2 hours ago

“ആര്‍എസ്പി എന്നത് റെവല്യൂഷണറി സംഘപരിവാര്‍”, എട്ടുനിലയില്‍പ്പൊട്ടുന്ന സ്വന്തം സ്ഥാനാര്‍ത്ഥിയെക്കാള്‍ ബിജെപിയ്ക്കു പ്രതീക്ഷ റെവല്യൂഷണറി സ്വയംസേവകനിലാണെന്ന് തോമസ് ഐസക്

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് ധനകാര്യമന്ത്രി തോമസ് ഐസക്. കൊല്ലത്ത് ബിജെപി അണികള്‍ യുഡിഎഫിന് വോട്ടുമറിക്കും എന്ന വ്യക്തമായ സൂചന ലഭിച്ചിട്ടും യുഡിഎഫോ ബിജെപിയോ...

“ബിജെപിക്കാര്‍ വോട്ടു ചെയ്യുന്നതില്‍ എന്താണ് അപാകതയെന്ന് എന്‍കെ പ്രേമചന്ദ്രന്‍ തന്നെ ചോദിച്ചിരിക്കുന്നു, ഒരു വശത്ത് ബിജെപി പ്രീണനവും മറുവശത്ത് ന്യൂനപക്ഷവഞ്ചനയുമാണ് യുഡിഎഫിന്റെ രാഷ്ട്രീയം”, രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക്

ഇക്കാര്യത്തിന്‍ എന്‍കെ പ്രേമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് താഴെ വായിക്കാം....

കിഫ്ബി ദിവാസ്വപ്‌നമല്ല; വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് തോമസ് ഐസക്

മീൻപിടിത്ത രീതികൾ, വിശേഷ ഭക്ഷണങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, ഇവയൊക്കെ പദ്ധതിയുടെ ഭാഗമായി ഡോക്യുമെന്റു ചെയ്യണമെന്ന നിർദ്ദേശവും ഉണ്ടായി. ചരിത്രകാരന്മാർ, കലാകാരന്മാർ, ആർക്കിടെക്ടുകൾ...

“കാനറാ ബാങ്കിന്റെ ബേസിക് ലെന്‍ഡിംഗ് റേറ്റിനെക്കാള്‍ 0.6 ശതമാനം അധികപലിശയ്ക്കാണ് 13000 കോടി യുഡിഎഫ് സര്‍ക്കാര്‍ വായ്പയെടുത്തത്, അറിയാവുന്ന ആരോടെങ്കിലും ചോദിച്ച് വ്യക്തമായ വിശദീകരണം രമേശ് ചെന്നിത്തല നൽകുമെന്ന് പ്രതീക്ഷിക്കുന്നു”, രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് തോമസ് ഐസക്

കാനറാ ബാങ്കിന്റെ ബേസിക് ലെന്‍ഡിംഗ് റേറ്റിനെക്കാള്‍ 0.6 ശതമാനം അധികപലിശയ്ക്കാണ് 13000 കോടി യുഡിഎഫ് സര്‍ക്കാര്‍ വായ്പയെടുത്തത് രമേശ് ചെന്നിത്തലയെ...

പ്രതിപക്ഷ നേതാവിനുണ്ടായ ഇച്ഛാഭംഗം എനിക്ക് ഊഹിക്കാം, എന്നാല്‍ അതിത്രയും പരിഹാസ്യമായ രീതിയില്‍ പുറത്തുചാടുമെന്ന് കരുതിയതേയില്ല: തോമസ് ഐസക്

കിഫ്ബിയില്‍ നിക്ഷേപം എത്തിയെന്ന വാര്‍ത്ത പ്രതിപക്ഷ നേതാവില്‍ ഇച്ഛാഭംഗം സൃഷ്ടിച്ചുവെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. വളരെ പരിഹാസ്യമായ രീതിയിലാണ് പ്രതിപക്ഷ...

“താങ്കള്‍ക്ക് നിര്‍ബാധം അസത്യം പറയാം, എനിക്ക് സത്യം പറയാന്‍ പാടില്ല എന്നു വാശിപിടിക്കല്ലേ”, രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് തോമസ് ഐസക്

കിഫ്ബിയുടെ പേരില്‍ തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് ധനകാര്യമന്ത്രി തോമസ് ഐസക്. താങ്കള്‍ക്ക്...

“വയനാട്ടിലെ ഓരോ വോട്ടറും മനസിരുത്തി കേള്‍ക്കേണ്ട വാക്കുകളാണ് ഹാജി മുഹമ്മദ് ഹാരൂണ്‍ റഷീദ് പറയുന്നത്”, അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനേക്കുറിച്ച് തോമസ് ഐസക്

"എഴുപതു കൊല്ലം ദീർഘമായ കാലയളവാണ്. ഇനിയും നാം ഉണർന്നില്ലെങ്കിൽ ഒരിക്കലും നമുക്കു നമ്മുടെ വിധിയെ തിരുത്താനാവില്ല"....

“വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരാണ് എല്‍ഡിഎഫ്, തരൂരും യുഡിഎഫും സ്വകാര്യവത്കരണത്തിന് അനുകൂലവും”, ശശി തരൂരിന് മോദിയെ തള്ളിപ്പറയാന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്ന് വിശദമാക്കി തോമസ് ഐസക്

ഏറ്റവും ഒടുവിൽ കേൾക്കുന്ന വാർത്ത എന്താണ്? വിമാനത്താവളത്തിന് മൊത്തത്തിൽ വിലയിട്ട് അദാനി സ്വന്തമാക്കാൻ പോവുകയാണ്. ഒരു കാര്യം ചെയ്യാം. തിരുവനന്തപുരം...

‘നോട്ടുനിരോധനം ചപലബുദ്ധിയായ ഭരണാധികാരിയുടെ ഭ്രാന്തന്‍ നടപടി’; ലോകചരിത്രത്തിലെ ആ പമ്പരവിഡ്ഢിത്തം വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാണിതെന്ന് തോമസ് ഐസക്

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒരു നട്ടപ്പാതിരയ്ക്ക് എടുപിടിയെന്ന് അസാധുവാക്കിയതുകൊണ്ട് കള്ളപ്പണം പിടികൂടാൻ കഴിയില്ലെന്ന് സാമ്പത്തികശാസ്ത്രത്തിന്റെ പ്രാഥമിക പാഠം അറിയുന്നവർ 2016...

“തെരഞ്ഞെടുപ്പിനു മുമ്പ് രാജ്യംതന്നെ അദാനിയെ പാട്ടത്തിനേല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് നരേന്ദ്രമോദിയും ബിജെപിയും”, വിമാനത്താവളങ്ങള്‍ അദാനിയെ ഏല്‍പ്പിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക്

കോൺഗ്രസ് ഭരണകാലത്തെക്കാൾ ശിങ്കിടി മുതലാളിത്തം ഇന്ത്യയിൽ പിടി മുറുക്കുകയാണ്. നരേന്ദ്രമോദിയുമായി വ്യക്തിബന്ധമുള്ള കോർപറേറ്റ് ഭീമന്മാരുടെ കൈകളിലേയ്ക്ക് രാജ്യത്തിന്റെ പൊതുസ്വത്ത് ചെന്നു...

“എല്ലാവിധ ഫെഡറല്‍ മര്യാദകളെയും ലംഘിച്ചുകൊണ്ടുള്ള കോമാളിക്കളിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തുന്നത്”, ആയുഷ്മാന്‍ ഭാരത് പൊള്ളത്തരം തുറന്നുകാട്ടി തോമസ് ഐസക്

ഇന്ത്യയിൽ ഒരു സംസ്ഥാനത്തും 5 ലക്ഷം രൂപയ്ക്ക് നേരിട്ട് ഇൻഷ്വറൻസ് പദ്ധതി ആയുഷ്മാൻ ഭാരതിൽ ഇല്ല. കേന്ദ്രസർക്കാരിനും അങ്ങനെ വാശിയില്ല....

കേരളാ ബജറ്റ്: ‘നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലവര്‍ദ്ധനവുണ്ടാകും’ എന്ന വസ്തുതാവിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങളെ പൊളിച്ചടുക്കി തോമസ് ഐസക്

കൃത്യമായി ഉദാഹരണ സഹിതം മറുപടി പറഞ്ഞ് വ്യക്തമാക്കുകയാണ് തോമസ് ഐസക്. അദ്ദേഹം കുറിച്ചത് താഴെ വായിക്കാം....

ഇവിടെ ഈ സംഘികള്‍ എന്തൊക്കെ ചെയ്താലും ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടും: തോമസ് ഐസക്‌

ഇവിടെ ഈ സംഘികള്‍ എന്തൊക്കെ ചെയ്താലും ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടും: തോമസ് ഐസക്‌...

‘പ്രളയത്തിലെ ഒരുമ തകര്‍ക്കാന്‍ ശബരിമല വിധി ചിലര്‍ ഉപയോഗിച്ചു’; രാഷ്ട്രീയ വിമര്‍ശനങ്ങളോടെ ബജറ്റിന് തുടക്കം

വകേരള നിര്‍മാണത്തിനുള്ള വിഭവ സമാഹരണത്തെ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാരിനെയും ധനമന്ത്രി വിമര്‍ശിച്ചു. ...

“മൂന്നു കാര്യങ്ങളാണ് ഒരുമിച്ചു പറയാന്‍ തീരുമാനിച്ചിട്ടുള്ളത്”, വനിതാ മതിലിനേക്കുറിച്ച് തോമസ് ഐസക്

തന്റെ സോഷ്യല്‍ മീഡിയ പേജിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്. ഐസക്കിന്റെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം....

‘ഞാന്‍ പറഞ്ഞത് അറം പറ്റും എന്നൊക്കെയാണ് തോമസ് ഐസക്ക് എഴുതുന്നത്, ഐസക്ക് അറത്തിലൊക്കെ വിശ്വസിക്കുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നു’: രമേശ് ചെന്നിത്തല

വൈക്കം സത്യാഗ്രഹത്തിന്റെ പിതൃത്വം കെപിസിസിക്ക് അനുവദിക്കാന്‍ തയാറായതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു...

ഭരണഘടനയ്ക്കും സുപ്രിംകോടതിക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ല: തോമസ് ഐസക്ക്

കോടതിവിധി നടപ്പായാല്‍ ക്ഷേത്രം മനപ്പൂര്‍വം അശുദ്ധമാക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന് തന്ത്രികുടുംബാംഗം തന്നെ വെളിപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ആ സമീപനമൊന്നും അംഗീകരിക്കാനാവില്ല എന്നും...

“നിന്നനില്‍പ്പില്‍ ശീര്‍ഷാസനത്തിലാകുന്നവര്‍ക്കെങ്ങനെ സത്യസന്ധമായ സംവാദത്തിന് പ്രാപ്തിയുണ്ടാകും?”, ശബരിമല വിഷയത്തില്‍ ശ്രീധരന്‍ പിള്ളയെ സംവാദത്തിന് വെല്ലുവിളിച്ച് തോമസ് ഐസക്

ശ്രീധരന്‍പിള്ളയുടെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടുന്ന ഒരു വീഡിയോയും തോമസ് ഐസക് പങ്കുവച്ചിട്ടുണ്ട്....

ശബരിമല: ആര്‍എസ്എസ് ഉന്നയിച്ച ആചാരപരിഷ്‌കരണം എന്ന നിലപാടിനോടുള്ള സമീപനം എന്താണ്; പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് തുറന്ന കത്തുമായി തോമസ് ഐസക്ക്

കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇതേവരെ നടന്ന സംവാദങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാന്‍ ഈ...

സാലറി ചലഞ്ചിന്റെ പേരിലുള്ള നിര്‍ബന്ധിത പിരിവിന് പിന്നില്‍ ധനമന്ത്രി തോമസ് ഐസക്കെന്ന് ചെന്നിത്തല

മുഖ്യമന്ത്രി എല്ലാവരോടും സൗഹൃദപരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ധനമന്ത്രി ആളുകളെ ഡിവൈഡ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ...

DONT MISS