1 day ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനം; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

താന്‍ മരിക്കുക എന്നതാണ് ബിജെപിയുടെ ആവശ്യം. അവര്‍ തന്നെ ആസൂത്രണം ചെയ്ത് അപായപ്പെടുത്തുകയാണ് എന്നും ഹാര്‍ദിക് പറഞ്ഞത്. മര്‍ദ്ദിച്ചയാള്‍ക്കെതിരെ ഹാര്‍ദിക് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്....

നേതാക്കളെ തിരിച്ചെടുത്ത സംഭവം; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു; ശിവസേനയില്‍ ചേരും

പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കിയവരേക്കാള്‍ മുന്‍ഗണന ഗുണ്ടകള്‍ക്കാണെന്ന് അറിയുന്നത് വേദനാജനകമാണെന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രിയങ്ക തന്റെ തീരുമാനം അറിയിച്ചത്...

‘അബ് ഹോഗാ ന്യായ്’; പ്രചരണവാചകത്തോടൊപ്പം വീഡിയോയും പങ്കുവെച്ച് കോണ്‍ഗ്രസ് (വീഡിയോ)

ബിജെപി സര്‍ക്കാരിന് കീഴില്‍ നടക്കുന്ന അന്യായങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ഇതിലൂടെ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന്റെ ഈ സന്ദേശം ഉള്‍ക്കൊള്ളുന്ന...

കോണ്‍ഗ്രസ് മീറ്റിംഗിനിടെ ബിരിയാണിക്ക് വേണ്ടി തമ്മിലടി; ഒന്‍പത് പേര്‍ അറസ്റ്റില്‍

മുസഫര്‍നഗറിലെ സ്ഥാനാര്‍ത്ഥിയായ നസിമുദ്ദീന്‍ സിദ്ധിഖിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് മീറ്റിംഗ് വിളിച്ചു ചേര്‍ത്തത്. ഈ മീറ്റിംഗിനിടെയാണ് ബിരിയാണി വില്ലനായി...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സഖ്യം ഇല്ല

രാഹുല്‍ ഗാന്ധിയുടെ തീരുമാനം ദില്ലി പിസിസി അധ്യക്ഷ ഷീല ദീക്ഷിതിനെ പി സി ചാക്കോ, കെ സി വേണുഗോപാല്‍ എന്നിവര്‍...

‘മോദിയുടെ 100 തെറ്റുകള്‍’, പുതിയ പ്രചാരണായുധവുമായി കോണ്‍ഗ്രസ്; കാര്‍ട്ടൂണ്‍ പുസ്തകം പുറത്തിറക്കും

മോദിയുടെ നൂറ് തെറ്റുകള്‍ ഉള്‍പ്പെടുന്ന കാര്‍ട്ടൂണ്‍ പുസ്തകമാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. നരേന്ദ്ര മോദിക്കെതിരെ ഗുരുതര...

അനിശ്ചിതത്വം തുടരുന്നു: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്നലെ പ്രഖ്യാപിച്ച പതിനാലാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയുമില്ല

സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായതേയില്ല. ...

ദില്ലിയില്‍ ആം ആദ്മിയുമായി സഖ്യം; കോണ്‍ഗ്രസ് ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും

വൈകിട്ട് ദില്ലിയുടെ ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറി പി സി ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷനുമായി കൂടികാഴ്ച നടത്തും. ദില്ലിയിലെ...

കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറങ്ങി; വയനാട്ടിലും വടകരയിലും പ്രഖ്യാപനമില്ല

വടകരയില്‍ കെ മുരളീധരന്‍ തെരഞ്ഞടുപ്പ് പ്രചരണങ്ങളുള്‍പ്പടെ ആരംഭിച്ചെങ്കിലും വടകരയിലെ സ്ഥാനാര്‍ത്ഥിയെയും ഇതുവരെ ഹൈക്കമാന്റെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല...

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: ദേശീയ തലത്തില്‍ ചര്‍ച്ചാ വിഷയമായി വയനാട് ലോക്‌സഭാ മണ്ഡലം

രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനും വ്യക്തമാക്കി....

രാഹുല്‍ ഗാന്ധിയുടെ കര്‍മ മണ്ഡലം അമേഠി തന്നെ; വയനാട് സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ എഐസിസി നേതൃത്വം

ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് തീരുമാനം എടുക്കേണ്ടത്. അന്തിമ തീരുമാനം ആയിട്ടില്ലെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് പറഞ്ഞു. ...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് സൂചന; കെപിസിസിയുടെ അഭ്യര്‍ത്ഥനയില്‍ അനുകൂല പ്രതികരണമുണ്ടായേക്കും; പിന്മാറാന്‍ തയ്യാറാണെന്ന് ടി സിദ്ദിഖ്

രാഹുല്‍ ഗാന്ധി അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന് വലിയൊരാവേശം തന്നെയാവും....

ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്; നാല് മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും

മുല്ലപ്പള്ളി ഒഴിയുന്ന വടകരയില്‍ ടി സിദിഖ് മത്സരിക്കണം എന്ന ആവശ്യം ആണ് കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ട് വയ്ക്കുന്നത്. വയനാട് അല്ലാതെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാര്‍നാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ ദില്ലിയില്‍ പുരോഗമിക്കുന്നു; നിലവില്‍ ഉറപ്പിച്ചവ ഏതാനും സീറ്റുകള്‍ മാത്രം

എറണാകുളത്ത് കെ വി തോമസ് ആണോ ഹൈബി ഈഡന്‍ ആണോ മത്സരിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും....

കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

സോണിയ ഗാന്ധി മത്സരിച്ച ബെല്ലാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു...

മോദിയുടെ ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതിക്ക് പകരം ‘ആരോഗ്യം അവകാശം’ പദ്ധതിയുമായി കോണ്‍ഗ്രസ്

അധികാരത്തിലെത്തിയാല്‍ ആരോഗ്യ മേഖലയില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു...

‘നിങ്ങള്‍ ഒരുതവണ ബിജെപിയില്‍ ചേരു, എല്ലാ പാപങ്ങളും കഴുകപ്പെടും’; ടോം വടക്കന്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് ടോം...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ചേരും; ഗുജറാത്തില്‍ നിര്‍ണായക യോഗം നടക്കുന്നത് 58 വര്‍ഷത്തിനു ശേഷം

58 വര്‍ഷത്തിന് ശേഷം ആണ് ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. ...

തെരഞ്ഞടുപ്പ് പ്രചാരണം: രണ്ടു ദിവസത്തെ പര്യടനത്തിനായി രാഹുല്‍ഗാന്ധി 13ന് കേരളത്തിലെത്തും

കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും....

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ ഇന്ന് സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും

ആലത്തൂരില്‍ എ പി അനില്‍കുമാറിനെയും പാലക്കാട് ഷാഫി പറമ്പിലിനെയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയും സ്ഥാനാര്‍ത്ഥികള്‍ ആയി പരിഗണിക്കുന്നുണ്ട്....

DONT MISS