November 21, 2018

നായക്കെതിരെയും ലൈംഗികാതിക്രമം; നാലു പേര്‍ ചേര്‍ന്ന് നായയെ പീഡിപ്പിച്ചു

സമീപവാസിയായ സുധ ഫെര്‍ണാഡസാണ് ഈ ഒരു അവസ്ഥയില്‍ നായ കിടക്കുന്നത് ആദ്യമായി കണ്ടത്. നായയെ ഉപദ്രവിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് സുധ ഡെക്കാന്‍ ക്രോണിക്കലിനോട് പറഞ്ഞു....

റോഡില്‍ കിടന്ന ജീവനുള്ള പട്ടിയുടെമേല്‍ ടാര്‍ ഒഴിച്ച് റോഡ് നിര്‍മിച്ചു; പ്രതിഷേധം ശക്തമാകുന്നു

റോഡിന്റെ അരികില്‍ കിടന്നുറങ്ങുകയായിരുന്ന പട്ടിയുടെ മുകളിലേക്ക് ചൂടുള്ള ടാര്‍ ഒഴിക്കുകയായിരുന്നു...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അഞ്ച് വയസുകാരനെ തെരുവ് നായ കടിച്ചുകീറി

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളുരുവിലെ ആശുപ...

കൂട്ടുകാരന്റെ കുഴിമാടത്തില്‍ മണ്ണിട്ട് നായ; മനുഷ്യനു മാതൃകയാക്കാവുന്ന സഹജീവി സ്‌നേഹം ഇങ്ങനെ (വീഡിയോ)

ഒരാള്‍ അപകടത്തില്‍ പെട്ടുപോയാല്‍ മനുഷ്യനാണെങ്കില്‍ തിരിഞ്ഞുനോക്കുമോ എന്ന് സംശയമാണ്. എന്നാല്‍ നായകള്‍ക്ക് അങ്ങനെയങ്ങുപോകാന്‍ സാധിക്കില്ല. കാര്യം ഇനിയൊന്നും ചെയ്യാനില്ല എന്നറിയാം...

നടു റോഡില്‍ പട്ടിയുടെ ‘ഒടുക്കത്തെ’ അഭിനയം; ‘ഒാസ്‌കാര്‍’ ഇത്തവണ പട്ടിക്കെന്ന് സോഷ്യല്‍ മീഡിയ

പട്ടികളെ വഴിയില്‍ കണ്ടാല്‍ നാം ശ്രദ്ധിക്കാറുപോലുമില്ല. വണ്ടി ഒന്നു നിര്‍ത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ യാതൊരു മനുഷ്യത്വവും കാണിക്കാതെ പട്ടികളെ ഇടിച്ചു തെറിപ്പിക്കുന്ന...

ശബരിമല യാത്രയില്‍ മാളുവെന്ന നായ നവീനെ പിന്തുടര്‍ന്നത് അറുനൂറിലേറെ കിലോമീറ്റര്‍; ഇരുവരുടേയും യാത്ര കാല്‍ നടയായി

മരിച്ചുപോയ യജമാനന്റെ തിരിച്ച് വരവും കാത്ത് ദിവസങ്ങളോളം ശവക്കല്ലറയ്ക്ക് മുമ്പില്‍ കാവലിരുന്ന നായയെ കുറിച്ചുള്ള റിപ്പോര്‍ട്ട് മുമ്പ് നാം കണ്ടതാണ്....

പൊലീസ് ഉദ്യോഗസ്ഥരെ കടിച്ച നായയെ വെടിവെച്ച് കൊന്നു

പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കടിച്ച നായയെ പൊലീസ് വെടിവെച്ച് കൊന്നു. നിരവധി തവണ വെടിവെച്ചാണ് നായയെ...

‘കേരളത്തില്‍ മാത്രമല്ലടാ അങ്ങ് വിശാഖപട്ടണത്തും എനിക്ക് പിടിയുണ്ടെടാ’; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മുടക്കി തെരുവ് നായയുടെ ചരിത്രയോട്ടം (വീഡിയോ)

കേരളത്തിലെ തെരുവ് നായ പ്രശ്‌നം സുപ്രീംകോടതി വരെ എത്തിനില്‍ക്കുമ്പോഴിതാ ഓരു തെരുവ് നായ വിശാഖപട്ടണത്ത് ചരിത്രം കുറിച്ചിരിക്കുന്നു. ആരേയും കടിച്ചില്ലെങ്കിലും ഇന്ത്യ-ഇംഗ്ലണ്ട്...

ഭര്‍ത്താവ് വളര്‍ത്തുനായയെ ഉപേക്ഷിച്ചു; ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വളര്‍ത്തുനായയേയും കുഞ്ഞിനെയും ഭര്‍ത്താവ് ഉപേക്ഷിച്ചതില്‍ മനംനൊന്ത് ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്‌നാട്ടിലെ...

നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും എറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

നായയെ കെട്ടിടത്തിനു മുകളില്‍ നിന്ന് എറിഞ്ഞ രണ്ട് എംബിബിഎസ് വിദ്യാര്‍ത്ഥികളെയും കൊളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിനു ശേഷം തിരിച്ചറിഞ്ഞ...

നായയോട് കണ്ണില്ലാത്ത ക്രൂരത: എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ചെറിഞ്ഞ എംബിബിഎസ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. നായയെ വലിച്ചെറിഞ്ഞ ഗൗതം സുദര്‍ശന്‍, വീഡിയോ...

എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ ക്രൂര വിനോദത്തിന് ഇരയായ നായ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു

എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ക്രൂര വിനോദത്തിന് ഇരയായ നായ ജീവിതത്തിലേക്കു തിരിച്ചു വരുന്നു. ശ്രാവണ്‍ കൃഷ്ണന്‍ എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഫെയ്‌സ്ബുക്കിലൂടെ...

കണ്ണില്ലാത്ത ക്രൂരതക്ക് പിന്നില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയും സുഹൃത്തും

ചെന്നൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോക്ക് പിന്നില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയും സുഹൃത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ചേര്‍ന്നാണ് ഒരു...

ഈ മിണ്ടാപ്രാണിയോട് എന്തിനീ കൊടുംക്രൂരത..? കരളലിയിക്കുന്ന വീഡിയോ

ഓമനമൃഗങ്ങളെ പൊന്നുപോലെ നോക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ ഓരോരുത്തരും. ഒരു നേരമ്പോക്കിന് വേണ്ടി പോലും അവയെ വേദനിപ്പിക്കുന്നത് കണ്ടു നില്‍ക്കാന്‍ മൃഗസ്‌നേഹികള്‍ക്കാവില്ല...

ഗൊറില്ലാ ഗ്ലൂ വിഴുങ്ങിയ നായയ്ക്ക് സംഭവിച്ചത്…! വീഡിയോ

ശക്തികൂടിയ ഗൊറില്ലാ ഗ്ലൂ വിഴുങ്ങിയ നായ അവശനിലയിലായി. അമേരിക്കയിലെ ഒക്കലോഹോമയിലാണ് സംഭവം. ഗ്ലൂ വിഴുങ്ങിയത് മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ച നായയെ...

വിശ്വാസത്തിനും അപ്പുറമാണ് ജീവന്‍; വെള്ളത്തില്‍ വീണ നായയെ സിഖുകാരന്‍ തലപ്പാവ് ഊരി രക്ഷിച്ചു

മനുഷ്യത്വം പൂര്‍ണമായും നശിച്ചെന്ന് പരിതപിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ചെറുതല്ലാത്ത സന്തോഷം നല്‍കും. നീന്തല്‍ അറിയില്ല, കൈയ്യില്‍ ആകെയുള്ളത് വിശ്വസത്തിന്റെ ഭാഗമായുള്ള...

നായ്ക്കുട്ടിയെ ടാര്‍ വീപ്പയില്‍ എറിഞ്ഞു; ഏറെ ശ്രമത്തിന് ശേഷം രക്ഷപെടുത്തി

മൃഗസ്‌നേഹത്തെ കുറിച്ച് ഊറ്റം കൊള്ളുന്ന ഇന്നത്തെ കാലത്ത് മൃഗങ്ങള്‍ക്കെതിരായ മനുഷ്യന്റെ ക്രൂരതകള്‍ വര്‍ദ്ധിക്കുകയാണ്. മനസാക്ഷി മരവിച്ച ഒരുവന്റെ വികൃതി ഒരു...

ഏഴു വയസുകാരിയെ വിഷപ്പാമ്പില്‍ നിന്നും രക്ഷിച്ച് വളര്‍ത്തുനായ ഹീറോയായി;വീഡിയോ

മുറ്റത്ത് കളിക്കുന്നതിനിടെ ഏഴ് വയസുകാരിയെ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് വളര്‍ത്തുനായ ഹീറോയായി. ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. അമേരിക്കയില്‍ സാധാരണയായി...

കണ്ണില്ലാത്ത ക്രൂരത; അമ്മപ്പട്ടിയെ മര്യാദ പഠിപ്പിക്കാന്‍ രണ്ടാഴ്ച പ്രായമായ എട്ട് പട്ടിക്കുട്ടികളെ വീട്ടമ്മ എറിഞ്ഞുകൊന്നു

കണ്ണില്ലാത്ത ക്രൂരതയെന്ന വാക്ക് ഒട്ടും അധികമാകില്ല. ബംഗലൂരുവിലാണ് ആരുടെയും മനസ് മരവിച്ചുപോകുന്ന കൊടും ക്രൂരത അരങ്ങേറിയത്, അതും ഒരു മലയാളിയുടെ...

വളര്‍ത്തുനായക്ക് ഡയാലിസിസ് ചികിത്സ

കൊല്ലം: പാമ്പ് കടിയേറ്റ് വൃക്കകള്‍ തകരാറിലായ വളര്‍ത്തുനായക്ക് കൊല്ലം മൃഗാശുപത്രിയില്‍ ഡയാലിസിസ് ചികിത്സ. നാല് മാസം പ്രായമുള്ള ജര്‍മ്മന്‍ ഷെപ്പേഡ്...

DONT MISS