April 8, 2019

‘കൊണം വരാതെ പോകും നീയും നിന്റൊരു ഐഎഎസ്സും’; കലക്ടര്‍ അനുപമയ്ക്കുള്ള തെറിയും പ്രാക്കും ഏറ്റുവാങ്ങി അന്തം വിട്ട് പ്രേമത്തിലെ മേരി

കലക്ടര്‍ ടിവി അനുപമയ്ക്കുള്ള തെറിവണ്ടിയാണ് വഴി തെറ്റി നടി അനുപമ പരമേശ്വരന്റെ പേജില്‍ വന്ന് ലോഡിറക്കിയത്....

അയ്യപ്പന്റെ പേരില്‍ വോട്ട് തേടല്‍: സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടര്‍ ടിവി അനുപമക്കെതിരെ ബിജെപി സംഘപരിവാര്‍ സൈബര്‍ ആക്രമണം

അനുപമയുടെ യഥാര്‍ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള നടപടിയെന്നും സൈബര്‍ ആക്രമണം നടത്തുന്നവര്‍ പ്രചരിപ്പിക്കുന്നു. ...

ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചു; വിജയ് സേതുപതിക്കെതിരെ സംഘപരിവാറിന്റെ വംശീയാധിക്രമവും സൈബര്‍ ആക്രമണവും

സേതുപതിയുടെ സിനിമകള്‍ കേരളത്തിലിറങ്ങിയാല്‍ ബഹിഷ്‌കരിക്കുമെന്നും ഭീഷണികളുണ്ട്. നീ നിന്റെ പണി നോക്കെടാ പാണ്ടീ, എന്നിങ്ങനെയുള്ള വംശീയാധിക്ഷേപം നിറഞ്ഞ വാക്കുകളാണ് സേതുപതിക്ക്...

വധ ഭീഷണി, തെറിവിളി, വീട് തകര്‍ക്കുമെന്ന് മുറവിളി; മല കയറാതെ മടങ്ങിയിട്ടും മനിതിയെ വെറുതെ വിടാതെ സംഘപരിവാര്‍; സെല്‍വിക്ക് നേരെ സൈബര്‍ ആക്രമണം

അശ്ലീല വാക്കുകളാല്‍ അപമാനിക്കുന്നതിനൊപ്പം സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും തെറി വിളിക്കാനും കമന്റ് മുതലാളികള്‍ ഉത്സാഹം കാണിക്കുന്നുണ്ട്. ...

ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച നൂറുദ്ദീന്‍ ഷെയ്ഖ് പിടിയില്‍

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്....

ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം: പൊലീസ് കേസെടുത്തു

കോളെജ് പഠനത്തിന് ശേഷം ഉപജീവനമാര്‍ഗത്തിന് മീന്‍വില്‍ക്കുന്ന ഹനാന്റെ വാര്‍ത്ത ജൂലൈ 25 ന് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിന്...

ഭാവനയ്ക്ക് പൊങ്കാല: ഇടത് അനുഭാവികളെന്ന് വരുത്തിതീര്‍ക്കാന്‍ തീവ്രശ്രമം

പ്രശസ്ത കന്നഡ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് എട്ടിന്റെ പണി കിട്ടിയത് മലയാളി നടി ഭാവനയ്ക്കാണ്. ഭാവന ബിജെപിയില്‍...

ഓട് പാറൂ കണ്ടം വഴി; ശ്രീജിത്തിനെ പിന്തുണച്ച പാര്‍വതിയ്ക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം

നടി പാര്‍വതിയ്‌ക്കെതിരെ വീണ്ടും സൈബര്‍ ആക്രണം. പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ട ശ്രീജിവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന്‍...

സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തിപ്പെടുത്തല്‍: നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

മമ്മൂട്ടി ചിത്രമായ കസബയെ ഐഎഫ്എഫ്‌കെയിലെ ഓപ്പണ്‍ ഫോറത്തില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേ...

മൊബൈല്‍ ഫോണ്‍ വഴി പണം തട്ടുന്ന കമ്പ്യൂട്ടര്‍ മാല്‍വെയര്‍ ഇന്ത്യയില്‍ വ്യാപകം; സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മൊബൈല്‍ ഫോണ്‍ വഴി ഉപയോക്താക്കളുടെ പണം തട്ടുന്ന കമ്പ്യൂട്ടര്‍ മാല്‍വെയര്‍ ക്‌സാഫെകോപ്പി ഇന്ത്യയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ആന്റി വൈറസ്...

പാലക്കാട്ടും റാന്‍സംവെയര്‍ ആക്രമണം; ഇരയായത് ഡിവിഷണല്‍ റെയില്‍വെ ഓഫീസിലെ കംപ്യൂട്ടറുകള്‍

ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ഉച്ചഭക്ഷണത്തിന് പോയി തിരിച്ചെത്തിയ ജീവനക്കാരാണ് കംപ്യൂട്ടറുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായ വിവരം കണ്ടെത്തിയത്. കംപ്യൂട്ടറുകള്‍...

സൈബര്‍ ആക്രമണം: അപ്ഡേറ്റ് ചെയ്യാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന എടിഎമ്മുകൾ പ്രവർത്തിപ്പിക്കരുതെന്ന് ആർബിഐ നിര്‍ദേശം

ലോകത്തെ ഞെട്ടിച്ച സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തും കനത്ത സൈബർ സുരക്ഷാ ജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി അപ്ഡേറ്റ്...

വീണ്ടും അതിശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍

150 ഓളം രാജ്യങ്ങളെ പിടിച്ചുലച്ച സൈബര്‍ ആക്രമണത്തിന്റെ ആഘാതം വിട്ടുമാറുംമുമ്പേ വീണ്ടും ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. യൂ​റോ​പ്പി​ലെ പ്ര​മു​ഖ...

റാന്‍സംവെയര്‍ സൈബര്‍ അറ്റാക്ക് ഇന്ത്യയിലും; ആന്ധ്ര പൊലീസിന്റെ നൂറോളം കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു

ഹൈദ്രാബാദ്: ലോകത്ത് വിറപ്പിച്ച സബര്‍ ആക്രമണത്തിന് ഇരയായി ഇന്ത്യയും. ആന്ധ്ര പൊലീസിന്റെ 1020 കമ്പ്യൂട്ടറുകള്‍ വൈറസ് ആക്രമണത്തിനിരയായെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍...

സൗദിയില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; 2015 ല്‍ നേരിട്ടത് ഒന്നര ലക്ഷത്തിലേറെ സൈബര്‍ ആക്രമണങ്ങള്‍

സയന്‍സ് ആന്റ് ടെക്‌നോളജി നാഷണല്‍ സെന്റെര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍ ബാസില്‍ അല്‍ ഒമൈര്‍ ആണ് 2015ലുണ്ടായ സൈബര്‍...

ഉപഭോക്താക്കള്‍ മറ്റ് ബാങ്കുകളുടെ എടിഎം മെഷീനുകള്‍ ഉപയോഗിക്കരുതെന്ന് എസ്ബിഐ

രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ മറ്റ് ബാങ്കുകളുടെ എടിഎം മെഷീനുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തരുത് എന്ന്...

സൈബര്‍ ആക്രമണത്തില്‍ നഷ്ടമുണ്ടായിട്ടില്ലെന്ന് ആക്‌സിസ് ബാങ്ക്; ഉപഭോക്താക്കള്‍ സുരക്ഷിതരെന്ന് എസ്ബിഐ

അടുത്തിടെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് ഇന്ത്യയിലെ സ്വകാര്യ മേഖലയിലുള്ള മൂന്നാമത്തെ വലിയ ബാങ്കായ ആക്‌സിസ് ബാങ്ക് അറിയിച്ചു....

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്: വി പി റജീന പൊലീസില്‍ പരാതി നല്‍കി

മദ്രസകളിലെ ലൈംഗിക പീഡനാനുഭഴങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിന് സൈബര്‍ ആക്രമണത്തിന് ഇരയായ വി പി റജീന പോലീസില്‍ പരാതി നല്‍കി. കോഴിക്കോട്...

പ്രീതാ ജി പിയ്ക്ക് പിന്തുണയുമായി ഇന്ദുമേനോന്‍

കോഴിക്കോട്: മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം, സിപിഐഎം നേതാവ് ജി സുധാകരന്‍ എന്നിവര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതിന് സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായ പ്രീതാ...

അമേരിക്കയെ അമ്പരപ്പിച്ച് സൈബര്‍ ആക്രമണം

വാഷിങ്ഡണ്‍: അമേരിക്കയുടെ ഗള്‍ഫിലെ സെന്‍ട്രല്‍ കമാന്‍ഡിന്റെ യുട്യൂബ് അക്കൗണ്ടും ട്വിറ്റര്‍ അക്കൗണ്ടും റാഞ്ചിയതോടെ മറ്റൊരു സൈബര്‍ പോരാട്ടം ആരംഭിച്ചു. സൈബര്‍...

DONT MISS