December 1, 2018

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു

ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്...

ദിലീപ് വിഷയത്തില്‍ പ്രതിഷേധിച്ച് മഹിളാകോണ്‍ഗ്രസുകാര്‍ മോഹന്‍ലാലിന്റ കോലം കത്തിച്ചു

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ‘അമ്മ’ സംഘടനയുടെ...

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തോട് വിയോജിക്കുന്നതായി നടന്‍ ബാലചന്ദ്രന്‍

കൊച്ചി: നടന്‍ ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ തനിക്ക് വിയോജിപ്പുണ്ടെന്ന് നടന്‍ പി ബാലചന്ദ്രന്‍. തീരുമാനമെടുത്ത യോഗത്തില്‍ പങ്കെടുത്തുവെങ്കിലും പെട്ടെന്നുണ്ടായ...

ഫാന്‍സ് അസോസിയേഷന്‍ ഗുണ്ടകളെ ഉപയോഗിച്ച് എതിര്‍പക്ഷത്തെ അടിച്ചമര്‍ത്തുന്നുവെന്ന് ആഷിഖ് അബു

മലയാള സിനിമാ മേഖല ഭീകരവാദികളുടെ പ്രവര്‍ത്തനം പോലെയായിരിക്കുകയാണെന്ന് സംവിധായകന്‍ ആഷിഖ് അബു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട...

ആക്രമിക്കപ്പെട്ട നടി നടക്കാത്ത സംഭവങ്ങള്‍ ‘ഇമാജിന്‍’ ചെയ്തു പറയുന്നയാളെന്ന് കാവ്യ മാധവന്‍; മൊഴിയുടെ പൂര്‍ണരൂപം റിപ്പോര്‍ട്ടറിന്

ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ഇമാജിന്‍ ചെയ്ത് പറഞ്ഞുപ്രചരിപ്പിക്കുന്നയാളാണന്ന് കാവ്യ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇത്തരത്തില്‍ തന്നെയും...

ദിലീപിനെതിരായ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ നീക്കം

ദിലീപിനെ പോലെ സ്വാധീനശക്തിയുള്ള ആള്‍ പ്രതിപ്പട്ടികയിലുള്ള കേസില്‍ വിചാരണ നീണ്ടുപോകുന്നത് കേസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അ...

ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടില്ല; ചികിത്സ തേടിയശേഷം പോകുകയായിരുന്നുവെന്ന് ഡോക്ടര്‍

ഈ വര്‍ഷം ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ആശുപത്രയില്‍ ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍ പറഞ്ഞു. പനിയുമായി ബന്ധപ്പെട്ട്...

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി

കൊച്ചിയില്‍ ഓടുന്ന കാറില്‍വച്ച് പീഡിപ്പിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍...

ദിലീപിന്റെ ജാമ്യം: വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി; കുറ്റപത്രം ഉടനില്ല

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രോസിക്യൂഷന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്...

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി മാറ്റി; പ്രോസിക്യൂഷന്‍ വാദം നാളെയും തുടരും

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധിപറയുന്നത് നീട്ടി. ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള പ്രോസിക്യൂഷന്‍ വാദം നാളെ...

അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നില്ല; അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തി ദിലീപിന്റെ അഭിഭാഷകന്‍

അന്വേഷണ വിവരങ്ങള്‍ തന്റെ കക്ഷിയെ അന്വേഷണസംഘം അറിയിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍. ദിലീപിന്റെ ജാമ്യത്തിനായി മൂന്നാംവട്ടവും നല്‍കിയ ജാമ്യഹര്‍ജി...

ഡി സിനിമാസ് ഭൂമി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ്

നടന്‍ ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സിനിമാ തി​യേ​റ്റ​ർ സമുച്ചയമായ ചാലക്കുടി ഡി സി​നി​മാ​സ്  ദേവസ്വം ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്. നടിയെ...

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ എട്ടിന്

ഓടുന്ന കാറില്‍ യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ഒക്ടോബര്‍ എട്ടിന് കോടതിയില്‍ സമര്‍പ്പിക്കും....

ദിലീപിനെ കുടുക്കിയത് ഗൂഢാലോചന; അന്വേഷണം നടത്തുന്നത് വട്ടിളകിയ ഉദ്യോഗസ്ഥര്‍: പിസി ജോര്‍ജ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ഗൂഢോലോചനയുണ്ടെന്നും ആക്രമിക്കപ്പെട്ട നടിക്കെതിരായി താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍...

നടിയെ ആക്രമിച്ച കേസ്: ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നിര്‍മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറില്‍ നിന്ന് അന്വേഷണ സംഘം...

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് ഉപാധികളോടെ അനുമതി

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടണമെന്നും ഇതിനായി വീട്ടില്‍പ്പോകാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദിലീപിന് ഉപാധികളോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. ശ്രാദ്ധദിനമായ ഈ...

ദിലീപിന് മുന്നില്‍ വഴികള്‍ അടയുന്നു; മൂന്നാഴ്ചക്കുള്ളില്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ്

നടിയെ കാറില്‍ വച്ച് ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ച...

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ; പ്രതീക്ഷയോടെ ഫാന്‍സുകാര്‍

നടിയെ കാറില്‍ വച്ച് ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധിപറയും. നേരത്തെ...

ദിലീപ് ‘കിംഗ് ലയര്‍’ ; കാവ്യയുടെ ഡ്രൈവറുടെ മൊഴിയും എതിരെന്ന് പ്രോസിക്യൂഷന്‍

കൊച്ചിയില്‍ കാര്‍ യാത്രയ്ക്കിടെ നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരേ ശക്തമായ വാദങ്ങളുമായി...

പ്രതിഭകളെ ബഹുമാനിക്കാന്‍ കേരളം പഠിച്ചിട്ടില്ലെന്ന് അടൂര്‍

പ്രതിഭകളെ ബഹുമാനിക്കാന്‍ കേരളം ഇനിയും പഠിച്ചിട്ടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണ്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജിന് കേസരി മാധ്യമപുരസ്‌കാരം...

DONT MISS