December 3, 2018

അധികാരത്തില്‍ എത്തിയാല്‍ ശൈശവ വിവാഹങ്ങള്‍ക്ക് പൂര്‍ണ പിന്തുണ, പൊലീസ് നടപടി ഉണ്ടാകില്ല; രാജസ്ഥാനില്‍ വാഗ്ദാനവുമായി ബിജെപി സ്ഥാനാര്‍ത്ഥി

ശൈശവ വിവാഹങ്ങള്‍ക്ക് എതിരെ ഒരിക്കലും പ്രവര്‍ത്തിക്കില്ല. കൂടാതെ ശൈശവ വിവാഹം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടി ഉണ്ടാകില്ല എന്നുമാണ് ശോഭ ചൗഹാന്റെ വാഗ്ദാനങ്ങള്‍...

ശൈശവ വിവാഹം നടത്തിയാല്‍ ലൗജിഹാദ് തടയാം: പുതിയ കണ്ടെത്തലുമായി ബിജെപി എംഎല്‍എ

ശൈശവ വിവാഹം നടത്തിയാല്‍ ലൗജിഹാദ് തടയാമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ. അഗര്‍ മാല്‍വ എംഎല്‍എ ഗോപാല്‍ പാര്‍മറുടേതാണ് പുതിയ...

പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം; രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍

പത്തനംതിട്ട: പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍. പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാനുള്ള അമ്മയുടെയും രണ്ടാനച്ഛന്റെയും നീക്കം...

“അവള്‍ക്ക് വയസ്സ് 28, പത്തു പ്രസവിച്ചു, പെണ്‍കുഞ്ഞായതിനാല്‍ നാലെണ്ണം അലസിപ്പിക്കേണ്ടിവന്നു”, തമിഴ്‌നാട്ടിലെ പെണ്‍ ഭ്രൂണഹത്യയുടേയും ശൈശവ വിവാഹത്തിന്റെയും കരളലിയിക്കുന്ന അനുഭവം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തക

നാളെ ഒരുപക്ഷെ അവളും ഒരു ബാലവധു ആകാം, ബാലവേല ചെയ്യേണ്ടി വന്നേക്കാം, ഇല്ലെങ്കില്‍.. ഇല്ല, ഇനി ഞാന്‍ കൂടുതലൊന്നും ആലോചിക്കുന്നില്ല....

കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു; കൂടുതല്‍ മലപ്പുറത്ത്

ചൈല്‍ഡ് ലൈന്‍ കണക്ക് അനുസരിച്ച് മലബാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ബാല വിവാഹം നടക്കുന്നത് മലപ്പുറത്താണ്. കൂടാതെ കുട്ടികള്‍ക്ക് നേരെയുള്ള...

12 വയസുകാരിയെ വിവാഹം കഴിക്കാന്‍ ശ്രമം; മധ്യപ്രദേശില്‍ സര്‍പഞ്ചിന് സ്ഥാനം നഷ്ടമായി

പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട 12 വയസുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതിന് ജഗന്നാഥ് മാവായി എന്നയാളെയാണ് സര്‍പഞ്ച് സ്ഥാനത്തു നിന്നും നീക്കം...

മൂന്നാം വയസില്‍ ഭാര്യയായി; പതിനാലു വര്‍ഷത്തിനുശേഷം വിവാഹം റദ്ദ് ചെയ്ത് കുടുംബകോടതി

2003 ലാണ് പെണ്‍കുട്ടി 11 വയസുള്ള ആണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം കുറച്ചു നാള്‍ സ്‌കൂളില്‍ പോയെങ്കിലും പിന്നീട്...

ഭാര്യയ്ക്ക് പ്രായം 18 ന് താഴെയെങ്കില്‍ ലൈംഗിക ബന്ധം ബലാത്സംഗകുറ്റമാകുമെന്ന് സുപ്രിംകോടതി

18 വയസ്സില്‍ താഴെയുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രിം കോടതി. 15 നും 18...

പത്തനാപുരത്ത് ശൈശവ വിവാഹം; ബന്ധുക്കള്‍ അറസ്റ്റില്‍

ഒമ്പതാംക്ലാസുകാരിയായി വിദ്യാര്‍ത്ഥിനിയെ ബന്ധുകൂടിയായ യുവാവാണ് വിവാഹം കഴിച്ചത്. കുട്ടി ഇയാളുടെ വീട്ടില്‍ കുറച്ചുനാളായി തങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം...

വിവാഹം ബാലലൈംഗിക പീഡനത്തില്‍ നിന്ന് ഒഴിവാകാനുള്ള മാര്‍ഗമല്ലെന്ന് സുപ്രിംകോടതി

ബാലവിവാഹങ്ങള്‍ക്കും അത്തരം വിവാഹങ്ങളില്‍ നടക്കുന്ന ലൈംഗികബന്ധങ്ങള്‍ക്കുമെതിരെ സുപ്രിംകോടതിയുടെ ശക്തമായ താക്കീത്. ബാലലൈംഗിക പീഡന കുറ്റത്തിന് വിവാഹം ഒഴികഴിവല്ലെന്ന് കോടതി വ്യക്തമാക്കി....

ദാരിദ്രം, വിദ്യാഭ്യാസമില്ലായ്മ, തൊഴിലില്ലായ്മ; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹം വര്‍ധിക്കുന്നു

വിവാഹത്തിന് ഒരു നിശ്ചിത പ്രായം വെച്ചിരിക്കുന്നത് ആണിനും പെണ്ണിനും ജൈവപരമായ പക്വത എത്താനാണ്. ശൈശവ വിവാഹങ്ങള്‍ ഇന്ത്യയില്‍ കൂടിവരികയാണ്. നഗരങ്ങളെ...

വിവാഹിതര്‍ക്ക് പ്രവേശനമില്ല ! ; വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം വിലക്കി ഈ കോളേജ്

തെലങ്കാനയിലെ സോഷ്യല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ കോളേജില്‍ ഇത്തവണ വിവാഹിതകള്‍ക്ക് പ്രവേശനമില്ല! തെലങ്കാന ഗവണ്‍മെന്റിന്റെ ഞെട്ടിക്കുന്ന ഈ തീരുമാനത്തിന്റെ കാരണം അതിലേറെ...

ധൈര്യം തുണയായി; മലപ്പുറത്ത് പതിനഞ്ചുകാരി തടഞ്ഞത് തന്റേതുള്‍പ്പെടെ പത്തോളം ശൈശവ വിവാഹങ്ങള്‍

ആശങ്കകള്‍ക്കിടയിലും ചൈല്‍ഡ് ലൈനിന്റെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ച് 15 വയസ്സുകാരി തടഞ്ഞത് തന്റെതുള്‍പ്പടെ പത്തോളം ശൈശവ വിവാഹങ്ങള്‍. മലപ്പുറത്താണ് സംഭവം....

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ 28 ശതമാനം പെണ്‍കുട്ടികളും വിവാഹിതരാകുന്നത് 18 വയസിന് മുന്‍പ്

ആന്ധ്ര പ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ 28 ശതമാനം പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് വിവാഹിതരാവുന്നെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 59 ശതമാനം കുട്ടികളും...

ശൈശവ വിവാഹത്തിനെതിരെ ഒറ്റയ്ക്ക് പൊരുതി ഒരു രാജസ്ഥാനി യുവതി; 4 വര്‍ഷത്തിനിടെ തടഞ്ഞത് 900 വിവാഹങ്ങള്‍

വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതം നഷ്ടമാകുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒറ്റയ്ക്ക് പൊരുതുകയാണ് രാജസ്ഥാനില്‍ 29 കാരിയായ കൃതി ഭര്‍തി....

രണ്ടര വയസ്സുള്ളപ്പോള്‍ നടത്തിയ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി കുടുംബകോടതിയില്‍

രണ്ടര വയസ്സുള്ളപ്പോള്‍ നടത്തിയ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. പത്തൊന്‍പതുകാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് കോടതിയെ സമീപിച്ചത്....

കണ്ണൂര്‍ ഓടപ്പുഴ കോളനിയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു

കണ്ണൂര്‍ ഓടപ്പുഴ കോളനിയില്‍ ശൈശവ വിവാഹത്തിനിരയായി അച്ഛനും അമ്മയും ആരെന്നറിയാത്ത 35 കുരുന്നുകള്‍. മാതാപിതാക്കള്‍ ഉപേക്ഷിച്ച ഈ കുട്ടികള്‍ക്ക് പ്രാഥമിക...

കണ്ണൂരില്‍ 14വയസുകാരി പ്രസവിച്ചു; ഭര്‍ത്താവിന് പ്രായം 15

കണ്ണൂരില്‍ പതിനഞ്ചുവയസുകാരിയായ ആദിവാസി ബാലിക അമ്മയായി. പേരാവൂര്‍ ഓടപ്പുഴ കോളനിയിലാണ് സംഭവം. ശൈശവ വിവാഹത്തിന് ഇരയായ ബാലികയുടെ ഭര്‍ത്താവിന് 15...

രാജസ്ഥാനിലെ പരസ്യബോര്‍ഡില്‍ കാണാതായ പാക് പെണ്‍കുട്ടിയുടെ ചിത്രം

ജയ്പൂര്‍:  രാജസ്ഥാനില്‍ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നടത്തുന്ന പ്രചാരണ ബോര്‍ഡില്‍ പാക് പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ചത് വിവാദമാകുന്നു. ഈ ചിത്രം തന്നെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും...

DONT MISS