റകൃത്യങ്ങളും അശ്ലീലവും ലൈവാകുന്നത് തടയാന്‍ 3000 ജോലിക്കാരെ പുതുതായി നിയമിച്ച് ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്ക് ലൈവ് എന്ന സങ്കേതം അവതരിപ്പിച്ചിട്ട് നാളുകളേറെയായി. ധാരാളം ആളുകള്‍ അത് പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് ലൈവ് എന്നത് വാര്‍ത്തകളില്‍...

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ലൈവായി ഫെയ്‌സ്ബുക്കില്‍; ആറ് പേരടങ്ങുന്ന സംഘത്തിലെ 14 കാരനെ പൊലീസ് അറസ്റ്റു ചെയ്തു

പതിനഞ്ച് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലൈവായി ഫെയ്‌സ്ബുക്കിലിട്ട പതിനാലുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ചിക്കാഗോയിവാണ് സംഭവം....

ഇവനാണ് ആ തെണ്ടി! നീ എവിടെ പോയി ഒളിച്ചാലും നിന്നെ പൊക്കും; അങ്കമാലി ഡയറീസ് ഫെയ്‌സ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ വിജയ് ബാബു

86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫെയ്‌സ്ബുക്കില്‍. തിറ്റേറുകളില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശിപ്പിക്കുന്ന അവസരത്തിലാണ്...

തിയേറ്ററില്‍ 150 ദിനങ്ങള്‍ പൂര്‍ത്തിയാക്കി പുലിമുരുകന്‍; സന്തോഷം പങ്കുവെച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ മോഹന്‍ലാല്‍

പുലിമുരുകനായിട്ടല്ല തനി പുലിയായ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. പുലിമുരുകന്‍ റിലീസ് ചെയ്ത് 150 ദിവസം പിന്നിടുന്നതിന്റെ സന്തോഷം പങ്കുവെക്കാനാണ് മോഹന്‍ലാല്‍...

‘കേരളാ പൊലീസെന്ന സദാചാരപ്പൊലീസ്’; തോളത്ത് കയ്യിട്ടിരുന്നതിന് അനാശാസ്യമെന്നാരോപിച്ച് പിടിച്ചു, പൊലീസിനെ കുടുക്കി സംഭവത്തിന്റെ ഫെയ്‌സ്ബുക്ക് ലൈവ്

സദാചാര ഗൂണ്ടായിസ ചര്‍ച്ചകള്‍ സംസ്ഥാനത്ത് പൊടിപൊടിക്കുകയാണ്. പിങ്ക് പൊലീസ് വാലന്റൈന്‍സ് ഡേയില്‍ നടത്തിയ 'സദാചാരക്ലാസുകളും' കേരളം കണ്ടുകഴിഞ്ഞു. അതിനെയും തോല്‍പ്പിക്കുന്ന...

ആത്മഹത്യാ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി നല്‍കി പതിനാലുകാരി; സുഹൃത്ത് പൊലീസില്‍ വിവരമറിയിച്ചെങ്കിലും രക്ഷിക്കാനായില്ല

ആത്മഹത്യാ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി നല്‍കി പതിനാലുകാരി. ഫ്‌ളോറിഡയിലെ മിയാമിയിലാണ് സംഭവം. നാക്കിയ വെനാന്റ് എന്ന പെണ്‍കുട്ടയാണ് തുങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍...

ലൈംഗിക പീഡനം: 12-കാരി ഫെയ്‌സ്ബുക്കില്‍ ലൈവായി ആത്മഹത്യ ചെയ്തു

സ്വന്തം ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് 12-വയസുകാരി ആത്മഹത്യ ചെയ്തു. ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു കൊണ്ടാണ് കുട്ടി ആത്മഹത്യ...

ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിനിയെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തി

അയല്‍വാസികള്‍ അകാരണമായി അപമാനിക്കുന്നതില്‍ മനംനൊന്ത് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ന്യൂ...

160 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ കാറില്‍ നിന്നും ഫെയ്സ്ബുക്ക് ലൈവ്; സാഹസത്തിനൊടുവില്‍ വാഹനം അപകടത്തില്‍പ്പെട്ടു

അതിവേഗതയില്‍ വാഹനമോടിക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്നു. അപകടത്തില്‍ യുവാവിന് ഗുരുതരമായി...

നിന്റെ അമ്മയ്ക്ക് ഉള്ളത് മാത്രമാണ് എനിക്കും ഉള്ളത്; ഫെയ്‌സ്ബുക്ക് ലൈവില്‍ മാറിടത്തെ കുറിച്ച് ചോദിച്ച വ്യക്തിക്ക് നടി ശ്രാവ്യയുടെ മറുപടി (വീഡിയോ)

ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവദിക്കുക എന്നത് സെലിബ്രിറ്റികളുടെ ഹോബിയാണ്. പല താരങ്ങളും വളരെയേറെ സമയം ഇത്തരത്തില്‍ ആരാധകരുമായി ചെലവഴിക്കാറുണ്ട്. രസകരമായ...

റെയ്ജാൻ തന്റെ കാമുകനോ, താൻ പ്രണയത്തിലോ?; തുറന്നുപറഞ്ഞ് അനുശ്രീ

സീരിയല്‍ താരമായ റെയ്ജാനും സിനിമാതാരം അനുശ്രീയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു. സ്വകാര്യടിവി ചാനല്‍ പരിപാടിയുടെ പ്രമോയും,...

DONT MISS