February 23, 2019

“പാകിസ്താന്‍ തെമ്മാടി രാഷ്ട്രം”, എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി പോരാടുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

തെമ്മാടി രാഷ്ട്രമെന്നാണ് പാക്കിസ്താനെ ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. ഭീകരവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്തിട്ടും കുറ്റവാളികള്‍ക്കെതിരെ പാക്കിസ്താന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ജെയ്റ്റ്‌ലി ആരോപിച്ചു...

‘രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ ‘രക്തസാക്ഷി’യെന്നോ ‘ശഹീദ്’ എന്നോ വിളിക്കണം’; ഹര്‍ജി തള്ളി ദില്ലി ഹൈക്കോടതി

ജോലിക്കിടെ കൊല്ലപ്പെടുന്ന സൈനികര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്നാവശ്യപ്പെട്ട് 2016 ല്‍ അഭിഷേക് ചൗധരി ഹര്‍ജി നല്‍കിയിരുന്നു...

ദില്ലിയിലെ തീപിടുത്തം: മരണം 17 ആയി; മരിച്ചവരില്‍ ഒരു മലയാളിയും

26 ഓളം അഗ്‌നിശമന യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം....

ദില്ലിയിലെ ഹോട്ടലില്‍ അഗ്നിബാധ; ഒന്‍പത് മരണം; ഹോട്ടലില്‍ താമസിച്ചവരില്‍ മലയാളികളും

35 ഓളം പേരെ അപകട സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്...

കിസാന്‍ ക്രാന്തി യാത്ര: ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമം; പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു

കര്‍ഷകര്‍ ദില്ലിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് തകര്‍ത്ത് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ...

ദില്ലിയിലെ 11 പേരുടെ മരണം; പത്ത് പേര്‍ ഉപയോഗിച്ചത് അഞ്ച് സ്റ്റൂളുകള്‍; ആത്മഹത്യ ചെയ്യാന്‍ പരസ്പരം സഹായിച്ചതായി പൊലീസ് നിഗമനം

മരിക്കുന്നതിന്റെ തലേദിവസം കുടുംബം 20 റൊട്ടികള്‍ വാങ്ങിച്ചിരുന്നു. 10.40 ഓടെയാണ് റൊട്ടികള്‍ വീട്ടില്‍ എത്തിയത്. നാരായണ ദേവിയാണ് റൊട്ടി എല്ലാവര്‍ക്കും...

ദില്ലിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചനിലയില്‍

സാമ്പത്തിക ബാധ്യതമൂലം കുടുംബം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ നിഗമനം. വീടിനു സമീപത്തുള്ള സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്....

കെപിസിസി ഭാരവാഹി ചര്‍ച്ച ഇന്ന്; രാജ്യസഭാ സ്ഥാനാര്‍ത്ഥി, കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ തീരുമാനിക്കും

പി സി ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബെഹനാന്‍, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് രാജ്യസഭാ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്...

മൂന്നുവയസുകാരിയെ ഓടുന്ന കാറില്‍ നിന്നും പുറത്തേക്കെറിഞ്ഞ് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

കാറില്‍ വച്ച് യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ശേഷം മയക്കി കിടത്തി മേത്തയം സംഘവും പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടയിലാണ് കുഞ്ഞിനെ...

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍

ഹൈദരാബാദില്‍ അടുത്ത മാസം നടക്കുന്ന 22-ാം മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ട് തയ്യാറാക്കലാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ...

മൊബൈല്‍ ഷോപ്പുകാരനുമായി പ്രണയം; ദില്ലിയില്‍ പിതാവ് മകളെ കഴുത്തറുത്തുകൊന്നു

മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തുള്ള ഓവുചാലില്‍ തള്ളുകയായിരുന്നു. ശേഷം മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി...

ദില്ലിയില്‍ ബൈക്കില്‍ എത്തിയ സംഘത്തിന്റെ അക്രമം; 50 വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

ജിമ്മില്‍ പോയി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കില്‍ എത്തിയ 20 ഓളം പേര്‍ ചേര്‍ന്ന് ആഷിഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്....

ഭാര്യയെകൊന്ന് മൃതദേഹം കിടക്കയുടെ അടിയില്‍ സൂക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ആദ്യ ഭാര്യയായ ലതാ സിംഗിന്റെ കൂടെ ജീവിക്കാനാണ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയത് എന്നാണ് സുരേഷ് സിംഗ് പൊലീസിനോട് പറഞ്ഞത്. ലതയെയും...

ദില്ലിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട നിലയില്‍; സഹപാഠികള്‍ അറസ്റ്റില്‍

കൊല്ലപ്പെടുന്നതിന്റെ തലേദിവസം ശൗചാലയത്തില്‍വെച്ച് തുഷാര്‍ മൂന്ന് വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ പിറ്റേ ദിവസം തുഷാര്‍ ശൗചാലയത്തിലേക്ക് പോയപ്പോള്‍ മൂന്ന്...

ദില്ലി തീപിടുത്തം: ഫാക്ടറി ഉടമ അറസ്റ്റില്‍

മരിച്ചവരുടെ കുടുംബത്തിനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും നല്‍കുമെന്ന്...

ദില്ലി തീപിടുത്തം: മരണം 17 ആയി

വൈകുന്നേരം മൂന്നരയോടെ കാര്‍പ്പറ്റ് ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീ പിടുത്തം ഉണ്ടായത്. തീ പിന്നീട് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു...

ദില്ലിയില്‍ പടക്കനിര്‍മാണ ശാലയില്‍ തീപിടുത്തം; ഒന്‍പത് മരണം

കൂടുതല്‍ പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.  അഗ്നിശമനാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്....

ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഓടിച്ച ബിഎംഡബ്യു ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ശിവ്‌നാഥ് എന്നയാളാണ് കാര്‍ ഇടിച്ച്  മരിച്ചത്. ശിവ്‌നാഥിനെ വാഹനമിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്....

മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തെയും തകര്‍ക്കുന്നു; ഇതാണോ ഗുജറാത്ത് മോഡല്‍ എന്ന പരിഹാസവുമായി ജിഗ്നേഷ് മേവാനി

ലൗ ജിഹാദില്‍ വിശ്വസിക്കുന്നില്ലെന്നും പ്രണയത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങളെന്നും മേവാനി പറഞ്ഞു...

രാജ്യതലസ്ഥാനത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു; ദില്ലിയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി

ദില്ലിയില്‍ 20 വയസുകാരിയെ അഞ്ച്‌പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ജഹാംഗിര്‍പുരിക്ക് സമീപത്തെ മാലിന്യ സംഭരണകേന്ദ്രത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് യുവതി കൂട്ടബലാത്സംഗത്തിന്...

DONT MISS