February 26, 2019

ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു

പതിമൂന്ന് വയസ്സ് പ്രായമുള്ള ഇരുവരും ചാലക്കുടി സ്വദേശികളാണ്. വിദ്യാര്‍ത്ഥികളുടെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍....

നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത

മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും പൊലീസിന് ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ കഴിഞ്ഞ വര്‍ഷമാണ് സിമ്രാനും രഞ്ജു സുനയും വിവാഹിതരായത്...

ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ അന്തരിച്ചു. ദാരുണമായ കാറപകടത്തില്‍ തലക്ക് ഗുരുതരമായ പരിക്കേറ്റാണ് ബിഷപ്പ് മരണമടഞ്ഞത്....

ആലപ്പുഴയില്‍ അമ്മയും മകളും വെള്ളക്കെട്ടില്‍ വീണ് മരിച്ചു

ഇരുവരെയും വീടിന്റെ പിന്നിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ ...

വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ ടൂറിസം വകുപ്പിനെതിരെ സുഹൃത്ത് ആന്‍ഡ്രൂസ്; രാജ്യം വിട്ടില്ലെങ്കില്‍ ജയിലിലടയ്ക്കുമെന്ന് ഭീഷണിയുള്ളതായും ആന്‍ഡ്രൂസ്

യുവതിയുടെ കൊലപാതകത്തിന് ശേഷം നടന്ന അന്വേഷണത്തിലാകെ ടൂറിസം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തല്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ആന്‍ഡ്രൂസ് പറയുന്നു....

ബിരുദ വിദ്യാര്‍ഥിനിയെ ദുരുഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ്; ബിരുദ വിദ്യാര്‍ഥിനിയെ ദുരുഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്യം കോട് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട്...

അമേരിക്കയിലെ ലാസ് വെഗാസില്‍ ചൂതാട്ടകേന്ദ്രത്തില്‍ വെടിവെയ്പ്പ്; 20 പേര്‍ മരിച്ചു; 100 ഓളം പേര്‍ക്ക് പരുക്ക്

ലാസ് വെഗാസിലെ മാന്‍ഡലേ ബേ റിസോര്‍ട്ടില്‍ റൂട്ട് 91 ഹാര്‍വെസ്റ്റ് എന്ന സംഗീതോത്സവത്തിന്റെ അവസാന ദിവസമായിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന്...

സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്റെ ഭൗതീകശരീരം ജന്മനാടായ കോട്ടയത്ത് എത്തിച്ചു

രാഷ്ട്രീയ സാമൂഹികരംഗത്തെ നിരവധി പ്രമുഖരാണ് അരവിന്ദാക്ഷന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖര്‍ അടക്കമുള്ളവര്‍...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ സിംഗിനെയും മാതാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

വീട്ടിലെത്തിയ ഒരാള്‍ ഇവരെ വിളിച്ച് നോക്കിയപ്പോള്‍ പ്രതികരണമൊന്നും ഉണ്ടായില്ല തുടര്‍ന്ന് അകത്ത് കയറി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

ബാബറി മസ്ജിദ് കേസിലെ മുഖ്യ അന്യായക്കാരന്‍ മഹന്ത് ഭാസ്‌കര്‍ ദാസ് അന്തരിച്ചു

ബാബറി മസ്ജിത് കേസിലെ മുഖ്യ അന്യായക്കാരന്‍ നിര്‍മോഹി അഖണ്ഡയുടെ പുരോഹിതന്‍ മഹന്ത് ഭാസ്‌കര്‍ ദാസ്(89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ...

രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ തോക്കുകള്‍ ഇപ്പോഴും തീ തുപ്പുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്ന് എംവി ജയരാജന്‍

ബാഗ്ലൂരുവില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് മതനിരപേക്ഷ മനസ്സുള്ള ആരിലും ഞെട്ടലുളവാക്കുന്നതാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും, മുഖ്യമന്ത്രി...

വര്‍ഗീയതയ്‌ക്കെതിരെ നിലകൊണ്ട ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നത്: കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിയട്ടെയെന്നും പിണറായി വിജയന്‍

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്.കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍...

ബംഗളുരുവില്‍ അമ്മ സ്വന്തം മകളെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴെക്കെറിഞ്ഞ് കൊലപ്പെടുത്തി

തന്റെ മകളെ എന്ത് ചെയ്യാനും തനിക്ക് അവകാശം ഉണ്ടെന്നാണ് സ്വാതി പൊലീസിനോട് വാദിച്ചത്. യുവതിക്ക് മാനസിക വൈകല്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്....

നാല് തവണ മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന റിഷാന്‍ഗ് കെയിഷിങ് അന്തരിച്ചു

നാല് തവണ മണിപ്പൂര്‍ മന്ത്രിയും, ഏഴ് തവണ എംഎല്‍എയും ആയിട്ടുണ്ട്. 2002ല്‍ രാജ്യസഭാ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതല്‍ 1988...

അത്താഴത്തെ ചൊല്ലി തര്‍ക്കം; യുവതി കാമുകനെ കുത്തിക്കൊന്നു

തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്താന്‍ ഉജുമ്മ ഈസുവിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ ഇരുവരെയും...

കളിക്കിടെ ബൗണ്‍സര്‍ തലയ്ക്ക് കൊണ്ട് പാക് ക്രിക്കറ്റ് താരം സുബൈര്‍ അഹമ്മദ് മരണത്തിന് കീഴടങ്ങി

പാകിസ്താന്‍ ക്രിക്കറ്റ് താരം സുബൈര്‍ അഹമ്മദ് മരണത്തിന് കീഴടങ്ങി. ആഗസ്റ്റ് 14ന് മര്‍ദാനില്‍ നടന്ന ക്രിക്കറ്റ് കളിക്കിടെ ബൗണ്‍സ് ചെയ്ത്...

സൂപ്പര്‍ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

അമിത വേഗതയില്‍ സഞ്ചരിച്ച സൂപ്പര്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണ അന്ത്യം. വിവേക് വിഹാര്‍ സ്വദേശി ഹിമന്‍ഷു ബന്‍സാലാണ് മരണപ്പെട്ടത്....

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍: മരണസംഖ്യ 30 ആയി

ഹിമാചല്‍പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണ സംഖ്യ 30 ആയി ഉയര്‍ന്നു. നേരത്തെ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്....

രാജ്യത്തെ നടുക്കി കൊലയാളി ഗെയിം വീണ്ടും; പശ്ചിമ ബംഗാളില്‍ പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ആത്മഹത്യ ഗെയിംമായ ബ്ലൂവൈയിലിന് അടിമപ്പെട്ട് പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയതു. ബംഗാളിലെ മിന്‍ഡാപൂര്‍ ജില്ലയിലെ ആനന്ദ്പൂര്‍...

DONT MISS