September 23, 2018

ദില്ലിയിലും ശിശുമരണം; ഡിഫ്തീരിയ ബാധിച്ച് മരിച്ചത് 14 പേര്‍

ദില്ലയിലെ മഹാഋഷി വാത്മീകി ആശുപത്രിയില്‍ 16 ദിവസത്തിനുള്ളില്‍ 14 പേരാണ് ഡിഫ്ത്തീരിയ ബാധിച്ച് മരിച്ചത്...

കാണാതായ സഹോദരങ്ങളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി കുമളിക്ക് സമീപം ആ​ന​ക്കു​ഴി​യി​ൽ കാണാതായ സഹോദരങ്ങളായ കുട്ടികളെ വീടിന് സമീപത്ത് പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

അങ്കമാലിയില്‍ നാടോടി സംഘത്തിലെ പിഞ്ചുകുഞ്ഞ് മരിച്ച സംഭവം കൊലപാതകമല്ലെന്ന് സൂചന

അങ്കമാലി പൊലീസ് സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ അന്യസംസ്ഥാനക്കാരായ ദമ്പതിമാരുടെ മൂന്നു മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം കൊലപാതകമല്ലെന്ന്...

ഡോക്ടര്‍മാര്‍ ‘സംസ്‌കാര’ത്തിനായി ബാഗിലാക്കി നല്‍കിയ നവജാത ശിശു ചികിത്സയ്ക്കിടെ മരിച്ചു

ജനിച്ചയുടന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ച് സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും പിന്നീട് ജീവനുണ്ടെന്ന് കണ്ടെത്തി മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത ഇ​ര​ട്ട​കു​ട്ടി​ക​ളി​ൽ...

“ഇനി മക്കളെ എന്ത് വിശ്വസിച്ച് സ്‌കൂളിലേക്ക് അയക്കും” ഹരിയാനയില്‍ സ്‌കൂള്‍ ശൗചാലയത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ അമ്മ ചോദിക്കുന്നു

സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗികമായി പീഡിപ്പിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയതെന്ന് കണ്ടക്ടര്‍ സമ്മതിച്ചിട്ടുണ്ട്്. രാവിലെ 7.30ന്...

ഹരിയാനയിലെ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ശൗചാലയത്തില്‍ നിന്നും കണ്ടെത്തി

രാവിലെ 7.30ന് കുട്ടിയുടെ അച്ഛനാണ് സ്‌കൂളില്‍ കൊണ്ടു പോയിവിട്ടത്. സ്‌കൂളില്‍ എത്തിയാല്‍ ഉടന്‍ തന്നെ കുട്ടിക്ക് ടൊയ്‌ലറ്റില്‍ പോകുന്ന ശീലമുണ്ടെന്ന്...

സന ഫാത്തിമയ്ക്കുശേഷം കാസര്‍ഗോഡിന്റെ കണ്ണിര്‍തുള്ളിയായി ഷബാന്‍; രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടിയത് ഹര്‍ബറില്‍ നിന്ന്

കാസര്‍ഗോഡ്: പാണത്തൂരില്‍ തോട്ടില്‍ വീണ് മരിച്ച മുന്നരവയസുകാരി സന ഫാത്തിമയുടെ വാര്‍ത്തയുടെ കണ്ണൂരുണങ്ങും മുന്‍പ് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് സമാനമായ...

പ്രാണവായു ലഭിക്കാതെ വീണ്ടും കൂട്ടമരണം: യുപിയിലെ ഫറൂഖാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത് 49 കുഞ്ഞുങ്ങള്‍

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ തീര്‍ത്തും നിരുത്തരവാദപരമായാണ് പൊതുജനങ്ങളെ പരിഗണിക്കുന്നതെന്നുള്ളതിന് അവസാന ഉദാഹരണമാണ് ഈ മരണങ്ങള്‍....

ഛത്തീസ്ഗഡില്‍ ഗൊരഖ്പൂര്‍ ആവര്‍ത്തിച്ചു; ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ മരിച്ചു

കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാഞ്ഞത് മൂലമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി രമണ്‍ സിം...

ഗൊരഖ്പൂര്‍ ദുരന്തം; ഒമ്പത് കുട്ടികള്‍ കൂടി മരിച്ചു; മരണ സംഖ്യ 105 ആയി

ഓക്‌സിജന്‍ ലഭ്യതയെ തുടര്‍ന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കുട്ടികള്‍ മരിച്ച സംഭവത്തില്‍...

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാതശിശു സംസ്‌കാര ചടങ്ങിന് തൊട്ടുമുന്‍പ് കൈ കാലുകള്‍ അനക്കി വീണ്ടും ജീവിതത്തിലേക്ക്

ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ബദര്‍പൂര്‍ സ്വദേശിനിയായ യുവതി വെറും 22 ആഴ്ചമാത്രം വളര്‍ച്ചെയത്തിയ കുഞ്ഞിനാണ് ജന്‍മം നല്‍കിയത്....

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ്

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കൊളപ്പടി ഊരിലെ വല്ലി ശിവദാസ് ദമ്പതികളുടെ രണ്ട് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഹൃദയവാല്‍വിലെ തകരാറാണ്...

മാതാവ് കാമുകനോടൊപ്പം കറങ്ങാന്‍ പോയി; വീട്ടിനുള്ളില്‍ പൂട്ടിയിട്ടിരുന്ന പിഞ്ച് കുട്ടി പട്ടിണി കിടന്ന് മരിച്ചു

ഉക്രെയിന്‍: കാമുകനോടൊപ്പം കറങ്ങാന്‍ പോവുന്നതിനായി മാതാവ് വീട്ടില്‍ പൂട്ടിയിട്ട പിഞ്ചു കുട്ടി പട്ടിണി കിടന്ന് മരിച്ചു. ഒന്‍പത് ദിവസമാണ് മാതാവ്...

അട്ടപ്പാട്ടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. എട്ട് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. പാലൂര്‍ ആദിവാസി കോളനിയിലെ സരസ-...

ജില്ലയ്ക്ക് പുറത്ത് ആംബുലന്‍സ് ഓടിക്കില്ലെന്ന് ഡ്രൈവര്‍; മകളുടെ മൃതദേഹവുമായി അമ്മ ഒരു രാത്രി മുഴുവന്‍ ആശുപത്രി ക്ക് പുറത്തിരുന്നു

കാണ്‍പൂരില്‍ അച്ഛന്റെ തോളില്‍ കിടന്ന് 12 വയസ്സുകാരന്‍ മരിച്ചതിന്റെ നടുക്കം വിട്ടു മാറുന്നതിന് മുന്‍പ് ഹൃദയഭേദകമായ മറ്റൊരു സംഭവം കൂടി....

ആശുപത്രിയിലെ അനാസ്ഥ; മെനഞ്ചൈറ്റിസ് ബാധയെത്തുടര്‍ന്ന് ഒമ്പതു വയസുകാരി മരിച്ചു

: ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മെനഞ്ചൈറ്റിസ് ബാധിച്ച എട്ടുവയസുകാരി മരിച്ചു. കൃത്യസമയത്ത് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാഞ്ഞതാണ്...

ചികിത്സ നിഷേധിച്ചു; ഉത്തര്‍ പ്രദേശില്‍ പിതാവിന്റെ തോളില്‍ കിടന്ന് പന്ത്രണ്ടുകാരന്‍ മരിച്ചു

ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് അതിദാരുണമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

കിന്റര്‍ ജോയ് ചോക്ക്‌ലേറ്റിനൊപ്പം കിട്ടിയ കളിപ്പാട്ടം വിഴുങ്ങി മൂന്നു വയസുകാരി മരിച്ചു

കിന്റര്‍ ജോയ് ചോക്ക്‌ലേറ്റിനൊപ്പം കിട്ടിയ കളിപ്പാട്ടം വിഴുങ്ങി മൂന്നു വയസുകാരി മരിച്ചു. ഫ്രാന്‍സിലെ തൗലോസെയിലാണ് സംഭവം. ചോക്ക്‌ലേറ്റിലെ പ്ലാസ്റ്റിക് കളിപ്പാട്ടം...

സഹോദരന്റെ കൈയ്യില്‍ നിന്നും തിളച്ച വെള്ളത്തിലേക്കു വീണ പിഞ്ചു കുഞ്ഞ് മരിച്ചു

സഹോദരന്റെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ തിളച്ച വെള്ളത്തിലേക്കു വഴുതിവീണ് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് അപകടമുണ്ടായത്. കുഞ്ഞിനെ കൈയ്യിലെടുക്കുന്നതിനിടെ...

നഴ്‌സ് ബെഡ്ഷീറ്റ് കുടഞ്ഞതിനെ തുടര്‍ന്ന് തറയില്‍ വീണ നവജാതശിശു മരിച്ചു

ഇന്‍ഡോറിലെ എംവൈ ആശുപത്രിയില്‍ നവജാതശിശു തറയില്‍ വീണ് മരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ അശ്രദ്ധ മൂലമാണ് മരമമെന്നാണ് ആരോപണം. കുഞ്ഞുണ്ടെന്ന് ശ്രദ്ധിക്കാതെ...

DONT MISS