സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം; അന്വേഷണം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

രാജ്യ താത്പര്യം കണക്കിലെടുത്ത് ഈ വിഷയം അനന്തമായി നീട്ടി കൊണ്ട് പോകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിരീക്ഷിച്ചു...

സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി; ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

അലോക് വര്‍മ്മയെ  സ്ഥാനത്ത് നിന്നും നീക്കിയതിന് എതിരെ കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയും ബെഞ്ച് പരിഗണിക്കും...

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയുടെ വസതിക്ക് സമീപം സംശയാസ്പദ സാഹചര്യത്തില്‍ നാല് പേര്‍; പൊലീസ് അറസ്റ്റ് ചെയ്തു

രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വര്‍മ്മയെ നിരീക്ഷിക്കാന്‍ നിയോഗിച്ചവരാണ് ഇവരെന്നും സംശയമുണ്ട്....

സിബിഐ ചേരിപ്പോര്‌: ഡയറക്ടര്‍ അലോക് വര്‍മയെ മാറ്റി; സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് നിര്‍ബന്ധിത അവധി

സിബിഐ തലപ്പത്തെ ചേരിപ്പോര് സര്‍ക്കാരിനും സിബിഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതോടെ ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി അടിയന്തരമായി അപ്പോയിന്‍മെന്റ് കമ്മിറ്റി...

അഴിമതികേസ്: രാകേഷ് അസ്താനയെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

അഴിമതിക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് അസ്താന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കേസ്...

മോദിയുടെ കീഴില്‍ സിബിഐ രാഷ്ട്രീയ പകവീട്ടലിനുളള ആയുധമാവുന്നു; രാഹുല്‍ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ സിബിഐ രാഷ്ട്രീയ പകവീട്ടലിനുളള ആയുധമാവുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐ സ്‌പെഷ്യല്‍...

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരള പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കുന്നതായി സിബിഐ

ജയരാജനും രാജേഷിനും എതിരായ അന്വേഷണം ദുര്‍ബലപ്പെടുത്തിയോ എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി സിബിഐ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍...

ലാവലിന്‍ കേസില്‍ പിണറായിയുടെ വിചാരണ അനിവാര്യമെന്ന് സിബിഐ

1997 ഫെബ്രുവരി 10 ന് കസള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറ്റി. കരാറിലെ ഈ മാറ്റം ലാവലിന്‍ കമ്പനിയുടെ...

എയര്‍സെല്‍ മാക്‌സിസ് കേസ്: പി ചിദംബരത്തെയും മകനെയും പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

എയര്‍സെല്‍ മാക്സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും പ്രതിചേര്‍ത്ത് സിബിഐ...

കര്‍ണാടക നഷ്ടമായതിന് പ്രതികാരവുമായി കേന്ദ്രസര്‍ക്കാര്‍; കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന്റെ അടുപ്പക്കാരുടെ വസതികളില്‍ സിബിഐ റെയ്ഡ്

കര്‍ണാടകയില്‍ രണ്ടര ദിവസത്തെ മാത്രം ഭരണത്തിന് ശേഷം ബിഎസ് യെദ്യൂരപ്പയുടെ ബിജെപി സര്‍ക്കാരിന് ഭരണമൊഴിയേണ്ടിവന്നതിന് പ്രതികാരവുമായി കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് -ജെഡിയു...

ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്ത കാര്യം സ്ഥിരീകരിച്ച് സിബിഐ

ഉത്തര്‍പ്രദേശിലെ യോഗി ആതിദ്യനാഥ് സര്‍ക്കാരിനെ ആകെ പിടിച്ചുലച്ച ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെനഗര്‍ മുഖ്യപ്രതിയെന്ന് കേസ്...

ജസ്റ്റിസ് ലോയയുടെ മരണം: പ്രത്യേക അന്വേഷണം അവശ്യമില്ലെന്ന് സുപ്രിംകോടതി; ഹര്‍ജിക്കാര്‍ക്കെതിരേ രൂക്ഷവിമര്‍ശനം

ജഡ്ജിയുടെ മരണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ...

യുപിയിലെ ഉന്നാവ ബലാത്സംഗക്കേസ്: ബിജെപി എംഎല്‍എയെ സിബിഐ അറസ്റ്റ് ചെയ്തു

ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ 18 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെഗാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസിന്റെ...

നീരവ് മോദിയുടെ യുകെയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ അപേക്ഷ നല്‍കുമെന്ന് സിബിഐ; അപേക്ഷ നല്‍കാന്‍ കോടതിയുടെ അനുമതി ലഭിച്ചു

പന്ത്രണ്ട് ലക്ഷം പൗണ്ടും 1244 അമേരിക്കന്‍ ഡോളറുമാണുഅക്കൗണ്ടിലുള്ളത്. ഇന്ത്യന്‍ രൂപ പന്ത്രണ്ട് കോടി മൂല്യമുള്ള തുകയാണിത്. എന്നാല്‍ നീരവ്‌മോദിയുമായി തുടര്‍ന്ന്...

ഐസിഐസിഐ വായ്പാ ക്രമക്കേട്; സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു

ഐസിഐസിഐ മാനേജിംഗ് ഡയറക്ടര്‍ ചന്ദ കൊച്ചാര്‍ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ പ്രമോട്ടര്‍ വേണുഗോപാല്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സിബിഐ ആദ്യഘട്ടത്തില്‍...

ജെഎന്‍യു വിദ്യാര്‍ഥി നജീബിന് ഐഎസ് ബന്ധം ആരോപിച്ച് വാര്‍ത്ത: മാധ്യമങ്ങള്‍ക്കെതിരേ അമ്മ കേസുമായി കോടതിയില്‍

നജീബിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ, ആജ് തക്ക് എന്നീ...

തെരഞ്ഞെടുപ്പ് തീയതി ചോർന്ന സംഭവത്തിൽ സിബിഐ അന്വേഷണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി:  ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ചോ​ർ​ന്ന​തെ​ങ്ങ​നെ​യെ​ന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്‍ ഇതിനായി സിബിഐയുടെ സഹായം...

ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന് ജാമ്യം

2007 ല്‍ പ്രമുഖ മാധ്യമവ്യവസായിയായ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ ...

എസ്എസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ച: സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കംമ്പൈന്‍ഡ് ഗ്രാജുവൈറ്റ് ലെവല്‍ ടെസ്റ്റിന്റെ...

ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്യുന്നതിന് താത്കാലിക സ്റ്റേ

എന്‍ഫോഴ്‌സ്‌മെന്റിന്റെ സമണ്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രിം ...

DONT MISS