December 8, 2018

‘വിവാഹിതയല്ലേ?’, ദീപിക പദുക്കോണിന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളില്‍ സദാചാരവാദികളുടെ ആക്രമണം

ഇതുവരെ ദീപിക ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ പലനടിമാരും ഇത്തരത്തിലുള്ള സൈബര്‍ അക്രമികള്‍ക്ക് ഇരയായിട്ടുണ്ട്....

ദീപ്‌വീര്‍ വിവാഹചിത്രങ്ങള്‍ക്കായി കാത്തിരുന്ന് അസ്ഥികൂടമായപ്പോള്‍; താരദമ്പതികളെ ട്രോളി സ്മൃതി ഇറാനി

ഒരു അസ്ഥികൂടത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്മൃതി ഇറാനി കാത്തിരിപ്പിന്റെ വിഷമം അറിയിച്ചത്. 'ദീപ്‌വീര്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ക്കായി ഏറെ നേരം കാത്തിരിക്കുമ്പോള്‍'...

ദീപിക പദുക്കോണിന്റെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത സൂരജ് പാല്‍ അമുവിനെ ബിജെപി തിരിച്ചെടുത്തു

രാജിക്കത്ത് സ്വീകരിക്കാന്‍ തയ്യാറാകാതെ പാര്‍ട്ടി വീണ്ടും അമുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പാര്‍ട്ടിയിലേക്ക് വീണ്ടും ക്ഷണം ലഭിച്ചതോടെ തനിക്ക് വീട്ടിലേക്ക്...

പത്മാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി; സര്‍ക്കാരുകളുടെ ഹര്‍ജികള്‍ തള്ളി

പതാമാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി. ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ , മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ കോടതി...

പത്മാവത്; മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന്‌ പരിഗണിക്കും

പത്മാവത് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ,രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന്‌ പരിഗണിക്കും....

പത്മാവതിനെതിരെ മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ വീണ്ടും സുപ്രിം കോടതിയില്‍

പത്മാവത് സിനിമയുടെ വിലക്ക് നീക്കിയതിനെ ചോദ്യം ചെയ്ത് മധ്യപ്രദേശ്,രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സിനിമ...

പത്മാവത് വിവാദം തുടരുന്നു; സിനിമ റിലീസ് ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് ര​ജ്പു​ത് ക​ര്‍​ണി സേ​ന

സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​ സംവിധാനം ചെയ്ത പത്മാവ​ത് ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന തീ​യ​റ്റ​റു​ക​ള്‍ ക​ത്തി​ക്കു​മെ​ന്നും ക​ര്‍​ണി സേ​ന ഭീ​ഷ​ണി​പ്പെ​ടു​ത്തി. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍...

ദീപികയുടെ ശരീരം മറച്ച് പത്മാവതിലെ പുതിയ നൃത്തരംഗം [വീഡിയോ]

തുടക്കം മുതല്‍ തന്നെ ഏറെ വിവാദങ്ങളുണ്ടാക്കിയ ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത്. തുടര്‍ച്ചയായ വിവാദങ്ങളെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന്റെ...

പത്മാവതി വിവാദം ആളികത്തുന്നു; പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും ദീപിക പിന്‍വാങ്ങി

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ കനക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും പിന്‍മാറി...

ദീപികയുടെ തല സുരക്ഷിതമായിരിക്കണം; ഉണര്‍ന്ന് ചിന്തിക്കേണ്ട സമയമായെന്നും കമല്‍ഹാസന്‍

പത്മാവതിയുടെ സംവിധായകന്‍ സജ്ഞയ് ലീല ബന്‍സാലിയുടേയും റാണി പത്മിനിയായി അഭിനയിക്കുന്ന നടി ദീപികയുടേയും തല വെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ...

ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി പാരിതോഷികം; നേതാവിനോട് വിശദീകരണം ചോദിച്ച് ബിജെപി നേതൃത്വം

ഏറെ വിവാദങ്ങളുണ്ടാക്കിയ ബോളിവുഡ് ചിത്രം പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലവെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച...

പത്മാവതി വിവാദം ആളിക്കത്തുന്നു; ദീപിക പദുകോണിന്റെയും സഞ്ജയ് ലീലാ ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി വാഗ്ദാനം

സഞ്ജയ് ലീലാ ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പത്മാവതിയ്‌ക്കെതിരെയുള്ള കൊലവിളികള്‍ അവസാനിക്കുന്നില്ല. ...

പത്മാവതി: ദീപിക പദുകോണ്‍ ഇന്ത്യക്കാരിയല്ല, ഡച്ചുകാരിയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഇതോടെ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്....

നിശാപാര്‍ട്ടിയില്‍ തകര്‍ത്താടി ഷാരൂഖ് ഖാനും ദീപികാ പദുകോണും; വീഡിയോ വൈറലാകുന്നു

സ്റ്റേജിലായാലും ടിവി ഷോയിലായാലും സിനിമയിലായാലുമെല്ലാം ഷാരൂഖ് ഖാന്‍ എന്നത് നൂറ് ശതമാനം എന്റര്‍ടെയ്ന്‍മെന്റിന്റെ മറുവാക്കാണ്. പാര്‍ട്ടിയില്‍ പാട്ടും ഡാന്‍സുമായി തകര്‍ത്താടുന്ന...

മജീദ് മജീദിയുടെ പുതിയ ചിത്രത്തിലെ നായികയായി ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍. തന്റെ...

ബന്‍സാലിയുടെ പത്മാവതിയിലൂടെ രണ്‍വീറും ദീപികയും ഷാഹിദും ഒരുമിക്കുന്നു

കാത്തിരിപ്പിനും ഊഹാപോഹങ്ങള്‍ക്കുമൊടുവില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ സ്വപ്‌ന സിനിമയായ പത്മാവതിയുടെ താരനിരയെ പ്രഖ്യാപിച്ചു. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ രണ്‍വീര്‍...

ദീപിക പദുക്കോണ്‍ വീണ്ടും തമിഴില്‍; സുന്ദര്‍ സിയുടെ ബിഗ്ബജറ്റ് ചിത്രത്തില്‍ നായിക

ബോളിവുഡ് നടി ദീപിക പദുക്കോണ്‍ വീണ്ടും കോളിവുഡിലേക്ക്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദീപിക മുഖ്യവേഷത്തില്‍...

ഞാന്‍ ദീപികയുടെ കടുത്ത ആരാധകന്‍; ദീപികയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഫ്ളാറ്റായിപ്പോയെന്ന് ഡ്വെയ്ന്‍ ബ്രാവോ

താന്‍ ദീപികാ പദുക്കോണിന്റെ കടുത്ത ആരാധകനാണെന്ന വെളിപ്പെടുത്തലുമായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോ...

സിനിമയില്‍ മാത്രമല്ല, എഞ്ചിനിയറിങ്ങ് പരീക്ഷയിലുമുണ്ട് ദീപികയ്ക്ക് പിടി, എഞ്ചിനിയറിങ്ങും ദീപിക പദുകോണും തമ്മിലെന്ത്?

ബോളിവുഡിലും ഹോളിവുഡിലും മാത്രമല്ല ദീപിക പദുകോണ്‍ തിളങ്ങുന്നത്. മാഗസിന്‍ കവറുകളില്‍ സ്ഥിര സാന്നിധ്യമായ ദീപിക ഇത്തവണ എഞ്ചിനിയറിങ്ങ്...

ജെന്നിഫര്‍ ലോറന്‍സ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി; ദീപികാ പദുക്കോണും പട്ടികയില്‍

ലോകത്ത് ഏറ്റവും പ്രതിഫലമുള്ള നടിമാരുടെ ഫോബ്‌സ് പട്ടികയില്‍ ജെന്നിഫര്‍ ലോറന്‍സ് വീണ്ടും ഒന്നാമത്. ഏതാണ്ട് 300 കോടി രൂപയോളം വരും...

DONT MISS