March 13, 2019

അതിരപ്പിള്ളി വന മേഖലയില്‍ വരള്‍ച്ച രൂക്ഷം

കാട്ടില്‍ വെള്ളം കിട്ടാതായതോടെ കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുകയാണ്. കാട്ടാനകളുടെ ആക്രമണം നിത്യ സംഭവം ആയതോടെ കടുത്ത ഭീതിയിലാണ് നാട്ടുകാര്‍. ...

വയനാട്ടില്‍ നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നു; കര്‍ഷകര്‍ ആശങ്കയില്‍

ആഴ്ചകളോളം വെള്ളം കയറിക്കിടന്ന വയലുകളാണ് ഇപ്പോള്‍ കൃഷി ഇറക്കാനാകാതെ വരണ്ടുണങ്ങിയത്...

പ്രളയത്തിനുശേഷം വരാനിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ഭൗമശാസ്ത്രവിദഗ്ധര്‍

ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജ്യാന്തര ശാസ്ത്രഏജന്‍സികള്‍...

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയുമെന്ന് മുഖ്യമന്ത്രി

ആദ്യഘട്ടത്തില്‍ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ എന്നീ...

പാലക്കാട് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

കൃത്യ സമയത്തു കുടിവെള്ള ലോറികള്‍ എത്തതായതോടെ, ജോലി പോലും ഉപേക്ഷിച്ച് വെള്ളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങള്‍....

മെയ് 30ന് കേരളത്തില്‍ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മെയ് മുപ്പതോടുകൂടി കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നും അറിയിപ്പ്. കണക്കുകൂട്ടിയതിലും രണ്ട് ദിവസം വൈകിയാണ് മഴയെത്തുക എന്നതാണ് ഏറ്റവുമൊടുവില്‍...

വരള്‍ച്ച; കഴിഞ്ഞ 18 മാസങ്ങളില്‍ ജീവന്‍ നഷ്ടമായത് 36 ആനകള്‍ക്ക്

വരള്‍ച്ച മാത്രമല്ല, പട്ടിണിയും മനുഷ്യരുമായുള്ള സംഘര്‍ഷങ്ങളും ആനകളുടെ മരണത്തിന് കാരണമാകുന്നുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട്...

തമിഴ്‌നാട് കര്‍ഷകരെ മാതൃകയാക്കി കലക്ടറേറ്റിലേക്ക് ധര്‍ണ നടത്തി പാലക്കാട്ടെ കര്‍ഷകര്‍

കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക, അവരുടെ കുടുംബത്തിന് വരുമാനം ലഭ്യമാക്കാനുളള നടപടി സ്വീകരിക്കുക, കിടപ്പാടവും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് അവസാനിപ്പിക്കുക,...

പ്രതിപക്ഷ ബന്ദ്; തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ അടക്കമുള്ള ഡിഎംകെ നേതാക്കളെ അറസ്റ്റ് ചെയ്തു

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ വരള്‍ച്ചാ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കേ, നിലവിലെ ഡിഎംകെ അധ്യക്ഷന്‍...

മുഖ്യമന്ത്രി പളനിസാമിയുടെ ഉറപ്പ്, തമിഴ് കര്‍ഷകര്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു

താല്‍ക്കാലികമായ അവസാനമാണിത്. ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ മെയ് 25ന് സമരം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു. ...

തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ തലയോട്ടികളുമായി പ്രതിഷേധിക്കുന്നത് എന്തിന്?

ഒരൊറ്റ ഏക്കര്‍ ഭൂമിയില്‍ പോലും കൃഷിയിറക്കിയിട്ടില്ല. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് 29 ലക്ഷം ഏക്കറുകളിലാണ് കൃഷി ചെയ്തത്. ഈ വര്‍ഷം...

സൊമാലിയയില്‍ വരള്‍ച്ച അതിരൂക്ഷം; പട്ടിണി മൂലം രണ്ടുദിവസത്തിനിടെ മരിച്ചത് 110 പേര്‍

ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ വരള്‍ച്ച അതിരൂക്ഷമായി. വരള്‍ച്ചയെത്തുടര്‍ന്ന് ഭക്ഷ്യക്ഷാമവും കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്. കടുത്ത പട്ടിണിയും അതിസാരവും മൂലം രാജ്യത്തെ തെക്കുപടിഞ്ഞാറന്‍...

വരള്‍ച്ച, റേഷന്‍ പ്രതിസന്ധി എന്നിവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും

വരള്‍ച്ച, റേഷന്‍ പ്രതിസന്ധി എന്നിവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രം റേഷന്‍വിഹിതം വെട്ടിക്കുറച്ചത്...

വരള്‍ച്ചാദുരിതം : സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തമിഴ്‌നാട്ടിലേയ്ക്ക് കേന്ദ്രസംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി

വരള്‍ച്ചാദുരിതം നേരിടുന്ന തമിഴ്‌നാട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്രസംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രശ്‌നത്തില്‍ കഴിയാവുന്ന എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിന്...

തമിഴ്‌നാടിന് 39565 കോടിയുടെ വരള്‍ച്ചാ ധനസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പനീര്‍സെല്‍വത്തിന്റെ കത്ത്

കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 39565 കോടി രൂപയുടെ ധനസഹായം തമിഴ്‌നാടിന് അനുവദിക്കണമെന്ന ആവശ്യവുമായി...

വരള്‍ച്ചാ ബാധ്യത പ്രദേശങ്ങളില്‍ തമിഴ്‌നാട് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് കടുത്ത വരള്‍ച്ച നേരിടുകയാണ് തമിഴ്‌നാട്. കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത് ....

കേരളം ഭയക്കണം; വിദഗ്ദരുടെ കണക്കില്‍ നാട് ഗുരുതരാവസ്ഥയില്‍

നാട്ടില്‍ പലയിടത്തും പെയ്ത ചാറ്റല്‍മഴക്ക് ഇടയിലൂടെയാണ് കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു എന്ന വാര്‍ത്ത സംസ്ഥാനം കേട്ടത്. അതിവരള്‍ച്ചയുടെ കഥ...

കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 69 ശതമാനം മഴക്കുറവെന്ന് റവന്യൂ മന്ത്രി

സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് പ്രഖ്യാപനം നടത്തിയത്. നവംബറിലും ഡിസംബറിലും പ്രതീക്ഷിച്ച മഴ ലഭിച്ചാലും...

സംസ്ഥാനത്തെ വരള്‍ച്ച നിയമസഭയില്‍ ഇന്ന് ചര്‍ച്ചയാകും; റവന്യൂമന്ത്രി പ്രസ്താവന നടത്തിയേക്കും

representational image തിരുവനന്തപുരം : സംസ്ഥാനത്തെ വരള്‍ച്ചാ പ്രശ്‌നം നിയമസഭയില്‍ ഇന്ന് ചര്‍ച്ചയാകും. കഴിഞ്ഞ വെള്ളിയാഴ്ച വരള്‍ച്ച പ്രശ്‌നം മുല്ലക്കര...

കേരളം കൊടും വരള്‍ച്ചയിലേക്ക്; ആശങ്കയിലാഴ്ത്തി പഠനങ്ങള്‍

കേരളത്തില്‍ കൊടുംവരള്‍ച്ചയ്ക്ക് സാധ്യതയെന്ന് പഠനം. ഇക്കുറി തുലാവര്‍ഷം കനിഞ്ഞാലും ജലലഭ്യത കുറയാനിടയുണ്ടെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രം നടത്തിയ പഠനം സൂചിപ്പിക്കുന്നു.കഴിഞ്ഞ...

DONT MISS