January 15, 2019

കാലിഫോര്‍ണിയന്‍ തീരങ്ങളില്‍ നീര്‍നായ്ക്കളെ വിഷം ഉപയോഗിച്ച് കൊല്ലുന്നു; വംശനാശം സംഭവിക്കുന്ന മല്‍സ്യങ്ങളെ സംരക്ഷിക്കാനാണ് നടപടി

രണ്ടു വര്‍ഷം മുമ്പ് ഇരുപത്തിയഞ്ചു ശതമാനം സ്റ്റീല്‍ഹെഡിനെയാണ് നീര്‍നായ്ക്കള്‍ ഇല്ലാതാക്കിയത്. ...

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു

പ്രതിക്കുളള തെരച്ചില്‍ പുരോഗമിക്കുകയാണ്. കൊലയാളിയെന്നു സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുപയോഗിച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും...

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വടക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഷസ്ത കൗണ്ടിയില്‍ ആരംഭിച്ച കാട്ടുതീ കനത്ത ചുഴലിക്കാറ്റോടുകൂടി വ്യാപിക്കുകയായിരുന്നു. തീ പടരുന്ന...

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബം പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് സംശയം; ഈല്‍ നദിയില്‍ കാര്‍ ഒഴുകിപ്പോയതായി പൊലീസിന് വിവരം ലഭിച്ചു

കാലിഫോര്‍ണിയക്കടുത്ത് ഈല്‍ നദിയില്‍ കുടുംബം സഞ്ചരിച്ചിരുന്നതിന് സമാനമായ എസ്‌യുവി കാര്‍ ഒഴുകിപ്പോയതായി കാലിഫോര്‍ണിയ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ...

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ കാണാതായി

പോര്‍ട്ട്ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കാലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന....

കാലിഫോർണിയയിൽ കനത്ത മഴയും മണ്ണിടിച്ചിലും; മരണം 13

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും പെട്ട് 13 പേര്‍ മരിച്ചു. ദുരന്തത്തില്‍ പരുക്കേറ്റ 163 പേരെ ആശുപത്രിയില്‍...

ദുരിതം വിതച്ച് കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; ആളുകളെ മാറ്റി പാര്‍പ്പിച്ചു

ലോസ് ഏഞ്ചല്‍സിലും പരിസര പ്രദേശങ്ങളിലുമായി മണിക്കൂറില്‍ 60 മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഇതുവരെ കാട്ടുതീയില്‍ രണ്ട് മരണം റിപ്പോര്‍ട്ട്...

ഹെപ്പറ്റൈറ്റിസ്-എ പടരുന്നു; കാലിഫോര്‍ണിയയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാലിഫോര്‍ണിയയില്‍ ഹെപ്പറ്റൈറ്റിസ് എ പടരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ  പ്രഖ്യാപിച്ചു. പ്രതിരോധ വാക്‌സിന്റെ അഭാവത്തിലാണ് പുതിയ നീക്കം. രോഗബാധയെ...

ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ട്ടു​തീ; പത്ത് പേര്‍ മരിച്ചു

അമേരിക്കയിലെ ക​ലി​ഫോ​ർ​ണി​യ​യി​ലെ വൈ​ൻ കൗ​ണ്ടി​യി​ൽ പ​ട​ർ​ന്നു പി​ടി​ച്ച കാ​ട്ടു​തീ​യി​ൽ പ​ത്ത് പേ​ർ മ​രി​ച്ചു. വീടുകളടക്കം 1500 ത്തോളം കെട്ടിടങ്ങള്‍ ക​ത്തി​ന​ശി​ച്ചു....

രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ 18 കാരന്‍ പിതാവ് അറസ്റ്റില്‍

രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പിതാവ് അറസ്റ്റില്‍. പതിനെട്ടുകാരനായ ഡാനിയേല്‍ മിഷേലാണ് അറസ്റ്റിലായത്. കാലിഫോര്‍ണിയയിലെ സിയുസണ്‍ സിറ്റിയിലാണ്...

‘കൃപാണ്‍’ ധരിച്ചതിന് അമേരിക്കയിലെ പാര്‍ക്കില്‍ സിക്ക് വംശജര്‍ക്ക് പ്രവേശനം നിഷേധിച്ചു

ക്ക് വംശജരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചു. സംഘത്തിന്റെ പരാതിയെ തുടര്‍ന്ന് സിക്ക് പ്രസ്സ് അസോസിയേഷന്‍ കേസ് ഏറ്റെടുത്ത് പാര്‍ക്ക് അധിക്യതരുമായി...

കാലിഫോര്‍ണിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു; കുടുംബത്തിന് അമേരിക്കയില്‍നിന്ന് വിസ ഉറപ്പാക്കി സുഷമാ സ്വരാജ്‌

കാലിഫോര്‍ണിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയറ്റു.ലിഫോര്‍ണിയ യൂണിവഴ്‌സിറ്റിയിലെ വിദ്യാര്‍ഥി മുബീന്‍ അഹമ്മദണ് വെടിയേറ്റ് ...

നൂറിലധികം പ്ലാസ്റ്റിക് സര്‍ജറികള്‍, ഇതുവരെ ചെലവഴിച്ചത് 33 ലക്ഷം രൂപ, ലിംഗവും മുലക്കണ്ണുകളും ഛേദിക്കാനൊരുങ്ങുന്നു; ട്രാന്‍സ്‌ജെന്‍ഡറാകാന്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ട്രാന്‍സ്ജെന്‍ഡറാകാന്‍ യുവാവ് മുടക്കിയത് 50,000 ഡോളര്‍. ഏകദേശം 33 ലക്ഷത്തോളം രൂപ. കാലിഫോര്‍ണിയയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ...

അമേരിക്കയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടില്‍ വിള്ളലിനെത്തുടര്‍ന്ന് ജലം നിറഞ്ഞു കവിഞ്ഞൊഴുകി; രണ്ട് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു; വീഡിയോ

അമേരിക്കയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടില്‍ വിള്ളലിനെത്തുടര്‍ന്ന് വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകി. കാലിഫോര്‍ണിയയിലെ ഒറോവില്‍ അണക്കെട്ടാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ...

ഓക്‌ലന്‍ഡിലെ നിശാക്ലബ്ബില്‍ വന്‍ തീപിടുത്തം; ഉള്ളില്‍ കുടുങ്ങിയത് നിരവധി പേര്‍

ഓക്‌ലന്‍ഡിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇവരെ പറ്റി യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. ഇവര്‍ പൊള്ളലേറ്റ്...

തലയില്‍ ധരിച്ച തൂവാല ഹിജാബ് ആണെന്ന് തെറ്റിദ്ധരിച്ച് യുവതിക്ക് നേരെ വംശീയ അധിക്ഷേപം

തലയില്‍ ധരിച്ച തൂവാല ഹിജാബ് ആണെന്ന് തെറ്റിദ്ധരിച്ച് യുവതിക്ക് നേരെ വംശീയ അധിക്ഷേപം. അമേരിക്കയിലെ ഇന്ത്യന്‍ വംശജയായ നിക്കി പാഞ്ചോലിക്ക്...

ഗായകനും സംഗീതജ്ഞനുമായ ലിയൊണാര്‍ഡ് കോഹന്‍ അന്തരിച്ചു

ഗായകനും സംഗീതജ്ഞനുമായ ലിയൊണാര്‍ഡ് കോഹന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. കോഹന്റെ ഫേസ്ബുക്ക് പേജിലൂടെ ബന്ധുക്കളാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കാനഡയിലെ മോണ്‍ട്രിയലില്‍...

കാലിഫോര്‍ണിയയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക്...

ഇതാവണം ശിക്ഷ; നാലുവര്‍ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 1,503 വര്‍ഷം ജയില്‍വാസം

പിഞ്ചുമകളെ നാലുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച പിതാവിന് കനത്ത ശിക്ഷ. 1503 വര്‍ഷത്തെ ജയില്‍വാസമാണ് ക്രൂരനായ പിതാവിന് കോടതി വിധിച്ചിരിക്കുന്നത്. അമേരിക്കയിലെ...

അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ച് കൊന്ന് രംഗം വീഡിയോയില്‍ പകര്‍ത്തി

അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു...

DONT MISS