22 hours ago

”മതത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് സംരക്ഷണം ലഭിക്കുന്നത് ബിജെപി ഭരിക്കുന്ന ഇടങ്ങളിലാണ്”, കേരളത്തില്‍ ഇതൊന്നും ചെലവാവില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കമ്യൂണിസ്റ്റുകാര്‍ പൂജാകര്‍മ്മങ്ങളെ എതിര്‍ക്കുന്നുവെന്ന മോദിയുടെ ആരോപണം കേരളത്തില്‍ ചെലവാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു....

ലോകമെമ്പാടുമുളള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീക്ഷയുണര്‍ത്തുന്ന വിഷു, വരുംവര്‍ഷത്തിലുടനീളം സമാധാനവും ഐശ്വര്യവും ഒരുമയും നല്‍കി നമ്മെ അനുഗ്രഹിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു...

“അവധിക്കാലം ആഘോഷമാക്കുന്നതിനിടയില്‍ കുട്ടികള്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു”, ജാഗ്രതപാലിക്കണമെന്ന് മുഖ്യമന്ത്രി

നീന്തല്‍ അറിയാത്തവര്‍ പ്രത്യേകിച്ചും. രക്ഷിതാക്കളോ മുതിര്‍ന്നവരോ ഇല്ലാതെ കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങരുത്. അതീവജാഗ്രത ഇക്കാര്യത്തില്‍ പുലര്‍ത്തണം....

‘വയനാടിന്റെ ചരിത്രം മനസിലാക്കണമെങ്കില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കണം’; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

അമിത്ഷാ വയനാടിനെ ആകെ അപമാനിച്ചിരിക്കുകയാണ്. വയനാടിന്റെ ചരിത്രം മനസ്സിലാക്കണമെങ്കില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താലല്ലെ മനസ്സിലാക്കാന്‍ കഴിയൂവെന്നും പിണറായി പറഞ്ഞു....

“മനോരമ മര്യാദ കാണിക്കണം, വിഷമം ഉണ്ടാകുമെന്നറിയാം, നിങ്ങളുടേത് കോൺഗ്രസിന് കള്ളം പടച്ചുനൽകുന്ന പണി”, മനോരമയ്ക്കെതിരെ മുഖ്യമന്ത്രി

മാനസിക രോഗികള്‍ എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ല, പിന്നെ എവിടെ നിന്നാണ് മനോരമയ്ക്ക് അത് കിട്ടിയത് എന്നുമാണ്  മുഖ്യമന്ത്രി ഇന്ന്...

വര്‍ഗീയതയെ ശക്തമായി നേരിടാനും മതനിരപേക്ഷത സംരക്ഷിക്കാനും വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് വേണ്ടത്, എന്നാല്‍ അത് കോണ്‍ഗ്രസില്‍നിന്നും ഉണ്ടാകുന്നില്ല: മുഖ്യമന്ത്രി

ബദല്‍ സര്‍ക്കാരിന് ഉദാഹരണമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭ അഴിമതി നിറഞ്ഞതായിരുന്നു. ജീര്‍ണതയുടെ രാഷ്ട്രീയമല്ലേ അക്കാലത്ത് സംസ്ഥാനത്തുണ്ടായത്....

പരനാറി പ്രയോഗം: പ്രസ്താവന പദവിക്ക് നിരക്കുന്നതാണോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണം എന്ന് പ്രേമചന്ദ്രന്‍

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ പരനാറി പ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പ്രേമചന്ദ്രന്‍ രാഷ്ട്രീയ നെറികേട് കാട്ടിയെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലെ കൊല്ലത്ത് പറഞ്ഞത്...

‘ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങള്‍’; വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാനാണെന്നും പിണറായി വിജയന്‍

കോണ്‍ഗ്രസ് ഏതോ സ്വപ്നലോകത്താണ്. കോണ്‍ഗ്രസിന്റെ പ്രമാണിമാരായ നേതാക്കള്‍ക്ക് മത്സരിക്കാന്‍ മണ്ഡലം കിട്ടാനില്ല...

അഞ്ച് വര്‍ഷത്തെ ബിജെപിയുടെ എല്ലാ നടപടികളും ജനദ്രോഹപരമായിരുന്നു: പിണറായി വിജയന്‍

കോണ്‍ഗ്രസ് പണ്ട് രാജ്യത്ത് വലിയ ശക്തിയായിരുന്നു. എന്നാലിപ്പോഴോ. ജയിക്കുമെന്നുറപ്പുള്ള ഒരു മണ്ഡലമെങ്കിലും രാജ്യത്തില്ലാത്ത അവസ്ഥയിലാണവര്‍. ഇത് സ്വയമേ വരുത്തിവച്ചതാണ്. കോണ്‍ഗ്രസിന്റെ...

തീരദേശ മേഖലയില്‍ ആവേശം നിറച്ച് മത്സ്യതൊഴിലാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തീരദേശ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറമെ സിപിഐ...

‘ഇരുപത് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രം’; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രത്യേക പ്രധാന്യമില്ലെന്നും പിണറായി

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കും. ബിജെപിയാണ് മുഖ്യശത്രുവെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് ശക്തിയുള്ള സ്ഥലങ്ങള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുക്കുന്നില്ല....

കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി: മുഖ്യമന്ത്രി

ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെക്കാളും, പൊതുമേഖലാ സ്ഥാപനത്തെക്കാളും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ് സ്വന്തമാക്കിയാണ് കിഫ്ബി ഈ നേട്ടം കൈവരിച്ചത്. ആഗോള ധനകാര്യ...

കാന്‍സറിനു മരുന്നു കണ്ടെത്താനുള്ള ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷക ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ ഫലവത്താകുന്നു എന്നത് ലോകം ആശ്വാസത്തോടെ കാണുന്നു: മുഖ്യമന്ത്രി

ജീവകാരുണ്യപരമായ മഹത്തായ നേട്ടം എന്നുവേണം ഇതിനെ വിശേഷിപ്പിക്കാന്‍. ഇത് സാര്‍വദേശീയ ശാസ്ത്രതലത്തില്‍ ആത്യന്തികമായി അംഗീകരിക്കപ്പെടുമെന്നും അര്‍ബുദത്തിനുള്ള ഫലപ്രദമായ പ്രതിവിധിയായി ഉപകരിക്കുമെന്നും...

“നാം നമ്മുടെ സഹജീവികളേയും പരിഗണിക്കേണ്ട സമയമാണിത്”, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

എങ്കിലും ചൂട് കൂടുന്നതനുസരിച്ച് കാട്ടില്‍ നിന്നും വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. അക്കാര്യത്തില്‍ ആവശ്യമായ ജാഗ്രത പുലര്‍ത്താന്‍ വനംവകുപ്പ്...

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: ബിജെപിയെയല്ല തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്: പിണറായി

കേരളത്തില്‍ വന്ന് ഇടതുപക്ഷത്തെ നേരിടുന്ന രാഹുല്‍ ഗാന്ധി രാജ്യത്തിന് നല്‍കുന്ന സന്ദേശം എന്താണ്. ബിജെപിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന...

ബിജെപിയെ തോല്‍പിക്കുക എന്നതുതന്നെയാണ് ഇഎംഎസിന്റെ സ്മരണ മുന്‍നിര്‍ത്തി നമുക്കു ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം: പിണറായി വിജയന്‍

ആധുനിക കേരളത്തിന്റെ ശില്‍പിയായ കമ്യൂണിസ്റ്റ് നേതാവ് ഇഎംഎസിന്റെ 21-ാം ചരമവാര്‍ഷിക ദിനത്തില്‍ വിഎസ് അച്ചുതാനന്ദനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും...

“ചരിത്രപുസ്തകത്തില്‍ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയം”, എന്‍സിഇആര്‍ടിയുടെ പാഠപുസ്തകത്തിലെ സംഘ അജണ്ടകള്‍ക്കെതിരെ പിണറായി വിജയന്‍

നവോത്ഥാന മൂല്യങ്ങളെ പുതിയ തലമുറയുടെ ബോധങ്ങളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന് ഈ നാടിനെ സ്നേഹിക്കുന്നവര്‍ തിരിച്ചറിയണം....

പിണറായി വിജയന്‍ മികച്ച ഭരണാധികാരി, നിലപാടില്‍ ഉറച്ച് നില്‍ക്കുന്നവരാണ് യഥാര്‍ഥ ഭരണാധികാരിയെന്നും ശ്രീകുമാരന്‍ തമ്പി

ഞാനൊരു ഹിന്ദുവാണ്, എന്നാല്‍ എല്ലാ ഹിന്ദുക്കളും ആര്‍എസ്എസുകാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...

‘കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുകയാണ്’; ടോം വടക്കന്‍ ബിജെപിയില്‍ പോയതില്‍ ആശ്ചര്യത്തിന്റെ കാര്യമില്ലെന്ന് പിണറായി

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതില്‍ വലിയ പുതുമയില്ല. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുകയാണ്. ഒരുപാട് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത്....

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ആര്‍ മോഹനനെ നിയമിക്കാന്‍ തീരുമാനം

ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ചേരുന്നതിന് മുമ്പ് റിസര്‍വ് ബാങ്കില്‍ ഓഫീസറായിരുന്നു അദ്ദേഹം. കോയമ്പത്തൂരില്‍ ഇന്‍കം ടാക്‌സ് കമീഷണറായിരിക്കെ സ്വയം വിരമിച്ചു...

DONT MISS