“ചരിത്രപുസ്തകത്തില്‍ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയം”, എന്‍സിഇആര്‍ടിയുടെ പാഠപുസ്തകത്തിലെ സംഘ അജണ്ടകള്‍ക്കെതിരെ പിണറായി വിജയന്‍

നവോത്ഥാന മൂല്യങ്ങളെ പുതിയ തലമുറയുടെ ബോധങ്ങളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന് ഈ നാടിനെ സ്നേഹിക്കുന്നവര്‍ തിരിച്ചറിയണം....

പിണറായി വിജയന്‍ മികച്ച ഭരണാധികാരി, നിലപാടില്‍ ഉറച്ച് നില്‍ക്കുന്നവരാണ് യഥാര്‍ഥ ഭരണാധികാരിയെന്നും ശ്രീകുമാരന്‍ തമ്പി

ഞാനൊരു ഹിന്ദുവാണ്, എന്നാല്‍ എല്ലാ ഹിന്ദുക്കളും ആര്‍എസ്എസുകാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...

‘കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുകയാണ്’; ടോം വടക്കന്‍ ബിജെപിയില്‍ പോയതില്‍ ആശ്ചര്യത്തിന്റെ കാര്യമില്ലെന്ന് പിണറായി

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതില്‍ വലിയ പുതുമയില്ല. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുകയാണ്. ഒരുപാട് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത്....

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ആര്‍ മോഹനനെ നിയമിക്കാന്‍ തീരുമാനം

ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ചേരുന്നതിന് മുമ്പ് റിസര്‍വ് ബാങ്കില്‍ ഓഫീസറായിരുന്നു അദ്ദേഹം. കോയമ്പത്തൂരില്‍ ഇന്‍കം ടാക്‌സ് കമീഷണറായിരിക്കെ സ്വയം വിരമിച്ചു...

വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് 12 മുതല്‍ 3 വരെ വിശ്രമം അനുവദിക്കണം, ഇക്കാര്യം തൊഴില്‍വകുപ്പ് ഉറപ്പുവരുത്തും: പിണറായി വിജയന്‍

സംസ്ഥാനത്ത് വേനല്‍ച്ചൂട് കൂടുന്ന സാഹചര്യത്തില്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍സമയം പുനക്രമീകരിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരുടെ സമയം രാവിലെ...

സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി; സിപിഐഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്‌ക്കാരിക ക്രിമിനലുകളെ ഇന്നാട്ടിലെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് മറുപടി കൊടുത്ത് വി ടി ബല്‍റാം

സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണെന്നും എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല, സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന...

‘മുഖ്യമന്ത്രി ഞങ്ങളുടെ കണ്ണീര്‍ കാണുവാന്‍ എത്തുമെന്നു പ്രതീക്ഷിച്ചു’; പിണറായി തങ്ങളുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്താത്തത് വേദനാ ജനകമെന്ന് കൃപേഷിന്റെ അച്ഛന്‍

മുഖ്യമന്ത്രി തങ്ങളുടെ കണ്ണീര് കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കാണാന്‍ എത്താത്തത് പാര്‍ട്ടിക്ക് പങ്കുള്ളതിനാലാവുമെന്നും വരാത്തതില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

‘കൊലയ്ക്ക്‌ശേഷം ആക്രമണത്തിന് ലൈസന്‍സായി എന്ന് കരുതുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും’; തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും മുഖ്യമന്ത്രി

കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസ് ക്രിമിനലുകള്‍ അഴിഞ്ഞാടി. എന്നാല്‍ അതിനെ ആരും തള്ളിപ്പറയുന്നത് കേട്ടില്ല. കൊലയ്ക്കുശേഷം അക്രമത്തിന് ലൈസന്‍സായി എന്നു കരുതുന്നവര്‍ക്കെതിരെ...

ജയില്‍വാസ കാലത്ത് മര്‍മചികിത്സയിലെ എണ്ണയുടെ നേരിട്ടുള്ള ഫലം അനുഭവിച്ചയാളാണ് താനെന്ന് മുഖ്യമന്ത്രി

ലോകത്തെ പല ആയോധനമുറകളുടെയും അമ്മയാണ് കളരിയെന്നാണ് പറയുന്നത്. ആയോധനകല എന്നത് മാത്രമല്ല കൃത്യമായ ചികിത്സാരീതികൂടി കളരിയുടെ ഭാഗമായുണ്ട്. കളരിപഠിച്ചത് കൊണ്ട്...

‘ഇതുപോലുള്ള പാവകളിയല്ല സംസ്ഥാന പൊലീസില്‍ ആദ്യം വേണ്ടത്, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി വിടി ബല്‍റാം

'കാസര്‍കോട് കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തില്‍ത്തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഒരു ലോക്കല്‍ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കാനുള്ള...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

സംഭവം ഉണ്ടായ ഉടന്‍ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ പ്രതികളെ പിടികൂടാനും ആവശ്യമായ...

ദുബായില്‍ മലയാളികള്‍ക്ക് സാംസ്‌കാരിക സംഘടന രൂപീകരിക്കാന്‍ അനുമതി

പ്രവാസി മലയാളികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഒരു കേന്ദ്രമായി ഇതിനെ വികസിപ്പിക്കും. ഇത് ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു...

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെയ്തത് എന്തെല്ലാം? വിശദമാക്കി മുഖ്യമന്ത്രി

സാമൂഹ്യ സേവന മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ 233 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. ഇതില്‍ 199 എണ്ണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ...

“കേരളത്തിന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനും അകമഴിഞ്ഞ് സംഭാവനകള്‍ നല്കാന്‍ യുഎഇ തയ്യാര്‍”, മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍

കേരളത്തിന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനും അകമഴിഞ്ഞ് സംഭാവനകള്‍ നല്കാന്‍ യുഎഇ തയ്യാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍...

കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പഠിക്കാന്‍ അബുദാബി പ്രതിനിധി സംഘത്തെ അയയ്ക്കും; ധാരണ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം

പെട്രോ കെമിക്കൽ കോംപ്ലക്സ് പാർക്ക്, സ്പൈസ് പാർക്ക്, ഡിഫൻസ് പാർക്ക്, എയറോസ്പേസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക് എന്നീ പദ്ധതികളെക്കുറിച്ചാണ്...

പ്രളയബാധിത മേഖലകളില്‍ ജപ്തി നോട്ടീസ് നല്‍കരുതെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം; എന്‍ പ്രശാന്തിനെ ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ എംഡിയായി നിയമിക്കും; ഗതാഗത കമ്മീഷണറെ നീക്കി

കേന്ദ്ര ഡെപ്യൂട്ടേഷനുശേഷം എത്തിയ എന്‍ പ്രശാന്തിനെ ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ എംഡിയായി നിയമിക്കും. ഗതാഗത കമ്മീഷണര്‍ കെ പത്മകുമാറിനെ നീക്കി...

“നമ്മുടെ ഒബ്‌സര്‍വേഷനൊക്കെ എന്ത്! ഇതല്ലേ റിയല്‍ ഡീല്‍!”, മുഖ്യമന്ത്രിയേക്കുറിച്ച് കൗതുകമുണര്‍ത്തുന്ന കുറിപ്പുമായി അവതാരക

. കെജെ മാക്‌സി എംഎല്‍എയുമായി ബന്ധപ്പെട്ട ഒരു കാര്യം പറയുവാനാണ് അദ്ദേഹം വിളിപ്പിച്ചതെന്നും ആര്‍ദ്ര കുറിക്കുന്നു....

ഒരു ഭഗവത്ഗീതയും കുറേ മുലകളും ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ ബഷീറിന് പൊലീസ് സെക്യൂരിറ്റിയില്‍ ജീവിക്കേണ്ടി വന്നേനെ, നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിവിടാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

വന്‍ ജനപിന്തുണയാണ് വനിതാ മതിലിന് ലഭിച്ചത്. എങ്കിലും അവിടെയും പല എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. എതിര്‍ ശബ്ദങ്ങളെ...

‘റഫേലും ലാവലിനും ഒരേ പോലെയുള്ള അഴിമതികള്‍’; ശക്തമായ പോരാട്ടം തുടരുമെന്ന് ചെന്നിത്തല

ഏത് സ്‌കെയില്‍ വെച്ച് അളന്നാലും നരേന്ദ്രമോദിയും പിണറായി വിജയനും അഴിമതി കേസിനെ ഒരേപോലെയാണ് കൈകാര്യം ചെയ്തത് എന്ന് വ്യക്തമാകും...

‘ ബിജെപിക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളം വ്യത്യസ്തമാവാന്‍ കാരണം ഇടതുപക്ഷമാണ്, ന്യൂനപക്ഷം എല്‍ഡിഎഫിനെ പിന്തുണയ്ക്കും’; ബിജെപി അധികാരത്തില്‍ വരാതിരിക്കുക എന്നതാണ് പ്രധാനമെന്ന് പിണറായി വിജയന്‍

ഇടതുപക്ഷമാണ് ബിജെപിക്ക് എതിരാളികളെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടെന്നും അതിനാല്‍ത്തന്നെ ന്യൂനപക്ഷം എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നും പിണറായി പറഞ്ഞു....

DONT MISS