മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്; ബിജെപിക്ക് തിരിച്ചടി

26 സീറ്റില്‍ 24 സീറ്റും നേടിയാണ്  കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തിരിക്കുന്നത്. രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. ശിവസേനയ്ക്കും മറ്റ്...

എന്‍എസ്എസിന് പ്രതിരോധം തീര്‍ത്ത് ബിജെപിയും കോണ്‍ഗ്രസും രംഗത്ത്

എന്‍എസ് എസിനെ കൂടെ നിര്‍ത്തിയാല്‍ വിവിധ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍...

ബംഗാളില്‍ ഇടത്‌-കോണ്‍ഗ്രസ് സഖ്യസാധ്യത കുറയുന്നു; ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ്

ബംഗാളില്‍ മത്സരിക്കാന്‍ താത്പര്യം ഉള്ളവര്‍ ബയോ ഡാറ്റ സമര്‍പ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്...

“മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ പ്രതിപക്ഷം ഭീകരവാദികളുടെ സഹായം തേടി, കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടാത്തത് നെഹ്‌റു പ്രധാനമന്ത്രി ആയിരുന്നതിനാല്‍”, കടുത്ത ആരോപണവുമായി അമിത് ഷാ

മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ പ്രതിപക്ഷം ഭീകരവാദികളുടെ സഹായം തേടിയതായും അമിത് ഷാ ആരോപിച്ചു...

‘പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പ്രചരണത്തിലുമാണ് എന്റെ ശ്രദ്ധ’; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നുറച്ച് പ്രിയങ്ക ഗാന്ധി

താന്‍ ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം, ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയായിരുന്നുവെന്ന് എഐസിസി ജനറല്‍...

നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചുതന്നെ ഗ്രഹനില നോക്കി പേര് നല്‍കാന്‍ പദ്ധതിയുമായി കോണ്‍ഗ്രസ്; ഇന്ത്യന്‍ ജനതയെ ആധുനികതയിലേക്കും ശാസ്ത്രീയതയിലേക്കും കോണ്‍ഗ്രസ് നയിക്കുന്നത് ഇങ്ങനെ

ആദ്യഘട്ടത്തില്‍ പദ്ധതി എല്ലാ ആശുപത്രികളിലും സൈജന്യമായാണ് ലഭിക്കുക. പിന്നീട് മറ്റു സ്ഥലങ്ങളില്‍ക്കൂടി വ്യാപിക്കുന്നതോടെ തുക ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശിശുക്കളുടെ ജനന...

റെയില്‍വേ മന്ത്രി പുറത്തുവിട്ട ട്രെയിനിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടത്തിയതായി കോണ്‍ഗ്രസ്‌

മന്ത്രി ട്വീറ്റ് ചെയ്ത 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രെയിനിന്റെ വേഗത കൂടുതലാണെന്ന് കാണിക്കാന്‍ വീഡിയോ ഫ്രെയിമിന്റെ വേഗത വര്‍ധിപ്പിച്ചതാണെന്നും...

ഇടനിലക്കാരില്ലാത്ത കോണ്‍ഗ്രസാണ് സ്വപ്‌നം; പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശില്‍

ലക്‌നൗവില്‍ ഇരുവരും ചേര്‍ന്ന് നയിക്കുന്ന റോഡ്‌ഷോയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് നീക്കം. ...

‘നാമജപവും വിശ്വാസസംരക്ഷണവും നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; ചെന്നിത്തല നിലപാട് മാറ്റിയത്‌പോലെ തനിക്ക് പറ്റില്ല’; സ്ത്രീ സമത്വത്തില്‍ വിശ്വസിക്കുന്നുവെന്ന് വി ഡി സതീശന്‍

സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാര്‍ത്ഥ കാരണം മലയാളി...

‘എല്ലാവരും വളരെക്കാലം കാത്തിരിക്കേണ്ടിവരും’; 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയങ്ക പറഞ്ഞ മറുപടി വൈറലാകുന്നു

തെരഞ്ഞെടുപ്പ് പ്രചരണം രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പാണോ എന്ന ചോദ്യത്തിന്, അല്ല എന്നു പറയുന്ന പ്രിയങ്ക നിങ്ങള്‍ അതിനായി വളരെക്കാലം കാത്തിരിക്കേണ്ടി...

വയനാട് സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്

ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഷൗക്കത്തിന്റെ പ്രതികരണം....

‘മികച്ച ഹിന്ദി പ്രാസംഗികനാണ് മോദി’; എന്നാല്‍ ധാര്‍മികതയില്‍ മോദി നിശബ്ദനാകുകയും, ചേഷ്ടകള്‍ കാട്ടുകയുമാണെന്ന് ശശി തരൂര്‍

വികസനപരമെന്നും ഏറെ പുരോഗമനമെന്നും തോന്നിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ മാത്രമാണ് പ്രധാനമന്ത്രി ശ്രമിച്ചിട്ടുള്ളത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എന്തു മാര്‍ഗവും സ്വീകരിക്കുന്ന വ്യക്തിയാണ്...

സിപിഎമ്മും യുഡിഎഫും ചേര്‍ന്ന് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ത്തു; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി

കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും ജനാധിപത്യത്തെക്കുറിച്ച് പറയുന്നതു തന്നെ തമാശയാണെന്നും മോദിയോടുള്ള വെറുപ്പിന്റെ പേരില്‍ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയേയും ഭരണഘടനയേയും അപമാനിക്കുന്നത് ഇരുവിഭാഗങ്ങളും...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിത്വത്തിനുള്ള മാനദണ്ഡം കെപിസിസി തീരുമാനപ്രകാരമായിരിക്കുമെന്ന് മുകുള്‍ വാസ്‌നിക്

ഇക്കാര്യത്തില്‍ ഓരോ മണ്ഡലത്തിലേയും വിജയ സാദ്ധ്യത കണക്കിലെടുത്ത് ഉടന്‍ തീരുമാനമുണ്ടാകും. ...

ബിജെപിയില്‍ മാധുരിയെങ്കില്‍ കോണ്‍ഗ്രസില്‍ കരീന?; അങ്കത്തിന് കളമൊരുക്കി കോണ്‍ഗ്രസ്‌

ബോളീവുഡ് താരം മാതുരി ദീക്ഷിത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നടി കരീന കപൂറിനെ സ്ഥാനാര്‍ത്ഥിയാക്കാനുളള ശ്രമത്തിലാണ്...

ഉത്തര്‍പ്രദേശില്‍ 80 സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

യുപി കേന്ദ്രീകരിച്ച് നടക്കുന്ന 13 റാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഫെബ്രുവരി മുതലാണ് റാലികള്‍ ആരംഭിക്കുക. 13 മേഖലകളിലാണ് റാലി നടത്തുക...

ശബരിമല വിഷയം: പ്രതിഷേധം നടത്തുന്നതിന് സോണിയാ ഗാന്ധി ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി

ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ സോണിയ ഗാന്ധി ശാസിച്ചിരുന്നു. ...

സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസ് അംഗത്വം രാജി വച്ചു

ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി അംഗത്വം രാജിവക്കുന്നതെന്ന് സജ്ജന്‍ കുമാര്‍ പറഞ്ഞു, സജ്ജന്‍കുമാറിനെ വെറുതെ വിട്ടയച്ച വിചാരണക്കോടതി...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിയില്‍ പുന:സംഘടന നടത്താന്‍ തീരുമാനം

രാഷ്ട്രീയ കാര്യ സിമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്....

രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും

മധ്യപ്രദേശില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ എഐസിസി നേതൃത്വത്തില്‍ ഏകദേശ ധാരണ ആയതായാണ് സൂചന...

DONT MISS