3 days ago

യദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് വെളിയില്‍വിട്ടു; കാരവന്‍ മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ ശരിവച്ച് യഥാര്‍ഥ രേഖകള്‍

ഡയറിയില്‍ പറയുന്നത് തെറ്റാണോ ശരിയാണോ എന്ന് പറയേണ്ടത് ബിജെപി നേതൃത്വമാണ്. ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാവണം. തെറ്റാണെങ്കില്‍ ഈ റിപ്പോര്‍ട്ടിനെതിരെ നടപടി സ്വീകരിക്കുമോ എന്നും കോണ്‍ഗ്രസ്...

ജഡ്ജിമാര്‍ക്ക് 250 കോടി, വക്കീലുമാര്‍ക്ക് 50 കോടി, ബിജെപി കേന്ദകമ്മറ്റി അംഗങ്ങള്‍ക്കെല്ലാംകൂടി 1000 കോടി; യദ്യൂരപ്പയുടെ ഡയറിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്

ഡയറിയില്‍ പറയുന്നത് തെറ്റാണോ ശരിയാണോ എന്ന് പറയേണ്ടത് ബിജെപി നേതൃത്വമാണ്. ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാവണം. തെറ്റാണെങ്കില്‍ ഈ...

യദ്യൂരപ്പ ജീവിതത്തില്‍ ഇത് വരെ ഡയറി എഴുതിയിട്ടില്ലെന്ന് ബിജെപി; മുഖ്യമന്ത്രിയാകാന്‍ നേതാക്കള്‍ക്ക് കോടികള്‍ കോഴ നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്നും വാദം

ആദായ നികുതി വകുപ്പിന് 2007ല്‍ ഡികെ ശിവകുമാര്‍ നല്‍കിയ ഫോട്ടോകോപ്പികള്‍ ആണ് കാരവന്‍ പുറത്ത് വിട്ടതെന്നും ബിജെപി...

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ യദ്യൂരപ്പ ബിജെപി കേന്ദ്രനേതാക്കള്‍ക്ക് നല്‍കിയത് 1800 കോടി കോഴ; തെളിവുകള്‍ സഹിതം പുറത്തുവിട്ട് കാരവന്‍ മാഗസിന്‍

ഡയറിയില്‍ പറയുന്നത് തെറ്റാണോ ശരിയാണോ എന്ന് പറയേണ്ടത് ബിജെപി നേതൃത്വമാണ്. തെറ്റാണെങ്കില്‍ ഈ റിപ്പോര്‍ട്ടിനെതിരെ നടപടി സ്വീകരിക്കുമോ? ലോക്പാല്‍ അന്വേഷിക്കുന്ന...

അഭിനന്ദനെ പാകിസ്താന്‍ മോചിപ്പിച്ചത് മോദിയുടെ മുന്നറിയിപ്പ് മൂലം: യെദ്യൂരപ്പ

അഭിനന്ദന്റെ ധീരത പ്രശംസനീയമാണ്. പാകിസ്താനില്‍ പാരച്ച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദന്‍ കയ്യിലുണ്ടായിരുന്ന തെളിവുകള്‍ പാക് സൈനികര്‍ക്ക് ലഭിക്കാതിരിക്കാന്‍ അവ വിഴുങ്ങി. ഇന്ത്യന്‍...

‘വ്യോമാക്രമണത്തെ രാഷ്ട്രീയവത്ക്കരിക്കരുതായിരുന്നു’; യെദ്യൂരപ്പയെ തള്ളി അമിത് ഷാ

വ്യോമാക്രമണത്തെ യെദ്യൂരപ്പ രാഷ്ട്രീയവത്കരിക്കരുതായിരുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം...

ശബരിമല: ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രങ്ങളെ തകര്‍ക്കാവുന്ന തരത്തില്‍ കോടതി വിധിയെ ഉപയോഗിക്കുകയാണെന്ന് യദിയൂരപ്പ

ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനക്കെതിരെ എന്ന മുദ്രവാക്യമുയര്‍ത്തിയുള്ള എന്‍ഡിഎയുടെ രഥയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ...

കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണെന്ന് യെദ്യൂരപ്പ; അദ്ദേഹം ഇനിയെങ്കിലും പരാജയം അംഗീകരിക്കണമെന്ന് കര്‍ണാടക മന്ത്രി

കര്‍ണാടകയില്‍ നിരവധി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍മാര്‍ ബിജെപിയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ബിഎസ് യെദ്യൂരപ്പ. ...

കര്‍ണാടകയില്‍ വിശ്വാസവോട്ട് നേടി കുമാരസ്വാമി; ബിജെപി ബഹിഷ്‌കരിച്ചു

കര്‍ണാടകത്തില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു. ബിഎസ് യെദ്യൂരപ്പയുടെ പ്രസംഗത്തിന് ശേഷം വോട്ടെടുപ്പിന്...

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി യെദ്യൂരപ്പ: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ നിയമാസഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ബിഎസ് യെദ്യൂരപ്പ. കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍...

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട രാജിയാണ് യെദ്യൂരപ്പയുടേത്: വിഎം സുധീരന്‍

പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും പിന്‍ബലത്താല്‍ എന്തും കാട്ടിക്കൂട്ടാമെന്ന മോദി-അമിത് ഷാ ദ്വയങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണിത്. ...

മുഖ്യമന്ത്രി പദത്തില്‍ രണ്ട് ദിനം മാത്രം; മൂന്നാം തവണയും കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദ്യൂരപ്പ പടിയിറങ്ങി

ബംഗളുരു: 1996 ല്‍ വാജ്പേയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിന് ശേഷം രാജിവെച്ചത് ചരിത്രം. പാര്‍ട്ടിയുടെ ആ...

ബിഎസ് യെദ്യൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു, വോട്ടെടുപ്പ് അല്‍പസമയത്തിനകം

പ്രമേയം അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനും ജെഡിഎസിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് യെദ്യൂരപ്പ ഉയര്‍ത്തിയ...

യെദ്യൂരപ്പ വിശ്വാസവോട്ടെടുപ്പിന് മുന്‍പ് രാജിവച്ചേക്കുമെന്ന് സൂചന

നിലവില്‍ 104 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ 111 എംഎല്‍എമാരുടെ പിന്തുണ വേണം. രണ്ട് സ്വതന്ത്രര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ബി...

വിശ്വാസവോട്ടെടുപ്പില്‍ ജയിക്കുമെന്ന് ആവര്‍ത്തിച്ച് ബിജെപി: ആത്മവിശ്വാസത്തിന് പിന്നിലെന്ത്? മുന്നില്‍ക്കാണുന്നത് അഞ്ച് സാധ്യതകള്‍

ബിജെപിക്ക് കേവലഭൂരിപക്ഷത്തിന് 111 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. പക്ഷെ 104 അംഗങ്ങള്‍ മാത്രമുള്ള ബിജെപി വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്ന്...

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും...

ബൊപ്പയ്യ എക്കാലത്തും യെദ്യൂരപ്പയുടെ വിശ്വസ്തന്‍; വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പയെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിന്റെ പേരില്‍ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനമേറ്റുവാങ്ങിയ സ്പീക്കര്‍

കര്‍ണാടക നിയമസഭയുടെ പ്രോടേം സ്പീക്കറായി നിയോഗിക്കപ്പെട്ട കെജി ബൊപ്പയ്യ എക്കാലത്തും ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തന്‍. പത്ത് വര്‍ഷം...

ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയതും ബിജെപി തന്ത്രം; സുപ്രിംകോടതി വിധിയെ മറികടക്കാനുള്ള കുതന്ത്രം

കര്‍ണാടക നിയമസഭാ സമ്മേളനത്തിന് പ്രോടേം സ്പീക്കറായി കെജി ബൊപ്പയ്യയെ നിയമിച്ചത് സുപ്രിംകോടതി വിധിയെ മറികടക്കാന്‍ ബിജെപി നേതൃത്വം ആസൂത്രണം ചെയ്ത...

“റിസോര്‍ട്ട് ഉടമയുടെ കൈയില്‍ 113 എംഎല്‍എമാരുണ്ട്, അദ്ദേഹവും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു”: വാദത്തിനിടെ ട്രോള്‍ പറഞ്ഞ് ജസ്റ്റിസ് സിക്രി, പൊട്ടിച്ചിരിച്ച് കോടതി

ജസ്റ്റിസ് സിക്രിക്ക് പുറമെ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. മുഖ്യമന്ത്രിയായി സത്യ...

120 എംഎല്‍എമാരുടെ പിന്തുണയുണ്ട്, സഭയില്‍ ഭൂരിപക്ഷം തെളിയിക്കും: ആത്മവിശ്വാസത്തോടെ യെദ്യൂരപ്പയും ബിജെപിയും

നാളെ വൈകിട്ട് നാലുമണിക്ക് സഭയില്‍ വിശ്വാസവോട്ട് തേടണമെന്നാണ് സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ കര്‍ണാടക ഗവര്‍ണര്‍ 15 ദിവസത്തെ...

DONT MISS